ആന്‍ഡ്രോയിഡ് ഫോണുകളില്‍ നഷ്ടമായ ഫോട്ടോസ് എങ്ങനെ വീണ്ടെടുക്കാം?

Written By:

ആന്‍ഡ്രോയിഡ് ഫോണുകള്‍ വളരെ ശ്രദ്ധയോടെ വേണം ഉപയോഗിക്കാന്‍. നിങ്ങളുടെ ഫോണുകളിലെ ഫയലുകളും മറ്റു ഡാറ്റകളും നഷ്ടമായാല്‍ നിങ്ങള്‍ എന്തു ചെയ്യും? അത് നിങ്ങള്‍ക്ക് വേദനയണ്ടാക്കും അല്ലേ?

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നഷ്ടമായ ഫോട്ടോസ് എങ്ങനെ വീണ്ടെടുക്കാം?

എന്നാല്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ കൂടെ പറയാം, എങ്ങനെ ആഡ്രോയിഡ് ഫോണുകളില്‍ നഷ്ടമായ ഫോട്ടോകള്‍ വീണ്ടെടുക്കാമെന്ന്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ഇതിനായി ആദ്യം നിങ്ങളുടെ ഫോണില്‍ ഡീബഗ്ഗിംഗ് പ്രവര്‍ത്തനമാക്കുക. അതിനായി സെറ്റിങ്ങ്സ്സ് > ഡെവലപ്പര്‍ ഓപ്ഷന്‍ > യുഎസ്ബി ഡിബഗ്ഗിംഗ്

സ്റ്റെപ്പ് 2

ആന്‍ഡ്രോയിഡ് റെക്കവറി ഡ്രൈവ് USB വഴി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ കണക്ട് ചെയ്യുക. ഓപ്ഷന്‍ സ്‌ക്രീന്‍ വരുന്നതായിരിക്കും. USB സ്റ്റോറേജ് തിരഞ്ഞെടുക്കുക, റക്കവറി കാണുന്നതായിരിക്കും.

സ്‌റ്റെപ്പ് 3

ഡിവൈസ് അപ്ലിക്കേഷന്‍ സ്‌കാന്‍ ചെയ്യാന്‍ തുടങ്ങുന്നതായിരിക്കും. അങ്ങനെ നിങ്ങളുടെ ഫോണിലെ എല്ലാ ഫോട്ടോകളും സ്‌കാന്‍ ചെയ്യുന്നതാണ്.

സ്‌റ്റെപ്പ് 4

സ്‌കാനിംഗ് പൂര്‍ത്തിയായതിനു ശേഷം നിലവിലുളള ഫയലുകളുടെ ഒരു ലിസ്റ്റ് കാണുന്നതായിരിക്കും. അതില്‍ ഫയലുകള്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കും.

സ്റ്റെപ്പ് 5

നിങ്ങള്‍ക്കു വേണ്ട ഫയലുകള്‍ ചെക്ക് ബാക്‌സില്‍ മാര്‍ക്ക് ചെയ്യാവുന്നതാണ്. അതിനു ശേഷം സേവ് ചെയ്യാം.

വിജയകരമായി പൂര്‍ത്തിയായി

ഡാറ്റാ റെക്കവറി വിജയകരമായി പൂര്‍ത്തിയായി, റക്കവറി ഫയല്‍ലുകള്‍ ഒരു നമ്പര്‍ കാണിക്കുന്നതാണ്. അതു വഴി നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ നേരിട്ട് തുറക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:വൈ-ഫൈ പ്രശ്‌നം പരിഹരിക്കാന്‍ റീസെറ്റ് പ്ലഗ്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot