Just In
- 13 hrs ago
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 15 hrs ago
ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ
- 16 hrs ago
ഇലക്ട്രോണിക്സ് ആക്സസറികൾക്ക് ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിൽ
- 17 hrs ago
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Don't Miss
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
വാർത്തകൾ അറിയാൻ ഇനി ഗ്ലാൻസ് ലോക്ക്സ്ക്രീൻ മതി
എവിടെയായിരുന്നാലും ലോകവുമായി ബന്ധപ്പെടാൻ നമ്മെ സഹായിക്കുന്നവയാണ് സ്മാർട്ട്‌ഫോണുകൾ. വാർത്താ ആപ്ലിക്കേഷനുകൾ, വെബ് ബ്രൌസറുകൾ, വീഡിയോകൾ, മറ്റ് മൾട്ടിമീഡിയ കണ്ടന്റുകൾ എന്നിവയിലൂടെയാണ് നാം നിരന്തരം വിവരങ്ങളുടെ ഒഴുക്കിലൂടെ കടന്ന് പോകുന്നത്. നിങ്ങളുടെ വിരൽത്തുമ്പിൽ ഒന്നിലധികം വിവര സ്രോതസ്സുകൾ ഉണ്ടായിരിക്കുന്നത് നല്ലതാണ് പക്ഷേ സമയക്കുറവ് കൊണ്ടും മറ്റും നിങ്ങൾക്ക് ആവശ്യമുള്ളവ മുന്നിലെത്തുന്നതായിരിക്കും കൂടുതൽ സൌകര്യം.

വിവരങ്ങളുടെ പ്രളയത്തിൽ ഉപയോക്താവിന് ആവശശ്യമുള്ളത് മാത്രം തിരഞ്ഞെടുത്ത് മുന്നിൽ കൊണ്ടുവയ്ക്കുന്ന അന്വേഷണമാണ് ഗ്ലാൻസ് ലോക്ക് സ്ക്രീനിൽ എത്തി നിൽകുന്നത്. നിങ്ങളുടെ മിക്ക മൾട്ടിമീഡിയ, വാർത്താ കേന്ദ്രീകൃത ആവശ്യകതകൾക്കുമുള്ള ഒറ്റ പരിഹാരമായി ഗ്ലാൻസ് ലോക്ക്സ്ക്രീൻ സേവനം പ്രവർത്തിക്കുന്നു. ആകർഷകമായ ഡിസൈനിലും മികച്ച ഫോർമാറ്റിലും ദിവസം മുഴുവൻ പ്രധാനപ്പെട്ട വാർത്തകൾ എത്തിച്ചുകൊണ്ട് നിങ്ങളെ ലോകവുമായി ബന്ധം നിലനിർത്താൻ ഇത് സഹായിക്കും. ഒറ്റ നോട്ടത്തിൽ കാര്യം മനസിലാകുന്ന രീതിയിൽ വീഡിയോകളും ഇമേജുകളും അടങ്ങുന്നതാണ് ഗ്ലാൻസിന്റെ കണ്ടന്റ്

ലോക്ക്സ്ക്രീനിൽ പ്രധാനപ്പെട്ട വാർത്തകൾ
നിങ്ങളുടെ ഫോണിന്റെ ലോക്ക്സ്ക്രീനിൽ എല്ലാ പ്രധാന വാർത്താ വിവരങ്ങളും ഒറ്റനോട്ടത്തിൽ നൽകുന്നു എന്നതാണ് ഗ്ലാൻസ് ലോക്ക് സ്ക്രീനിന്റെ സവിശേഷത. ഇത് സാധാരണയായി മറ്റ് വാർത്താ അപ്ലിക്കേഷനുകളിൽ നിങ്ങൾ ചെലവഴിക്കുന്ന സമയം കുറയ്‌ക്കുന്നു, അതായത് ഡിവൈസ് അൺലോക്ക് ചെയ്ത് വാർത്താ അപ്ലിക്കേഷനുകൾ തുറന്ന് വാർത്താ കാറ്റഗറികൾ തിരഞ്ഞെടുത്ത് വാർത്ത കാണുന്ന സമയം ലാഭിക്കാം പകരം ഒറ്റനോട്ടത്തിൽ നിങ്ങളുടെ ഫോണിന്റെ ലോക്ക്സ്ക്രീനിൽ ആ ദിവസത്തെ പ്രധാനപ്പെട്ട എല്ലാ വാർത്താ ഫീഡുകളിലേക്കും ലഭിക്കും.

എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഫോർമാറ്റിൽ വാർത്തകൾ
എല്ലാം ഒരു സ്‌ക്രീനിൽ കുത്തി നിറയ്ക്കുന്ന വാർത്താ ആപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായി വാർത്താ വായിക്കുന്നത് എളുപ്പം സഹായിക്കുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു മാർഗ്ഗമാണ് ഗ്ലാൻസ് ലോക്ക്സ്ക്രീൻ. നിങ്ങളുടെ ഫോണിന്റെ ലോക്ക്സ്ക്രീനിൽ ഹൈ റസലൂഷൻ ഇമേജുകളും വീഡിയോകളും സഹിതം നേരായ വസ്തുതകൾ നൽകിക്കൊണ്ട് ഗ്ലാൻസിന്റെ അൽഗോരിതം വാർത്താ വിവരങ്ങളുടെ കടന്നുകയറ്റം കുറയ്ക്കുന്നു. ആകർഷകവും ദൃശ്യപരവുമായ കാർഡുകളിലൂടെ ലളിതവും വ്യക്തവുമായ വഴിയിൽ വാർത്തകൾ നൽകുന്നു.
ഇത് വാർത്താ വായന രസകരവും മനസ്സിലാക്കാൻ എളുപ്പവുമാക്കുന്നു. മാത്രമല്ല, ദൃശ്യപരവും വെർട്ടിക്കലുമായ വീഡിയോ ഫോർമാറ്റ് ഉപയോഗിക്കാൻ ഗ്ലാൻസിന് എളുപ്പമാണ്. എവിടെയായിരുന്നാലും കണ്ടന്റ് ഉപയോഗിക്കുന്നതിൽ നിങ്ങൾ സന്തോഷം കണ്ടെത്തും. നിങ്ങളുടെ ഡിവൈസ് അൺലോക്കുചെയ്യാതെ തന്നെ പ്രധാനപ്പെട്ട വാർത്താ വീഡിയോകൾ നിങ്ങളുടെ ഫോണിന്റെ ലോക്ക്സ്ക്രീനിൽ തന്നെ സ്ട്രീം ചെയ്യാൻ കഴിയും.

പ്രാധാന്യമുള്ള വാർത്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
യഥാർത്ഥത്തിൽ പ്രാധാന്യമുള്ള വാർത്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ നിങ്ങളുടെ സമയം ലാഭിക്കുകയാണ് ഗ്ലാൻസ് ലോക്ക് സ്ക്രീൻ ചെയ്യുന്നത്. നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ക്ലിക്ക്ബെയ്റ്റും വ്യാജ തലക്കെട്ടുകളും ഉപയോഗിക്കുന്ന ചില ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി പരിശോധിച്ച വസ്തുതകൾ മാത്രം നിങ്ങളിലേക്ക് എത്തിക്കുന്നു. സെൻസേഷണലൈസ്ഡ് തലക്കെട്ടുകളിൽ നിന്ന് മാറി നിങ്ങളുടെ ലോക്ക്സ്ക്രീനിൽ ദൃശ്യമാകുന്ന എല്ലാ വാർത്താ ഇനങ്ങളും ഉയർന്ന നിലവാരമുള്ള വാർത്തകളായിരിക്കും. ഇവ മികച്ച നിലവാരം പുലർത്തുന്നു.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190