സൂപ്പര്‍ ഫാസ്റ്റ് ഇന്റര്‍നെറ്റ് സ്പീഡ് വരുന്നു

Written By:

നമ്മുടെ പല കാര്യങ്ങള്‍ക്കും ഇന്റര്‍നെറ്റ് അത്യാവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ പല തരം ഇന്റര്‍നെറ്റുകളാണ് വിപണിയില്‍ ഇറങ്ങുന്നത് 2ജി, 3ജി, 4ജി എന്നിങ്ങനെ. എന്നാല്‍ അതിനും ഉപഭോക്താക്കള്‍ പല പ്രശ്‌നങ്ങളും നേരിടുകയാണ്.

എന്നാര്‍ ഇതിനെല്ലാത്തിനും പരിഹാരമായി G.Fast വരുന്നു. ഇതിന്റെ സവിശേഷതകള്‍ സ്ലൈഡറിലൂടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

G.Fast

ഇത് വളരെ ഫാസ്റ്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ആണ്. ഇസ്രായേലിന്‍ ചിപ്പ് ടെക്‌നോളജി കമ്പനിയായ Sckipio ആണ് ഇതിന്റെ നിര്‍മ്മാതാവ്.

സ്പീഡ്

സൂപ്പര്‍ഫാസ്റ്റ് ടെക്‌നോളജി ആയതിനാല്‍ 750Mbps സ്പീഡ് ആണ്.

ഇന്റര്‍നെറ്റ് സേവനം

ഇന്ത്യയില്‍ നിലവിലെ സാങ്കേതികവിദ്യയുടെ സ്പീഡ് അനുസരിച്ച് ഇത് 50 മടങ്ങ് വേഗത്തിലാണ്.

ഗൂഗിള്‍-ഫൈബര്‍ സ്പീഡ്

അടുത്ത വര്‍ഷം ഇതിന്റെ സ്പീഡ് ഇതിനേക്കാള്‍ ഇരട്ടിയാക്കുമെന്നാണ് പറയുന്നത്, അതായത് 1.5Gbps ഡൗണ്‍ലോഡ്/അപ്‌ലോഡ് സ്പീഡ്, ഗൂഗിള്‍ ഫൈബറിനേക്കാള്‍ വേഗത്തില്‍.

ഉപയോഗക്ഷമത

നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ മൊബൈല്‍ കമ്മ്യൂണിക്കേഷല്‍ ഉപയോഗത്തിന് വളരെ ഉപയോഗമായിരിക്കും.

ചിലവ്

ഇതിനായി പ്രത്യേകം റോഡുകള്‍ കുഴിക്കുകയോ കെട്ടിടങ്ങള്‍ക്ക് കണക്ഷന്‍ കൊടുക്കുകയോ വേണ്ട. ഇന്റര്‍നെറ്റ് കമ്പനികള്‍ അവര്‍ക്ക് ലഭ്യമാകുന്ന സാങ്കേതികവിദ്യയിലൂടെ ചെയ്യുന്നതാണ്.

G.Fast അമേരിക്ക

G.Fast ടെക്‌നോളജി എടി & ടി വഴി ഈ വര്‍ഷം അമേരിക്കയില്‍ ലഭ്യമാകും.

Sckipo

രാജ്യത്ത് ഉടനീളം ഇന്റന്‍നെറ്റ് സേവനം 4 വര്‍ഷം കൊണ്ട് വികസിപ്പിക്കാന്‍ സാധിക്കുമെന്ന് Sckipo പറയുന്നു.

G.Fast

ഇതിന്റെ മറ്റൊരു ഗുണം എന്തെന്നാല്‍ തിരക്കേറിയ സ്ഥലങ്ങളില്‍ ഉയര്‍ന്ന സ്പീഡ് നിലനിര്‍ത്താന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കൂളര്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot