2016ലെ മികച്ച സൗജന്യ യൂട്യൂബ് വീഡിയോ കണ്‍വെര്‍ട്ടറുകള്‍
യൂട്യൂബ് വീഡിയോ കാണുന്നതിനായി വളരെ ഏറെ ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ചില ഘട്ടത്തില്‍ കമ്പ്യൂട്ടറില്‍ അല്ലെങ്കില്‍ മൊബൈലില്‍ അത് ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കാറും ഉണ്ട്, അല്ലേ?
നിങ്ങള്‍ ട്രൈവ് ചെയ്യുമ്പോള്‍ ആണ് പാട്ട് കേള്‍ക്കാന്‍ കൂടുതലും ആഗ്രഹിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് 2016ലെ മികച്ച സൗജന്യ യൂട്യൂബ് വീഡിയോ കണ്‍വെര്‍ട്ടറുകള്‍ ഇവിടെ പറയാം.

1
aTube Catcher
ഇത് ഒരു യൂട്യൂബ് കണ്‍വേര്‍ഷന്‍ ടൂള്‍ ആണ്. അത് സപ്പോര്‍ട്ട് ചെയ്യുന്നത് AVI, FLV, MOV, WMV, MPG, MP3 ഇതൊക്കെയാണ്.

2
ഇത് യൂട്യൂബില്‍ നിന്നും മറ്റു വീഡിയോ ഫോര്‍മാറ്റിലേക്കു മാറ്റുന്നു അതില്‍ WMV യും AVM ഉള്‍പ്പെടുന്നു.

3
ഇതില്‍ ആകര്‍ഷകമായ സവിശേഷതകള്‍ ആണ്. ഒരു വീഡിയോ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 200ലേറെ ഫോര്‍മാറ്റുകളില്‍ മാറ്റാം, അതായത് AVI, MP4, WKV, MMV, DV, RM, QT,TS, MTS എന്നിങ്ങനെ.

4
ഇതില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം മറ്റുളള വെബ്‌സൈറ്റുകളായ ഫെയിസ്ബുക്ക്, ഡെയിലിമോഷന്‍ എന്നിവയില്‍ പോയി കണ്‍വേര്‍ട്ട് ചെയ്യാം.

5
ഇത് വികസിപ്പിച്ചെടുത്തത് DVD വീഡിയോ സോഫ്റ്റാണ്. ഇതില്‍ 25 വീഡിയോ കോണ്‍വര്‍സേഷനുകള്‍ ഉണ്ട്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍
കൂടുതല്‍ വായിക്കാന്‍:ഈ ഗാഡ്ജറ്റുകള്‍ ചിലവേറിയതാണ്, എന്നാലും വമ്പിച്ചതാകുന്നു!


Click it and Unblock the Notifications