വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ ഈ മെസേജിനെ സൂക്ഷിക്കുക! നിങ്ങളുടെ ഡേറ്റകള്‍ നഷ്ടപ്പെടാം...

Written By:

വാട്ടാസാപ്പിലെ സന്ദേശങ്ങള്‍ ഈ ദിവസങ്ങളില്‍ വൈറലാണ്. 'whatsapp Gold' എന്ന മെസേജ് നിങ്ങളുടെ മൊബൈല്‍ ഫോണിന്‍ വന്നാല്‍ അതു ക്ലിക്ക് ചെയ്താല്‍ ഫോണിലെ ഡേറ്റകള്‍ക്ക് അപകട സാധ്യത വരുന്നതാണ്. അങ്ങനെ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം തന്നെ തകരാറിലാകും.

എങ്ങനെ വാട്ട്‌സാപ്പ് വീഡിയോകോള്‍ ചെയ്യാം?

'Whatsapp Gold' മെസേജിനെ കുറിച്ച് കൂടുതല്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പ് ഗോള്‍ഡ് അക്കൗണ്ട്

വാട്ട്‌സാപ്പ് ഗോള്‍ഡ് ഒരു ലിങ്ക് മെസേജാണ്. ആ ലിങ്കില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ വാട്ട്‌സാപ്പ് ഗോള്‍ഡ് അപ്‌ഡേറ്റ് വേര്‍ഷന്‍ ലഭിക്കും.

വാട്ട്‌സാപ്പ് ഗോള്‍ഡ് അക്കൗണ്ട്

വാട്ട്‌സാപ്പ് ഗോള്‍ഡ് ഇന്‍സ്‌റ്റോള്‍ ചെയ്യണമെങ്കില്‍ ആദ്യം മറ്റൊരാള്‍ നമ്മളെ 'invite' ചെയ്യണം.

വാട്ട്‌സാപ്പ് ഗോള്‍ഡ് അക്കൗണ്ട്

ഇതില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുക്കിയിട്ടുണ്ട് അതായത് വീഡിയോ കോളിങ്ങ്, ഒരേ സമയം 100 ചിത്രങ്ങള്‍ അയയ്ക്കാം, ഫ്രീ കോളിങ്ങ് സൗകര്യം എന്നിങ്ങനെ.

വാട്ട്‌സാപ്പ് ഗോള്‍ഡ് അക്കൗണ്ട്

ഇതില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുക്കിയിട്ടുണ്ട് അതായത് വീഡിയോ കോളിങ്ങ്, ഒരേ സമയം 100 ചിത്രങ്ങള്‍ അയയ്ക്കാം, ഫ്രീ കോളിങ്ങ് സൗകര്യം എന്നിങ്ങനെ.

വാട്ട്‌സാപ്പ് ഗോള്‍ഡ് അക്കൗണ്ട്

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ വളരെ ഏറെ സൂക്ഷിക്കേണ്ടതാണ്. നിങ്ങളുടെ വിലയേറിയ ഡേറ്റാകള്‍ നഷ്ടപ്പെടാം.

വാട്ട്‌സാപ്പ് ഗോള്‍ഡ് അക്കൗണ്ട്

വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ ജാഗ്രതയുളളവര്‍ ആയിരിക്കണം. ഈ സന്ദേശം വന്നാല്‍ ഒരിക്കലും അതില്‍ ക്ലിക്ക് ചെയ്യരുത്.

വാട്ട്‌സാപ്പ് ഗോള്‍ഡ് അക്കൗണ്ട്

സ്പാം നിങ്ങളുടെ ഫോണില്‍ അല്ലെങ്കില്‍ പിസിയില്‍ വളരെ അപകടമാണ്. ഇത് കാരണം നിങ്ങളുടെ ഫോണിലെ മുഴുവന്‍ ഡാറ്റകളും നഷ്ടപ്പെയാന്‍ സാധ്യതയുണ്ട്.

വാട്ട്‌സാപ്പ് ഗോള്‍ഡ് അക്കൗണ്ട്

വേറെ ഏതെങ്കിലും രിതിയില്‍ കൂടി ഗോള്‍ഡ് അപ്‌ഡേറ്റ് വാട്ട്‌സാപ്പ് സന്ദേശം ലഭിച്ചാല്‍ അത് ക്ലിക്ക് ചെയ്യരുത്.

ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റ് ഇല്ലാതെ ചാറ്റ്‌സിമ്മിലൂടെ ചാറ്റ് ചെയ്യാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot