റിലയന്‍സ് ജിയോ പ്രീമിയം ആപ്ലിക്കേഷനെ കുറിച്ച് എല്ലാം അറിയാം!

|

റിലയന്‍സ് ജിയോ ഔദ്യാഗികമായി വെളിപ്പെടുത്തി, സെപ്റ്റംബര്‍ 5-ാം തീയതി മുതല്‍ പൊതു ജനത്തിന് ഇത് ലഭ്യമായി തുടങ്ങുകയും ചെയ്തു.

ഡ്യൂപ്ലിക്കേറ്റ് ആധാര്‍കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?ഡ്യൂപ്ലിക്കേറ്റ് ആധാര്‍കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?

ഇതിലെ വെല്‍കം ഓഫറാണ് എല്ലാവെയും ആകര്‍ഷിക്കുന്നത്. ഈ ഓഫര്‍ ഡിസംബര്‍ 31, 2016 വരെ ലഭ്യമാണ്.

റിലയന്‍സ് ജിയോ പ്രീമിയം ആപ്ലിക്കേഷനെ കുറിച്ച് എല്ലാം അറിയാം!

ജിയോയുടെ പ്രിവ്യൂ ഓഫറില്‍ 90 ദിവസത്തെ ഫ്രീ സര്‍വ്വീസാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് കൂടാതെ 11 പ്രീമിയം ആപ്ലിക്കേഷനുകളും ഈ കാലയളവില്‍ ഉപയോഗിക്കാം.

റിലയന്‍സ് ജിയോ 4ജി സേവനം അനുരൂപമായ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!റിലയന്‍സ് ജിയോ 4ജി സേവനം അനുരൂപമായ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

ജിയോയുടെ വെല്‍കം ഓഫറില്‍ നല്‍കിയ 11 പ്രീമിയം ആപ്സ്സുകള്‍ ഏതൊക്കെ എന്നു നോക്കാം.

മൈജിയോ (MyJio)

മൈജിയോ (MyJio)

മറ്റെല്ലാ ജിയോ ആപ്ലിക്കേഷനുകളുടേയും ഉറവിടമാണ് മൈജിയോ ആപ്സ്സ്. MyJio Apps ന്റെ സഹായത്തോടെ നിങ്ങള്‍ക്ക് എല്ലാ ഡാറ്റകളും അറിയാന്‍ സാധിക്കും അതായത് ഡാറ്റ ബാലന്‍സ്, എസ്എംഎസ് കൂടാതെ പല വിശദാംശങ്ങളും പരിശോധിക്കാം.

ജിയോ ടിവി

ജിയോ ടിവി

പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാക്കാം, ജിയോ ടിവി എല്ലാ ടിവി ചാനലുകളുടെ സേവനങ്ങളും പ്രധാനം ചെയ്യുന്നു. ഒരു വലിയ പോര്‍ട്ട്‌ഫോളിയോ ഉളള ഈ ആപ്സ്സിന് എല്ലാ ഇന്ത്യന്‍ ഭാഷകളും പിന്തുണയ്ക്കുന്നുണ്ട്, കൂടാതെ ഇന്റര്‍ഫേസ് ശുദ്ധവും മിനുസവുമാണ്.

ജിയോ സിനിമ

ജിയോ സിനിമ

ജിയോ സിനിമ മുന്‍പ് അറിയപ്പെട്ടിരുന്നത് JioOnDemand എന്നായിരുന്നു. അതില്‍ ജനപ്രിയ സിനിമകളും ടിവി ഷോകളും ഉണ്ടായിരുന്നു. ഈ ആപ്പസില്‍ നിങ്ങള്‍ക്ക് പുതിയ മൂവികള്‍ ട്രയില്‍ ചെയ്യാന്‍ അനുവദിക്കുന്നു. ഇതില്‍ 9 വ്യത്യസ്ഥ ഭാഷകളുടെ ഉളളടക്കം കാണിക്കുന്നു.

ജിയോ മ്യൂസിക്
 

ജിയോ മ്യൂസിക്

ജിയോ മ്യൂസിക് വഴി നിങ്ങള്‍ക്ക് പല ഭാഷകളിലേയും പാട്ടുകള്‍ ആസ്വദിക്കാം. നിങ്ങള്‍ ഓഫ്‌ലൈന്‍ ആയിരുന്നാല്‍ കൂടിയും പാട്ട് സേവ് ചെയ്ത് കേള്‍ക്കാനുളള സൗകര്യം ഇതിലുണ്ട്.

ജിയോ മണി

ജിയോ മണി

ആന്‍ഡ്രോയിഡ് ഉള്‍പ്പെടെ മറ്റെല്ലാ മൊബൈലുകളിലും ജിയോ മണി വഴി പേയ്‌മെന്റുകള്‍ നടത്താം. വാലറ്റു വഴി പേയ്‌മെന്റുകള്‍ നടത്തിയാല്‍ ഉപഭോക്താക്കള്‍ക്ക് പല ഓഫറുകളും ലഭിക്കുന്നതാണ്. ജിയോ മണിയില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ മറ്റു ആപ്ലിക്കേഷനുകള്‍ പോലെ ജിയോ ഉപഭോക്താക്കള്‍ക്ക് പരിമിതികളില്ല.

ജിയോ ചാറ്റ്

ജിയോ ചാറ്റ്

ഇതു നല്ലൊരു ആപ്ലിക്കേഷനാണ്. ഇതു വഴി നിങ്ങള്‍ക്ക് ഫയലുകള്‍ മീഡിയകള്‍ എന്നിങ്ങനെ പലതും ഷെയര്‍ ചെയ്യാം.

ജിയോജോയിന്‍ (JioJion)

ജിയോജോയിന്‍ (JioJion)

ഈ ആപ്ലിക്കേഷനും നല്ലൊരു ഉപയോഗമാണ്.

ജിയോ ഡ്രൈവ് (JioDrive)

ജിയോ ഡ്രൈവ് (JioDrive)

ജിയോയുടെ ക്ലൗഡ് സ്‌റ്റോറേജ് ആപ്സ്സില്‍ നിങ്ങള്‍ക്ക് ഫയലുകള്‍ സൂക്ഷിച്ചു വയ്ക്കാം. ഗൂഗിള്‍ ഡ്രൈവിലെ പോലെ തന്നെ ഓട്ടോ-അപ്‌ലോഡ് ഫയലുകളും ഉണ്ട്.

ജിയോനെറ്റ് (JioNet)

ജിയോനെറ്റ് (JioNet)

ഇതില്‍ അടുത്തുളള ഹോട്ട്‌സ്‌പോട്ടുകള്‍ കാണാനും സമീപത്തുളള ഹോട്ട്‌സ്‌പോട്ടുകളെ നിയന്ത്രിക്കാനും സാധിക്കുന്നു. കൂടാതെ ഡാറ്റ ഉപയോഗം ട്രാക്ക് ചെയ്യാനും സാധിക്കുന്നു.

ജിയോ സെക്യൂരിറ്റി

ജിയോ സെക്യൂരിറ്റി

ആന്‍ഡ്രോയിഡില്‍ ഉളളതു പോലെ തന്നെ സുരക്ഷാ ആപ്ലിക്കേഷനമുകളും ജിയോ സെക്യൂരിറ്റി പ്രധാനം ചെയ്യുന്നു. നിങ്ങള്‍ ഏതെങ്കിലും മാലീഷ്യസ് വെബ്‌സെറ്റുകളില്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്നു.

100 രൂപ മുതല്‍: മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!100 രൂപ മുതല്‍: മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Best Mobiles in India

English summary
Reliance Jio has been made official by the Mukesh Ambani and will be available to public from September 5.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X