മോട്ടോറോള മോട്ടോ Z, ഞെട്ടിക്കുന്ന സവിശേഷതകള്‍ പുറത്തിറങ്ങി!

Written By:

മോട്ടോ മോഡ് എന്ന മോഡുലാര്‍ ആസിസറീസുമായാണ് മോട്ടോ Z സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത്. ഇത് ഈ വരുന്ന സെപ്റ്റംബറില്‍ കടകളില്‍ ലഭിക്കുന്നു.

ആപ്പില്‍ ഐഫോണില്‍ ഒളിഞ്ഞിരിക്കുന്ന ട്രിക്സ്സുകള്‍

മോട്ടോറോള മോട്ടോ  Z, ഞെട്ടിക്കുന്ന സവിശേഷതകള്‍ പുറത്തിറങ്ങി!

മോട്ടോറോള മോട്ടോ Z ന്റെ വമ്പല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

എയര്‍ക്രാഫ്റ്റ്‌ഗ്രേഡ് അലൂമിനിയവും സ്‌റ്റെയിന്‍ലെസ്സ് സ്റ്റീലും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

2

സ്മാര്‍ട്ട്‌ഫോണില്‍ 5.5ഇഞ്ച് ക്വാഡ് എച്ച്ഡി അമോലെഡ് 1440p ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍യ. ഇതിന്റെ പിക്‌സല്‍ ഡെന്‍സിറ്റി 535 ppi ആണ്.

3

2.2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, ക്വല്‍കോം, അഡ്രിനോ 530 ജിപിയു.
മള്‍ട്ടിടാക്‌സിങ്ങ് ആവശ്യങ്ങള്‍ക്കായി 4ജിബി റാമും ഉണ്ട്.

4

ഈ ഡിവൈസ് രണ്ട് വേരിയന്റില്‍ ആണ് ഇറങ്ങുന്നത്, അതായത് ഒന്ന് 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്ന് 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.
ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0.1.

5

ഇതിന്റെ പിന്‍ ക്യാമറ 13എംപിയും മുന്‍ ക്യാമറ 5എംപിയുമാണ്. ഇതില്‍ കുറഞ്ഞ പ്രകാശം ഉപയോഗിച്ച് സെല്‍ഫി എടുക്കാം.

6

ലെനോവോ പോലെ തന്നെ ഇതിനും വെളളം അകറ്റാനുളള നാനോ-കോട്ടിങ്ങ് ഉണ്ട്. ഇതായത് നിങ്ങള്‍ മഴയത്തുകൂടി പോയാലും മോട്ടോ z ഉപയോഗിക്കാം.

7

ഇതില്‍ ലഭ്യമായ മോട്ടോ മോഡുകള്‍ ആണ് JBK സൗണ്ട്ബൂസ്റ്റ്, മോട്ടോ ഇന്‍സ്റ്റാ-ഷെയര്‍ പ്രൊജക്ടര്‍, മോട്ടോ ഷെല്‍, പവര്‍ ബാങ്ക്.

8

മോട്ടോ Z സ്മാര്‍ട്ട്‌ഫോണ്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ എന്ന സവിശേഷതയുളളതു കൊണ്ട് വളരെ സുരക്ഷിതമാണ്.

9

2,600എംഎഎച്ച് ബാറ്ററിയാണ് ഇതിനുളളത്, കൂടാതെ ടര്‍ബോ ചാര്‍ജ്ജിങ്ങ് സവിശേഷതയും ഉണ്ട്. അതായത് 15 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ 8 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നില നില്‍ക്കും.

10

മറ്റു മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളെ പോലെ തന്നെ ഇതിനും 4ജി LTE, വൈ ഫൈ, എന്‍എഫ്‌സി, യൂഎസ്ബി ടൈപ് സി പോര്‍ട്ട് , ഫ്രണ്ട് ഫെയിസിംഗ് ലൗഡ് സ്പീക്കര്‍ എന്നിവയും ഉണ്ട്.

ഗിസ്‌ബോട്ട് മലയാളം

കാലാവസ്ഥ പ്രവചിക്കാന്‍ പത്ത് മടങ്ങ് വേഗത്തില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍

നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന 'ഓള്‍-ഇന്‍-വണ്‍' പിസി

 

 

ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: സോണിയുടെ പുതിയ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍

English summary
The Moto Z is flagship smartphone that comes with modular accessories called Moto Mods.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot