ക്യാമറ വന്യജീവികള്‍ക്ക് നേരെ....!

Written By:

ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയ ട്രന്‍ഡാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ തുറക്കുന്ന ഒരാള്‍ ഒരു ദിവസം ഒരു വന്യജീവിയുടെയെങ്കിലും ചിത്രം കാണാതെ സൈന്‍ ഔട്ട് ചെയ്യുന്നില്ലെന്നതാണ് വാസ്തവം. പക്ഷെ മികവുറ്റ ക്യാമറാ ലെന്‍സുകളും, കൃത്യമായ അപ്പെര്‍ച്വര്‍ വ്യാസം തിട്ടപ്പെടുത്തലും മാത്രം പോര ഒരു മനോഹര ചിത്രം ജനിക്കാന്‍.

വായിക്കൂ: മൊബാലില്‍ നിന്ന് ലാപ്‌ടോപില്‍ ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കും...!

സാങ്കേതിക ഫോട്ടോഗ്രാഫിയില്‍ അവിഭാജ്യ ഘടകമാണെങ്കിലും പ്രമുഖ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത് കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് കൃത്യമായ ഇമേജ് വന്നുപെടുമ്പോള്‍ സ്വഭാവികമായും ഒരു മികച്ച ചിത്രം ജനിക്കുന്നുവെന്നാണ്. എന്നാലും ലെന്‍സിന്റെ സ്‌പെസിഫിക്കേഷനും അപ്പെര്‍ച്വര്‍ വ്യാസവും ഷട്ടര്‍ സ്പീഡും ഒരു ചിത്രത്തിന്റെ ഗുണനിലവാരത്തെ തീര്‍ച്ചയായും സ്വാധീനിക്കുന്നുണ്ട്.
താഴെ കൊടുത്തിരിക്കുന്നത് ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്ന ലോകത്തെ മികച്ച കുറച്ച് വന്യജീവി ചിത്രങ്ങളാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

ലോകത്തെ മികച്ച വന്യജീവി ചിത്രങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot