ലാവയുടെ ആദ്യത്തെ 4ജി ടാബ്ലറ്റ് വിപണിയില്‍

Written By:

ലാവ തങ്ങളുടെ ആദ്യത്തെ 4ജി ടാബ്ലറ്റ് വിപണിയില്‍ ഇറക്കി. ഇൗ 4ജി ടാബ്ലറ്റിന്റെ വില 8,799രൂപയാണ്.

10,000രൂപയ്ക്ക് അടിപൊളി ലാപ്‌ടോപ്പ്

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

7 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, റിസൊല്യുഷന്‍ 1280X800 പിക്‌സല്‍

2

കോര്‍ട്ടക്സ്സ് A53 ക്വാഡ്‌കോര്‍ 1GHz പ്രോസസര്‍, 1ജിബി റാം

3

16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്‌സ്പാന്‍ഡബിള്‍ 32ജിബി മൈക്രോ എസ്ഡി കാര്‍ഡ്

4

3000എംഎഎച്ച് ബാറ്ററി, ആറു മാസം ബാറ്ററിക്ക് വാറന്റി

5

4ജി കണക്ടിവിറ്റി, ടാറ്റാ കേബിള്‍, യുഎസ്ബി കേബിള്‍

6

പിന്‍ ക്യാമറ 5എംപി, മുന്‍ ക്യാമറ 3.3എംപി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot