ഫോട്ടോപ്രേമികള്‍ക്കായി 10 മികച്ച ഡിഎസ്എല്‍ആര്‍ ക്യാമറകള്‍...!

നിങ്ങള്‍ ഫോട്ടോഗ്രാഫര്‍ ആകാന്‍ ആഗ്രഹിക്കുന്നുണ്ടോ, അങ്ങനെയാണെങ്കില്‍ നിങ്ങളുടെ കൈയില്‍ നല്ലൊരു ഡിഎല്‍എല്‍ആര്‍ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കുറച്ച് ആളുകളോട് അഭിപ്രായം ആരാഞ്ഞു, അവര്‍ പറഞ്ഞത് 30,000 രൂപ മുതല്‍ 40,000 രൂപ വരെ ഇതിനായി ചിലവഴിക്കുമെന്നാണ്. സത്യത്തില്‍ നിങ്ങള്‍ക്ക് പ്രൊഫഷണല്‍ ഡിഎസ്എല്‍ആര്‍ ക്യാമറയാണ് എടുക്കാനാഗ്രഹമെങ്കില്‍, ഇത് തുടങ്ങുന്നത് 25,000 രൂപയില്‍ നിന്നാണ് തുടര്‍ന്ന് ഇതിന്റെ വില ലക്ഷങ്ങള്‍ വരെ എത്തുന്ന മോഡലുകളും വിപണിയിലുണ്ട്.

വായിക്കുക: വന്‍ വിലകിഴിവ്: ദീപാവലിക്ക് വാങ്ങിക്കാവുന്ന മികച്ച ക്വാഡ് കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ഒരു വര്‍ഷം മുന്‍പ് നിങ്ങള്‍ ഡിഎസ്എല്‍ആര്‍ ക്യാമറ എടുക്കാന്‍ ആലോചിക്കുകയാണെങ്കില്‍ ഇതിന്റെ തുടക്കം 30,000 രൂപയില്‍ നിന്നായിരുന്നു, എന്നാല്‍ കൊല്ലം കഴിയുന്തോറും ഇതിന്റെ വില കുറഞ്ഞു കുറഞ്ഞാണ് വരുന്നത്. ഞങ്ങള്‍ നിങ്ങള്‍ക്കായി ഇന്ന് 10 മികച്ച ഡിഎസ്എല്‍ആര്‍ ക്യാമറകളാണ് അവതരിപ്പിക്കുന്നത്, ഇത് നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ അല്ലാതെ റീട്ടെയില്‍ ഷോപുകളില്‍ നിന്ന് കൂടി വാങ്ങിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വില - 26,300 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
Full HD Recording
3 inch TFT LCD
24.2 Megapixel Camera
CMOS Image Sensor
ISO 100 - ISO 6400 Sensitivity
35 mm Equivalent Focal Length: 27 - 82.5 mm
f/3.0 - f/5.6 Aperture

 

2

വില - 26,500 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
18 Megapixel Camera
Full HD Recording
CMOS Image Sensor
3 inch TFT LCD Screen
ISO 100 - 6400
f/3.5 - f/5.6

 

3

വില - 24,850 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
Full HD Recording
3 inch TFT LCD
24.2 Megapixel Camera
CMOS Image Sensor
ISO 100 - ISO 6400 Sensitivity
35 mm Equivalent Focal Length: 27 - 82.5 mm
f/3.0 - f/5.6 Aperture

 

4

വില - 34,500 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
24.1 Megapixel Camera
3 inch TFT LCD Monitor with 170° Viewing Angle
ISO 100 - ISO 6400 Sensitivity
CMOS Image Sensor
Full HD Recording

 

5

വില - 26,307 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
CMOS Image Sensor
16.2 Megapixel Camera
Full HD Recording
3 inch Low-temperature Polysilicon TFT LCD Screen
ISO 100 - ISO 6400 Sensitivity
Focal Length: 18 - 55

 

6

വില - 29,000 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
24.2 Megapixel Camera
CMOS Image Sensor
Full HD Recording
3 inch TFT LCD
ISO 200 - ISO 6400 Sensitivity
f/3.5 - f/5.6 Aperture

 

7

വില - 29,390 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
CMOS Image Sensor
Focal Length: 18 - 55 mm
HD Recording
2.7 TFT Color LCD Screen
12.2 Megapixel Camera

 

8

വില - 32,990 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
3 inch TFT Color LCD Screen
18 Megapixel Camera
Full HD Recording
CMOS Image Sensor
Focal Length: 18 - 55 mm

 

9

വില - 46,708 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
24.2 Megapixel Camera
Full HD Recording
ISO 100 - ISO 12800 Sensitivity
CMOS Image Sensor
3.2 inch Vari-angle TFT Monitor with 170° Viewing Angle

 

10

വില - 25,300 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
3 inch TFT LCD Display
f/3.5 - f/22 Aperture
Full HD Recording
Exmor APS HD CMOS Image Sensor
20.1 Megapixel Camera
35 mm Equivalent Focal Length: 27 - 82.5 mm
3x Optical Zoom and 4x Digital Zoom

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot