ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് മ്യൂസിക് ആപ്സ്സുകള്‍

Written By:

പാട്ടു കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ് ഉളളത്. എല്ലാവര്‍ക്കു ഇഷ്ടമാണ് പാട്ടു കേള്‍ക്കാന്‍, അല്ലേ?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി ജഗ്ഗര്‍നോട്ട് ആപ്പ്

ഇപ്പോഴത്തെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുളള മ്യൂസിക് ആപ്സ്സുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇവിടെ നിങ്ങള്‍ക്ക് ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് മ്യൂസിക് ആപ്സ്സുകളുടെ ഒരു ലിസ്റ്റ് പറയാം.

ഇന്റെര്‍വ്യു എളുപ്പമാക്കാന്‍ ആപ്സ്സുകള്‍ ഉപയോഗിക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആന്‍ഡ്രോയിഡില്‍ ഏറ്റവും മികച്ച ഒരു മ്യൂസിക് പ്ലെയര്‍ ആണ് Poweramp. ഈ ആപ്സ്സില്‍ ഒരുപാട് മ്യൂസിക് ഫോര്‍മാറ്റുകള്‍ പിന്തുണയ്ക്കാന്‍ സാധിക്കും.

Compatibility : varies with device

Download

 

2

ഇതില്‍ ഒരുപാട് മനോഹരമായ സവിശേഷതകള്‍ ഉണ്ട്. ഇതില്‍ ബാസ്ബൂസ്റ്റും കൂടാതെ 3D വിഷ്വലൈസറും ലഭ്യമാണ്.

Compatibility : Android 2.3.3 and up

Download

 

3

ഇതില്‍ വളരെ മനോഹരമായി ഡിസൈന്‍ ചെയ്തിട്ടുണ്ട്.

Compatibility : Android 4.1 and up

Download

 

4

ഇത് ആന്‍ഡ്രോയിഡിന്റെ മറ്റൊരു മ്യൂസിക് പ്ലെയര്‍ ആപ്പ് ആണ്. ഇതില്‍ അനേകം ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.

Compatibility : Varies with device

Download

 

5

ഈ ആപ്സ്സില്‍ നിങ്ങള്‍ക്ക് ഓഡിയോ ഇഫക്റ്റും കിട്ടുന്നതാണ്.

Compatibility : Android 4.0 and up

Download

 

6

ഇത് വളരെ ആകര്‍ഷകമായ രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Compatibility : Android 4.1 and up

Download

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ശരീര ഉഷ്മാവിനെ കുറിച്ച് പഠിയ്ക്കാന്‍ ഐഫോണ്‍ ആപ്പ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot