മൊബൈല്‍ ആപ്‌സിലൂടെ നിങ്ങളുടെ വിഷാദരോഗത്തെ അകറ്റാം

Written By:

ഈ തിരക്കേറിയ ലോകത്തില്‍ എല്ലാവരുടേയും വലിയ പ്രശ്‌നമാണ് ടെന്‍ഷനും അങ്‌സൈറ്റിയുമൊക്കെ. കൃത്യമായി ഉറങ്ങാന്‍ പോലും സാധിക്കില്ല. എന്നാല്‍ ഒരു ആപ്സ്സിലൂടെ നിങ്ങള്‍ക്ക് ഇതില്‍ നിന്നും മുക്തി നേടാവുന്നതാണ്.

മൊബൈല്‍ ആപ്‌സിലൂടെ നിങ്ങളുടെ വിഷാദരോഗത്തെ അകറ്റാം

USB മൊബൈല്‍ ഫോണ്‍ എങ്ങനെ ഉണ്ടാക്കാം?

ബ്രിട്ടീഷ് ഗവേഷകര്‍ കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (CTB) ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തു. ഇത് ജനങ്ങളുടെ ഉത്കണ്ഠയേയും വിഷാദത്തേയും അകറ്റും എന്നാണ് പറയുന്നത്.

മൊബൈല്‍ ആപ്‌സിലൂടെ നിങ്ങളുടെ വിഷാദരോഗത്തെ അകറ്റാം

'Catch It' എന്നു പറയുന്ന ആപ്സ്സ് വ്യക്തികളുടെ പ്രശ്‌നങ്ങള്‍ കണ്ടു പിടിക്കാന്‍ സാധിക്കും. അങ്ങനെ കണ്ടു പിടിച്ചതിനു ശേഷം വ്യായാമത്തിലൂടേയോ ചിന്തകളിലൂടേയോ അത് അകറ്റാനും കഴിയും.

GO പവര്‍ മാസ്റ്റര്‍-ആന്‍ഡ്രോയിഡ് ഫോണുകളിന്‍ ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍

മൊബൈല്‍ ആപ്‌സിലൂടെ നിങ്ങളുടെ വിഷാദരോഗത്തെ അകറ്റാം

പ്രൊഫസര്‍ പീറ്റര്‍ കിഡ്മാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂളിന്റെ അടിസ്ഥാനത്തില്‍ ഈ ആപ്സ്സ് നല്ല ഒരു പോസിറ്റീവ് എനല്‍ജ്ജി തരുമെന്നാണ് പറയുന്നത്.

മൊബൈല്‍ ആപ്‌സിലൂടെ നിങ്ങളുടെ വിഷാദരോഗത്തെ അകറ്റാം

കൂടുതല്‍ വായിക്കാന്‍: ആഡ്രോയിഡ് ഫോണുകളില്‍ നഷ്ടമായ ഫോട്ടോസ് എങ്ങനെ വീണ്ടെടുക്കാം?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot