ഞെട്ടിക്കുന്നു! ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഈ ആപ്സ്സുകളെ നീക്കം ചെയ്‌തോ?
ആയിരക്കണക്കിന് ആപ്സ്സുകളാണ് ദിവസേന ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിങ്ങള്‍ കാണുന്നത്. എന്നാല്‍ ഈ വര്‍ഷം 9 ആപ്സ്സുകളെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും മാറ്റിയിരിക്കുന്നു. അതായത് ഹണീകോമ്പ്, ജസ്റ്റ് ഫയര്‍, കേക് ബ്ലാസ്റ്റ്, ഡ്രാഗ് ബോക്സ്സ്, ജമ്പ് പ്ലാനറ്റ് എന്നിങ്ങനെ.
ഇന്ന് ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ഗൂഗിള്‍ നിര്‍ത്തലാക്കില 9 ആപ്സ്സുകള്‍ പറയാം.

1
ഇത് അത്ഭുതകരമായ ആപ്സ്സ് ആയിരുന്നു. ഈ ആപ്‌സില്‍ നിന്നും യൂട്യൂബ് വഴി നിങ്ങളുടെ ഫോണില്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാമായിരുന്ന.

2
സിഎംഇന്‍സ്‌റ്റോളര്‍ (CynogenoMod) ഉപഭോക്താക്കള്‍ക്ക് CyanogenMod ROsM നിങ്ങളുടെ ഡിവൈസില്‍ റൂട്ട് ഇല്ലാതെ തന്നെ സാധിക്കുമായിരുന്നു.

3
ഇത് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാമായിരുന്നു എന്നാല്‍ ഈ ആപ്പ് പ്ലേസ സ്‌റ്റോറില്‍ നിന്നു നീക്കം ചെയ്തു.

4
ഉപഭോക്താക്കള്‍ ടിവി സീരിസ് കാണുന്നതില്‍ വളരെ പ്രാമുഖ്യം ലഭിച്ചതാണ് ഈ ആപ്പ്. കോപ്പി റൈറ്റില്‍ കുറച്ചു പ്രശ്‌നങ്ങള്‍ ഉളളതു കൊണ്ട് ഇത് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും മാറ്റിയിരിക്കുന്നു.

5
ഈ മ്യൂസിക് ചെയ്യാനുളള ആപ്സ്സ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും മാറ്റിയിരിക്കുന്നു.

6
ഇത് പ്രശസ്ഥമായ ആഡ് ബ്ലോക്കര്‍ ആപ്സ്സ് ആയിരിന്നു. ഇതും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തു.

7
ഈ ആപ്ലിക്കേഷന്‍ നിരവധി തവണ പ്ലേ സ്‌റ്റോറില്‍ നീക്കം ചെയ്തിട്ടുണ്ട് അതു പോലെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാല്‍ അമേരിക്കയിലെ റെക്കോര്‍ഡിങ്ങ് ഇന്‍ഡസ്ട്രീ അസോസിയേഷനില്‍ നിന്നും പരാതി ലഭിച്ചതേടെ ഇത് എന്നന്നേക്കുമായി നിരോധിച്ചു.

8
ആന്‍ഡ്രോയിഡ് ഡിവൈസിലെ പ്ലേ സ്‌റ്റേഷനില്‍ നിന്നും ഗയിം കളിക്കാവുന്ന ഒരു ആപ്പ് ആയിരുന്നു. ഇതും പ്ലേ സ്‌റ്റോറില്‍ നിന്നും ബാന്‍ ചെയ്തിട്ടുണ്ട്.

9
ഇത് ഒരു ചൂതാട്ട ആപ്ലിക്കേഷനാണ്. ഉപഭോക്താക്കള്‍ യഥാര്‍ത്ഥ പണം വച്ചു കളിക്കുന്ന ആപ്പ് ആയിരുന്നു, അതിനാല്‍ ഇതും പ്ലേ സ്‌റ്റോറില്‍ നിന്നും ബാന്‍ ചെയ്തു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍
കൂടുതല്‍ വായിക്കാല്‍: മൂന്നു സെക്കന്‍ഡ് കൊണ്ട് എങ്ങനെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം?


Click it and Unblock the Notifications








