നിങ്ങള്‍ക്കു നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് സിവൈസ് എങ്ങനെ കണ്ടുപിടിക്കാം!

Written By:

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടോ? എങ്കിന്‍ ഇനി അതിനെ കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടു എങ്കില്‍ ഞഞ്ഞള്‍ നിങ്ങള്‍ക്ക് ഒരു പരിഹാരം പറഞ്ഞു തരാം.

ഗൂഗിളിന്‍ നിന്നും പേഴ്‌സണല്‍ ഡേറ്റകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ഒരുപാട് ആപ്സ്സുകള്‍ ഉണ്ട് നിങ്ങളുടെ ഫോണ്‍ ട്രാക്ക് ചെയ്യാനും അതിലെ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യാനും ലോക്ക് ചെയ്യാനും എല്ലാം.

ചില ആപ്ലിക്കേഷനുകള്‍ ഫോണ്‍ നഷ്ടപ്പെട്ടതിനു ശേഷം ഉപയോഗിക്കാനും എന്നാല്‍ മറ്റു ചിലത് ഫോണിന്റെ പ്രതിരോധ നടപടികള്‍ക്കും, അതായത് എന്തെങ്കിലും നിങ്ങളുടെ ഫോണിന് സംഭവിക്കുന്നതിനു മുന്‍പ് ചെയ്യാനുളളത്.

വാട്ട്‌സാപ്പ് അക്കൗണ്ട് സൂക്ഷിക്കുക! ഹാക്ക് ചെയ്ത് ചാറ്റുകള്‍ ബ്രൗസ് ചെയ്യാം!

ഫോണ്‍ ട്രാക്ക് ചെയ്യാനുളള ആപ്സ്സുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

'Where's My Droid'ഇത് നിങ്ങളുടെ ഫോണ്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ട്രാക്കിങ്ങ് ആപ്സ്സാണ്. നിങ്ങളുടെ ഫോണ്‍ കാണാതായാല്‍ ടെക്‌സ്റ്റ് വഴി ഒരു കോട് അയയ്ക്കുന്നതില്‍ ഫോണ്‍ റിങ്ങ് ചെയ്യുകയും, മറ്റൊരു കോടു വഴി നിങ്ങള്‍ക്ക് ജിപിഎസ് നിര്‍ദ്ദേശങ്ങള്‍ അറിയാനും സാധിക്കും.

ഇതു കൂടാതെ വെബ് ബെയ്‌സ്ഡ് കമാന്‍ഡര്‍ ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണിനെ നിയന്ത്രിക്കാന്‍ കഴിയും.

 

2

ഫോണ്‍ നഷ്ടപ്പെടുന്നതിനു മുന്‍പ് ഒരു ട്രാക്കിങ്ങ് ആപ്ലിക്കേഷനും നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടില്ല എങ്കില്‍ 'PLAN B' എന്ന ആപ്സ്സ് ഉപയോഗിക്കാം.

ഇത് സെല്‍ ടവറുകളും ജിപിഎസും ഉപയോഗിച്ച് ഫോണിന്റെ ലൊക്കേഷന്‍ കണ്ടുപിടിച്ച് ജീമെയില്‍ ഇന്‍ബോക്‌സില്‍ മെസേജ് അയയ്ക്കുന്നതാണ്.

 

3

ഇതൊരു നല്ല ആപ്‌സാണ്, ജിപിഎസ് വഴി ഫോണ്‍ കണ്ടെത്താനും , സിംകാര്‍ഡില്‍ വരുത്തിയ മാറ്റങ്ങള്‍ കണ്ടെത്താനും, സ്മാര്‍ട്ട്‌ഫോണില്‍ എടുത്ത ചിത്രങ്ങള്‍ കണ്ടെത്താനും വെബ് വഴി അറിയാം.

4

റിമോട്ട് അലാം ട്രിഗര്‍, ജിപിഎസ് ട്രാക്കിങ്, റിമോട്ട് ഉപയോഗിച്ച് എസ്ഡി കാര്‍ഡ് വൈപ് ചെയ്യാന്‍, അതുപോലെ ഇന്റേര്‍ണല്‍ സ്‌റ്റോറേജും, ഫോണ്‍ റിമോട്ട് ലോക്ക്, സിം കാര്‍ഡ് അലര്‍ട്ട് ഇതൊക്കെ ഇതിന്റെ സവിശേഷതകളാണ്.

5

ഫോണ്‍ കാണാതാകുന്നതിനു മുന്‍പ് ഈ ആപ്സ്സ് നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കണം. അതിനു ശേഷം നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ്.

6

ഈ ആപ്സ്സ് ഉപയോഗിച്ച് ഗൂഗിള്‍ മാപ്സ്സിലൂടെ കണ്ടെത്താം, ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയും, അതുപോലെ റിമോട്ട് ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യാനും സാധിക്കും.

7

ഒരു സവിശേഷത വൈറസ്സ് സ്‌കാനിങ്ങ് ആണ്, അതു കൂടാതെ ഗൂഗിള്‍ മാപ്പിലൂടെ നിങ്ങളുടെ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തി അത് ലോക്ക് ചെയ്യാം.

ഇതു കൂടാതെ ലോക്ക് സ്‌ക്രീന്‍ മെസേജ് അയച്ചു കഴിഞ്ഞാല്‍ ഫോണ്‍ കിട്ടിയ ആള്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ കഴിയും. മറ്റൊന്ന് സൈലന്റ് മോഡില്‍ നിന്നും റിങ്ങിങ്ങ് മോഡില്‍ ആക്കാം.

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്ന അബദ്ധങ്ങള്‍ എന്തൊക്കെയാണ്?

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ചിപ്പ്‌സെറ്റുകളില്‍ ഫോക്കസ്സ് ചെയ്യുന്നു

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ജിമെയില്‍ കുറുക്കു വഴികള്‍ അറിഞ്ഞിരിക്കാം!

English summary
Lost your smartphone? Well, you don't need to panic at all!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot