സാഹസികമായ ആന്‍ഡ്രോയിഡ് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

Written By:

ആന്‍ഡ്രോയിഡ് ഫോണ്‍ വിവിധോദ്ദേശ്യ ഉപകരണമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ജോലികള്‍ കഴിഞ്ഞാല്‍ അനേകം സാഹസികമായ ഗെയിമുകള്‍ കളിക്കാനുളള സൗകര്യം ഇതില്‍ ഉണ്ട്.

എങ്ങനെ ആന്‍ഡ്രോയിഡ് വെബ് ബ്രൗസിംഗ് വേഗത്തിലാക്കാം?

വിവിധ വിഭാഗങ്ങളിലെ വ്യത്യസ്ഥമായ ഗെയിമുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അമച്വര്‍ ആന്‍ഡ്രോയിഡു ഫുട്‌ബോള്‍ ഗെയിമുകള്‍ വളരെ പ്രശസ്ഥമാണ്.

ഭൂമിയില്‍ കണ്ടെത്തിയ നിഗൂഢമായ കാര്യങ്ങള്‍

നിങ്ങള്‍ കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആന്‍ഡ്രോയിഡി ഗെയിമുകളുടെ ഓരു ലിസ്റ്റ് ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1`

Spider-man Unlimited ഗെയിമില്‍ കുറ്റവാളികളെ രക്ഷിക്കുകയും നിരപരാധികളെ ശിക്ഷിക്കുകയും ചെയ്യും.
ഇതിന്‍ നിങ്ങള്‍ക്ക് സിങ്കിള്‍ ആയും ആക്ഷന്‍ പാക്കിഡ് അഡ്വന്‍ഞ്ചര്‍ കിട്ടുന്നു. ഇതിന്‍ വെളിച്ചവും വിശിഷ്ട ഗ്രാഫിക്സ്സ് കൂടിച്ചേര്‍ന്ന് ഗെയിം ആണ്.

#2

Criminal case- കേസ് അന്വേഷണത്തോടുകൂടിയ ഒരു സാഹസിക ഗെയിം ആണ്. ഈ ഗെയിം നല്ല ഒരു ഡിറ്റക്ടീവ് ആകാനുളള മോഡല്‍ നല്‍കും. ഏകദേശം 100 മില്ല്യന്‍ ഉപഭോക്താള്‍ ഈ ഗെയിം ഡൗള്‍ലോഡ് ചെയ്തു കഴിഞ്ഞു.

#3

Thor:TWD നല്ല ഒരു സാഹസികമായ ഗെയിം ആണ്. ഇതില്‍ ലോകത്തിലെ എല്ലാ തിന്മകളേയും ഉന്മൂലനം ചെയ്യുന്നുണ്ട്. Thor എന്ന കഥാപാത്രത്തെ 'The mighty God of thunder ' എന്നാണ് വിശേഷിപ്പിക്കുന്നത്.

#4

Dungeon Hunter 4 ഗയിം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഈ കളിയില്‍ നാം നൂറുകണക്കിനു ശത്രുക്കളില്‍ നിന്നും അവരുടെ ഭീമന്‍ ബോസില്‍ നിന്നും വിജയിച്ചു വരണം. 50 നില്ല്യന്‍ ഉപഭോക്താക്കളാണ് ഇത് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

#5

Swordigo നല്ല ഒരു സാഹസികമായ ഗെയിമാണ്. ഇതിന്‍ നിങ്ങളുടെ വാള്‍ ഉപയോഗിച്ച് തിന്മയെ നശിപ്പിക്കുക. 10 മില്ല്യന്‍ ഉപഭോക്താക്കളാണ് ഇത് ഡൗണ്‍ലോഡ് ചെയ്തത്.

#6

Jungle adventure നല്ല ഒരു ഗെയിം ആണ്. Lion king , ഇവിള്‍ പ്രിന്‍സ്സും നമ്മിലുളള ഏറ്റുമുട്ടലാണ് ഈ കളിയില്‍.

#7

Rayman Adventurse കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കളിക്കാവുന്നതണ്. 10 മില്ല്യന്‍ ആള്‍ക്കാരാണ് ഇത് ഡൗണ്‍ലോഡ് ചെയ്തത്.

#8

Commando Adventure Shooting ഒരു സാഹസികമായ ഷൂട്ടിങ്ങ് ഗെയിം ആണ്. ഇതില്‍ കമാന്‍ഡോകള്‍ അവരുടെ ശത്രുക്കളെ ഷൂട്ട് ചെയ്ത് രക്ഷപ്പെടേണ്ടതാണ്.

#9

Manuganu 2 സന്തോഷവും രസകരവും നിറഞ്ഞ ഒരു സാഹസിക ഗെയിം ആകുന്നു. ഇത് റണ്ണിംഗ് ഗെയിമാണ് അതായത് നിങ്ങള്‍ ഓടുന്ന ഒരു ബാലനെ നിയന്ത്രിക്കണം. 54 നില്ല്യല്‍ ഉപഭോക്താക്കളാണ് ഇത് ഡൗണ്‍ലോഡ് ചെയ്തത്.

#10

Ninja Adventure Time ല്‍ നിങ്ങള്‍ നീതിക്കു വേണ്ടി ശക്തിയായി പോരാടി ദുഷിച്ച നേതാവിനെ നശിപ്പിക്കുക. എച്ച്ഡി ഗ്രാഫിക്സ്സ് ആണ്. ഇതിന്റെ പുതിയ ഘട്ടം ഇറങ്ങാന്‍ പോകുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സിം ഇല്ലാതെ സൗജന്യമായി കോള്‍ ചെയ്യാം!

റോബോബീസ്- പറക്കുന്ന മൈക്രോറോബോട്ടുകള്‍

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:സൂപ്പര്‍ ഫാസ്റ്റ് ഇന്റര്‍നെറ്റ് സ്പീഡ് വരുന്നു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot