ഹാസെല്‍ബ്ലാഡ് H6D-100 ഭീമന്‍ വിപണിയിലേക്ക്: വില 22ലക്ഷം രൂപ

Written By:

ഹാസെല്‍ബ്ലാഡും ഫെയ്‌സ് വണ്ണും പോലെയുളള ഭീമന്‍മാര്‍ ഇറങ്ങുന്നതു കാരണം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇവ വളരെ അനുഗ്രഹം ആണ്. ഹാസെല്‍ബ്ലാഡ് പുതിയ രണ്ടു മോഡല്‍ ക്യാമറകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 100എംപി സീമോസ് സെന്‍സര്‍ ഉളള H6D 100 c യും 50 എംപി സെന്‍സര്‍ ഉളള H6D 50 യും ആണ്.

ഹാസെല്‍ബ്ലാഡ് H6D-100 ഭീമന്‍ വിപണിയിലേക്ക്: വില 22ലക്ഷം രൂപ

H6D 100c ക്യാമറയ്ക്ക് 4K/UHD വീഡിയോ പിടിയ്ക്കാന്‍ സാധിക്കുന്നതാണ്. ഈ മോഡലില്‍ ഹാസെല്‍ബ്ലാഡ് റോ ഫോര്‍മാറ്റില്‍ എടുക്കുന്ന ഫോട്ടോകള്‍ക്ക് 15 സ്‌റ്റോപ് വരെ ഡൈനാമിക് കിട്ടുമെന്നാണ് പറയുന്നത്. കൂടിയ ISO 1200 ആണ് ഇതില്‍. ഡ്രൈവിങ്ങ് മോഡില്‍ സെക്കന്‍ഡില്‍ ഏകദേശം 22ലക്ഷം രൂപയായിരിക്കും.

ഹാസെല്‍ബ്ലാഡ് H6D-100 ഭീമന്‍ വിപണിയിലേക്ക്: വില 22ലക്ഷം രൂപ

H6D 50 c മോഡലിന് 1080/30P HD വീഡിയോ എടുക്കാന്‍ സാധിക്കും. ലെന്‍സുകള്‍ക്കും മറ്റും ഇതിന്റെ വില 17 ലക്ഷം രൂപയാണ്. ക്വാളിറ്റിയുടെ കാര്യത്തില്‍ അഗ്രഗണ്യല്‍ ആണെങ്കിലും ഇതിന്റെ ഭാരം കാരണം ഫോര്‍മാറ്റ് ക്യാമറകളെ എല്ലാവരും പ്രീയപ്പെട്ടവര്‍ ആക്കുന്നില്ല.

കൂടുതല്‍ വായിക്കാന്‍:വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot