30% ഓഫറുമായി DSLRs ക്യാമറകള്‍

Written By:

ക്യാമറകള്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. നിങ്ങളുടെ ജിവിതത്തിലെ അത്ഭുതകരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ക്യാമറകള്‍ സഹായിക്കും.
ഇന്ന് ഗിസ്‌ബോട്ടിലൂടെ ഇന്ത്യയില്‍ ലഭ്യമായ മികച്ച DSLR ക്യാമറകളുടെ ഒരു ലിസ്റ്റ് തരാം. ഈ ക്യാമറകള്‍ നിങ്ങള്‍ക്ക് നല്ല ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കും.

ക്യാമറകളുടെ സവിശേഷതകള്‍ സ്ലൈഡറിലൂടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Nikon D3200 24.2MP Digital SLR Camera(Black)

. എച്ചിഡി റെക്കോര്‍ഡിങ്ങ്
. 3ഇഞ്ച് TLT എല്‍സിഡി
. 24.2 മെഗാപിക്‌സല്‍ ക്യാമറ
. CMOS ഇമേജ് സെര്‍സര്‍
. ഐഎസ്ഒ 100-ഐസ്ഒ 6400 സെന്‍സിറ്റിവിറ്റി
. 35എംഎം focal length::27-82.5mm
. f/3.0-f/5.6 അപര്‍ച്ചര്‍

Canon EOS 1200D 18MP Digital SLR Camera(Black)

. 18 മെഗാപിക്‌സല്‍ ക്യാമറ
. എച്ച്ഡി റെക്കോര്‍ഡിങ്ങ്
. CMOS ഇമേജ് സെന്‍സര്‍
. 3ഇഞ്ച് TFT എല്‍സിഡി സ്‌ക്രീന്‍
. ഐഎസ്ഒ 100-6400
. f/3.5-f/5.6

Canon EOS 700D 18MP Digital SLR Camera (Black)

. CMOS ഇമേജ് സെന്‍സര്‍
. 3ഇഞ്ച് TFT കളര്‍ ലിക്വിഡ് ക്രിസ്റ്റല്‍ മോണിറ്റര്‍
. 18 മെഗാപിക്‌സല്‍ ക്യാമറ
. എച്ച്ഡി റെക്കോര്‍ഡിങ്
. focal length 18-55mm

Sony Alpha A58Y 20.1MP Didital SLR Camera

. 20.1 മെഗാപിക്‌സല്‍ ക്യാമറ
. എക്‌സ്‌മോര്‍ എപിഎസ് CMOS സെന്‍സര്‍
. ഐഎസ്ഒ 100-1600(ഓട്ടോ)
. 2.7ഇഞ്ച TFT LCD സ്‌ക്രീന്‍
. എച്ച്ഡി റെക്കോര്‍ഡിങ്

Nikon D5300 24.2MP Digital SLR Camera (Black)

. Cmos ഇമേജ് സെന്‍സര്‍
. എച്ച്ഡി റെക്കോര്‍ഡിങ്
. ഐഎസ്ഒ 100-ഐഎസ്ഒ 12800 സെന്‍സിറ്റിവിറ്റി
. 24.2 മെഗാപിക്‌സല്‍ ക്യാമറ
. 3.2ഇഞ്ച് Varni angle TFT മോണിറ്റര്‍

Sony Alpha ILCE-5300L 24.2 Digital SLR Camera

. 4ഡി ഫോക്കസ്
. 24.2എംപി എക്‌സ്‌മോര്‍ CMOS ഇമേജ് സെന്‍സര്‍
. BIONZ X ഇമേജ് പ്രോസസിങ് എഞ്ചിന്‍
. സെന്‍സിറ്റിവിറ്റി ISO 100-51200

Canon EOS 5D Mark 3 22.3MP Digital SLR Camera with 24-105mm Lens (Black)

. CMOS ഇമേജ് സെന്‍സര്‍
. 22.30 മെഗാപിക്‌സല്‍ ക്യാമറ
. 3.3ഇഞ്ച് TFT കളര്‍, ലിക്വിഡ് ക്രിസ്റ്റല്‍ മോണിറ്റര്‍
. 55എംഎം ഫില്‍റ്റര്‍ ഡയമീറ്റര്‍
. എച്ച്ഡി റെക്കോര്‍ഡിങ്
. ഐഎസ്ഒ 100- ഐഎസ്ഒ 12800 സെന്‍സിറ്റിവിറ്റി

Nikon D90 12.3MP Digital SLR Camera (Black)

. 12.3 മെഗാപിക്‌സല്‍ CMOS സെന്‍സര്‍
. ഐഎസ്ഒ റേഞ്ച് 100-6400
. 3 ഇഞ്ച് സൂപ്പര്‍ ഡെന്‍സിറ്റി 920,00 ഡോട്ട് കളര്‍ LCD മോണിറ്റര്‍
. AS-F 18-105mm വിആര്‍ ലെന്‍സ്സ്
. li-lon ബാറ്ററി
. വീഡിയോ കേബിള്‍ EG-D2
. ക്യാമറ സ്ട്രാപ് AN-DC1

Canon EOS 6D 20.2MP Digital SLR Camera (Black)

. 20.2 മെഗാപിക്‌സല്‍
. 3ഇഞ്ച എല്‍സിഡി സ്‌ക്രീന്‍
. സെന്‍സര്‍ സൈസ് 35.8x23.9mm

Sony Alpha ILCA-68 24.2 MP Digital SLR Camera (Black)

. 4ഡി ഫോക്കസ്
. 24എംപി APS-C ഇമേജ് സെന്‍സര്‍
. 8FPS സ്പീസ് ഷൂട്ടിങ്
. പ്രൊഫഷണല്‍ ഡിസൈന്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ഹാസെല്‍ബ്ലാഡ് H6D-100 ഭീമന്‍ വിപണിയിലേക്ക്: വില 22ലക്ഷം രൂപ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot