നെക്‌സ്റ്റ്ബിറ്റ് റോബിന്‍, എല്‍ജി സ്‌റ്റെലസ് 2, ജിയോണി S6 താരതമ്യം ചെയ്യാം

By Asha
|

ഇപ്പോള്‍ വിപണിയില്‍ സ്ഥാനം പിടിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് നെക്‌സ്റ്റ്ബിറ്റ് റോബിന്‍, എല്‍ജി സ്‌റ്റെലസ് 2, ജിയോണി ട6 എന്നീ മൂന്നു സ്മാര്‍ട്ട്‌ഫോണുകള്‍. ലോകത്തിലെ ആദ്യത്തെ ക്ലൗഡ് ബെയിസ്ഡ് സ്മാര്‍ട്ട്‌ഫോണാണ് നെക്‌സ്റ്റ്ബിറ്റ് റോബിന്‍. അതിന്റെ വില 19,999രൂപയാണ്.

 

9,999 രൂപയ്ക്ക് വിന്‍ഡോസ് 10 ലാപ്‌ടോപ്പ്9,999 രൂപയ്ക്ക് വിന്‍ഡോസ് 10 ലാപ്‌ടോപ്പ്

എല്ലാ സ്മാര്‍ട്ട്‌ഫോണുകളുടേയും സവിശേഷതകള്‍ ഉപഭോക്ത്താക്കള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അതു പരിഹരിക്കാനായി ഈ മൂന്നു ഫോണുകളുടേയും സവിശേഷതകള്‍ ഇവിടെ പറയാം.

6 ലക്ഷം രൂപയുമായി സ്മാര്‍ട്ട്‌ഫോണ്‍ 'സോളാറിന്‍' അടുത്ത മാസം വിപണിയില്‍6 ലക്ഷം രൂപയുമായി സ്മാര്‍ട്ട്‌ഫോണ്‍ 'സോളാറിന്‍' അടുത്ത മാസം വിപണിയില്‍

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

നെക്‌സ്റ്റ്ബിറ്റ് റോബിന്‍ : 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
എല്‍ജി സ്‌റ്റെലസ് 2 : 5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
ജിയോണി ട6 : 5.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

പ്രോസസര്‍

പ്രോസസര്‍

നെക്‌സ്റ്റ്ബിറ്റ് റോബിന്‍: ഹെക്‌സാ കോര്‍ ക്വല്‍ കോം സ്‌നാപ്ഡ്രാഗണ്‍ 808

എല്‍ജി സ്‌റ്റെലസ് 2 : 1.2GHz ക്വാഡ് കോര്‍

ജിയോണി ട6 : 1.3GHz ഒക്ടാ കോര്‍ മീഡിയാ ടെക്

 

 ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഓപ്പറേറ്റിങ്ങ് സിസ്റ്റം

നെക്‌സ്റ്റ്ബിറ്റ് റോബിന്‍ : ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
എല്‍ജി സ്‌റ്റെലസ് 2 : ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
ജിയോണി ട6 : ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്

ബാറ്ററി
 

ബാറ്ററി

നെക്‌സ്റ്റ്ബിറ്റ് റോബിന്‍ : 2680എംഎഎച്ച് ബാറ്ററി
എല്‍ജി സ്‌റ്റെലസ് 2 : 3000എംഎഎച്ച് ബാറ്ററി
ജിയോണി ട6 : 3000എംഎഎച്ച് ബാറ്ററി

ക്യാമറ

ക്യാമറ

നെക്‌സ്റ്റ്ബിറ്റ് റോബിന്‍ : 13/5എംപി ക്യാമറ
എല്‍ജി സ്‌റ്റെലസ് 2 : 13/8എംപി ക്യാമറ
ജിയോണി ട6 : 13/5എംപി ക്യാമറ

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഐറിസ് റെകഗ്‌നിഷന്‍ ടെക്‌നോളജിയുമായി സാംസങ്ങിന്റെ പുതിയ ടാബ്ലറ്റ്ഐറിസ് റെകഗ്‌നിഷന്‍ ടെക്‌നോളജിയുമായി സാംസങ്ങിന്റെ പുതിയ ടാബ്ലറ്റ്

നിങ്ങളുടെ ഐഫോണില്‍ എങ്ങനെ സ്ഥലം ഉണ്ടാക്കാം?നിങ്ങളുടെ ഐഫോണില്‍ എങ്ങനെ സ്ഥലം ഉണ്ടാക്കാം?

 

 

 

 

കൂടുതല്‍ വായിക്കാന്‍:സോണി 'X' സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുമായി

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X