ഈ ഫാദേഴ്‌സ് ഡേയ്ക്ക് സമ്മാനമായി കൊടുക്കാം സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

മാതാപിതാക്കള്‍ക്ക് നല്ല സമ്മാനം കൊടുക്കണം എന്നാണ് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നത്. ഏതാനു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പിതൃദിനം ആണ്, അന്ന് നിങ്ങളുടെ പിതാവിന് അത്ഭുതകരമായ ഒരു സമ്മാനം കൊടുക്കാം, അല്ലേ?

ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍

സ്മാര്‍ട്ട്‌ഫോണുകള്‍ ഏറെ സഹായകരമാണ് എല്ലാവര്‍ക്കും. അങ്ങനെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി കൊടുത്താലോ?

നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന 10 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ പറയാം.

2016ലെ ടോപ്പ് 20 ടെക്‌നോളജി ബ്രാന്‍ഡുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി J5

Click here to buy

. 5ഇഞ്ച് (1280X720) പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1യ2GHz ക്വാഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ അഡ്രിനോ 306ജിപിയു
. 1.4ജിബി റാം
. 16ജിബി മെമ്മറി
. 13/5എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി

 

ലീഇകോ ലീ 1S ഇകോ (LeEco Le 1S Eco)

Click here to buy

. 5.5ഇഞ്ച് (1920X1080പിക്‌സല്‍) കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. 2.2GHz ഒക്ടാ കോര്‍ മീഡിയാ ടെക് പ്രോസസര്‍
. 3ജിബി റാം
. 13/5എംപി ക്യാമറ
. ഇന്‍ഫ്രാറെഡ് സെര്‍സര്‍
. 4ജി LTE/3G HSPA, വൈഫൈ, ബ്ലൂട്ടുത്ത്
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി (മൂന്നാം ജന)

Click here to buy

. 5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് ഒഎസ്, v5.1.1 ലോലിപോപ്പ്, അപ്‌ഗ്രേഡ് v6.0 മാര്‍ഷ്മലോ
. 1.4GHz ക്വാഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410
. 1ജിബി റാം/8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2ജിബി റാം/16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി LTE/ 3G, വൈഫൈ, ബ്ലൂട്ടൂത്ത്
. 2,470എംഎഎച്ച് ബാറ്ററി

 

ലെനോവോ K4 നോട്ട്

Click here to buy

. 5.5ഇഞ്ച് (1920X1080) പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് ഒഎസ്, v5.1.2 ലോലിപോപ്പ് ,അപ്‌ഗ്രേഡ് v6.0 മാര്‍ഷ്മലോ
. 1.3GHz ഒക്ടാകോര്‍ മീഡിയാടെക് MT6753 പ്രോസസര്‍
. 3ജിബി റാം
. 13/5എംപി ക്യാമറ
. ഡ്യുവല്‍ ഫ്രണ്ട് ഫെയിസിങ്ങ് ക്യാമറ
. 4ജി LTE/3G HSPA+, വൈഫൈ, ബ്ലൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

 

എല്‍ജി K7

Click here to buy

. 5ഇഞ്ച് FWVGA ഡിസ്‌പ്ലേ ഇന്‍സെല്‍ ടച്ച് (LTE)/ ഓണ്‍സെല്‍ ടച്ച് (3ജി)
. LTE : 1.1GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജി :1.3GHz ക്വാഡ് കോര്‍ പ്രോസസസര്‍
. 1.5ജിബി റാം
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 8/5എംപി ക്യാമറ
. 2,125എംഎഎച്ച് ബാറ്ററി

 

ലാവ X81

Click here to buy

. 5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.എക്‌സ്പാന്‍ഡബിള്‍ 64ജിബി
. 13/5എംപി ക്യാമറ
. 4ജി LTE , വൈഫൈ, ബ്ലൂട്ടൂത്ത് 4.0, ജിപിഎസ്
. 2700എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 3

Click here to buy

. 5.5ഇഞ്ച് (1920X1080 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ലോലിപോപ്പ്
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 ചിപ്പ്‌സെറ്റ്
. ക്വാഡ് കോര്‍ 1.4 GHz കോര്‍ടെക്‌സ്
. 2ജിബി റാം/16ജിബി സ്‌റ്റോറേജ്
. 3ജിബി റാം/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 16/5ംഎംപി ക്യാമറ
. 4ജി LTE ,വൈഫൈ, ബ്ലൂട്ടൂത്ത്, ബ്ലൂട്ടുത്ത
. 4050എംഎഎച്ച് ബാറ്ററി

 

ലീടിവി (ലീഇകോ) ലീ 1S

Click here to buy

. 5.5ഇഞ്ച് (1920X1080) പിക്‌സല്‍ ഇന്‍ സെല്‍ ഡിസ്‌പ്ലേ
. 2.2GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം
.13/5എംപി ക്യാമറ
.ഡോള്‍ബി ഓഡിയോ
. ഇന്‍ഫ്രാറെഡ് സെന്‍സര്‍
. 4ജി LTE / 3G HSPA , വൈഫൈ 802.11, ബ്ലൂട്ടൂത്ത്, ജിപിഎസ്, യൂഎസ്ബി
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J3 (2016)

Click here to buy

. 5ഇഞ്ച് (1280X720) പിക്‌സല്‍ എച്ച് അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഒഎസ്
. 1.2GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 128ജിബി
. 8/5എംപി ക്യാമറ
. 4G LTE/ 3G HSPA, വൈഫൈ, ബ്ലൂട്ടൂത്ത്
. 2600എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് നോട്ട് 3 ലൈറ്റ്

Click here to buy

. 5.5ഇഞ്ച് (1280X720 പിക്‌സല്‍)എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.3GHz ക്വാഡ് കോര്‍ 64ബിറ്റ് മീഡിയാ ടെക് പ്രോസസര്‍ മാലി T720 ജിപിയൂ
. 3ജിബി റാം
. 16 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
.2500എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Father's Day is just a few days ahead. You might be busy looking for affordable gifts that might take your dad by surprise.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot