എങ്ങനെ വാട്ട്‌സാപ്പ് വീഡിയോകോള്‍ ചെയ്യാം?

Written By:

ഈയിടെയാണ് വാട്ട്‌സാപ്പില്‍ വീഡിയോകോള്‍ ചെയ്യാമെന്ന ഓപ്ഷന്‍ വന്നത്. എന്നാല്‍ അത് നിലവില്‍ വരാന്‍ ഇനിയും സമയം എടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിനെല്ലാം മറികടന്ന് റൗണ്ട്സ്സ് എന്റര്‍റ്റേന്‍മന്റ്‌റ് 'Booyah' എന്ന വാട്ട്‌സാപ്പ് വീഡിയോ ചാറ്റ് ആപ്സ്സുമായി പുറത്തുവന്നു.

ഇന്റര്‍നെറ്റ് ഇല്ലാതെ ചാറ്റ്‌സിമ്മിലൂടെ ചാറ്റ് ചെയ്യാം

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ 'Booyah' എന്ന വാട്ട്‌സാപ്പ് വീഡിയോകോള്‍ ആപ്സ്സിലൂടെ എങ്ങനെ കോള്‍ ചെയ്യാമെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെസ്റ്റിങ്ങ് ഫെയ്‌സ്

'Booyah' ആപ്സ്സ്‌ലൂടെ വീഡിയോകോള്‍ വിളിക്കണമെങ്കില്‍ ടെസ്റ്റിങ്ങ് ഫെയ്‌സ് ഉണ്ടായിരിക്കുന്നതാണ്.

സ്റ്റെപ്പ് 1

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ അല്ലെങ്കില്‍ iTunes സ്‌റ്റോറിന്‍ നിന്നോ Booyah അപ്പ് ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ വീഡിയോ കോള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളിനും ഇതേ ആപ്സ്സ് ഉണ്ടായിരിക്കണം.

സ്റ്റെപ്പ് 2

ഇത് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം നിങ്ങളുടെ അപ്പ് അക്കൗണ്ടുകള്‍ അക്‌സസ്സ് ചെയ്യന്നതായിരിക്കും.

സ്റ്റെപ്പ് 3

നിങ്ങള്‍ ഒരു വീഡിയോ കോള്‍ ചെയ്യുമ്പോള്‍ വീഡിയോ ചാറ്റ് കോന്ററാക്ട് ഒരു ലിങ്ക് അയച്ചു തരുന്നതായിരിക്കും. കോള്‍ ചെയ്യാന്‍ സമയം ആപ്പ് ക്ലോസ് ചെയ്യുകയും വീഡിയോ ഫ്രോസണ്‍ ആകുകയും ചെയ്യുന്നു. അങ്ങനെ വീഡിയോ കോള്‍ കണക്ട് ആകുന്നു.

Booyah app

ഈ ആപ്സ്സിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളെ ചേര്‍ക്കാന്‍ സാധിക്കും. എന്നാല്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ രണ്ടു പേരുടേയും മൊബൈലിലും ഉണ്ടായിരിക്കണം.

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍കോള്‍ബാക്ക് വോയിസ്‌മെയില്‍ സേവനവുമായി വാട്ട്‌സാപ്പ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot