സോണിയുടെ പുതിയ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍
സോണിയുടെ എക്‌സ്പീരിയ സീരീസിലെ പുതിയ രണ്ടു സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. ഒന്ന് സോണി എക്‌സ്പീരിയ XA ഡ്യുവല്‍ മറ്റൊന്ന് സോണി എക്‌സ്പീരിയ X ഡ്യുവല്‍. ആമസോണ്‍ വഴി നിങ്ങള്‍ക്ക് ഇത് ബുക്ക് ചെയ്യാവുന്നതാണ്
ഇതിന്റെ രണ്ടിന്റേയും പേരുകള്‍ തമ്മില്‍ വളരെ സാമ്യമാണ്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇത് ആശയക്കുഴപ്പം ഉണ്ടാകുകയും ചെയ്യും.
എന്നാല്‍ ഇന്ന് ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് ഈ രണ്ടു ഫോണിന്റേയും വ്യത്യാസം മനസ്സിലാക്കാം.

സോണി എക്‌സ്പീരിയ X( സവിശേഷതകള്‍)
. 5ഇഞ്ച് (1080X1920 പിക്‌സല്‍)എച്ച്ഡി ട്രൈലൂമിനസ്സ് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650

സോണി എക്‌സ്പീരിയ X
3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 200ജിബി എക്‌സ്പാന്‍ഡബിള്‍, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം.

സോണി എക്‌സ്പീരിയ X
. പിന്‍ ക്യാമറ 23 മെഗാപിക്‌സല്‍
. മുന്‍ ക്യാമറ 13 മെഗാപിക്‌സല്‍

സോണി എക്‌സ്പീരിയ X
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, 4ജി LTE, ജിപിഎസ്
. 2620എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ XA സവിശേഷതകള്‍
. 5.5ഇഞ്ച് (720X1280 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ
. മീഡിയാടെക് MT6755 ഒക്ടാ കോര്‍ പ്രോസസര്‍

സോണി എക്‌സ്പീരിയ XA
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 200ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം

സോണി എക്‌സ്പീരിയ XA
. 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ
. 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറ

സോണി എക്‌സ്പീരിയ XA
4ജി LTE സപ്പോര്‍ട്ട്, 2300എംഎഎച്ച് ബാറ്ററി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍
കൂടുതല്‍ വായിക്കാന്‍:നെക്‌സ്റ്റ്ബിറ്റ് റോബിന്‍, എല്‍ജി സ്‌റ്റെലസ് 2, ജിയോണി S6 താരതമ്യം ചെയ്യാം


Click it and Unblock the Notifications








