കാട്ടുമൃഗങ്ങളെ ഹൃദയത്തിലാവാഹിച്ച ഫോട്ടോഗ്രാഫര്‍..!

By Sutheesh
|

ഡേവിഡ് ലോയിഡിന് പ്രിയം വന്യജീവികളോടാണ്. സിംഹവും പുളളി പുലിയും കാട്ടാനകളും അതിന്റെ തീര്‍ത്തും സഹജമായ സൗന്ദര്യത്തോടെ ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

പ്രകൃതി മനുഷ്യന് മാത്രം ജീവിക്കാനുളള ഒരിടമല്ലെന്നും, അതില്‍ മിണ്ടാപ്രാണികള്‍ക്കും ജീവിക്കാനുളള അവകാശമുണ്ടെന്നും ഈ ചിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. കാട്ടുമൃഗങ്ങളുടെ വ്യത്യസ്ഥങ്ങളായ അവസ്ഥകള്‍ തീര്‍ത്തും പച്ചയായ രീതിയില്‍ പകര്‍ത്താന്‍ ലോയിഡിന് സാധിച്ചിരിക്കുന്നു.

വായിക്കുക: ക്യാമറയില്‍ അത്ഭുതം വിരിയിക്കുന്നവര്‍....! രാതിക രാമസ്വാമി

ന്യൂസിലാന്‍ഡില്‍ ജനിച്ച ലോയിഡ് ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് താമസം.

നിക്കണ്‍ ഡി800 ശ്രേണിയിലുളള ക്യാമറയാണ് ലോയിഡ് ഉപയോഗിക്കുന്നത്. ഈ ക്യാമറയുടെ പ്രധാന പ്രത്യേകതകള്‍ താഴെ പറയുന്നവയാണ്.

Sensor Resolution: 36.3 Megapixel
Enclosure Material: magnesium alloy
Optical Sensor Type: CMOS
Total Pixels: 36800000 pixels
Effective Sensor Resolution: 36300000 pixels
Optical Sensor Size: 24 x 35.9mm
Sensor Features: Self Cleaning Sensor Unit
Image Processor: EXPEED 3
System: TTL contrast and phase detection
Auto Focus Points (Zones) Qty: 51
AE/AF Control: 3D-tracking AF, Auto-area AF, Dynamic-area AF, Face-priority AF, Subject-tracking AF
Face Detection Detalis: face-priority AF function
Digital Video Format: H.264, MOV
Image Recording Format: JPEG, NEF (RAW), RAW + JPEG, TIFF

ശ്രദ്ധിക്കുക: ഈ പംക്തിയില്‍ ഉള്‍പ്പെടുത്തുന്ന ചിത്രങ്ങള്‍ പകര്‍പ്പവകാശ നിയമങ്ങള്‍ക്ക് ബാധകമാണ്. ചിത്രങ്ങളുടെ സാങ്കേതികത പറഞ്ഞിരിക്കുന്നത് ലെന്‍സ്, അപെര്‍ച്ചര്‍, ഐഎസ്ഒ എന്ന ക്രമത്തിലാണ്.

വായിക്കുക: മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

സ്ലൈഡറിലൂടെ നീങ്ങുക.

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm 

Aperture: 1/1500th
Focal length: f/2.8
iso: ISO100

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm

Aperture: 1/125th
Focal length: f/4.0
iso: ISO280

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 550mm

Aperture: 1/500th
Focal length: f/5.6
iso: ISO160

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm

Aperture: 1/1500th
Focal length: f/2.8
iso: ISO100

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm

Aperture: 1/500th
Focal length: f/5.6
iso: ISO1800

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm

Aperture: 1/8000th
Focal length: f/2.8
iso: ISO100

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm

Aperture: 1/500th
Focal length: f/4
iso: ISO1600

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm

Aperture: 1/250th
Focal length: f/2.8
iso: ISO280

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 550mm

Aperture: 1/250th
Focal length: f/4.8
iso: ISO125

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm

Aperture: 1/500th
Focal length: f/9.5
iso: ISO800

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm

Aperture: 1/500th
Focal length: f/2.8
iso: ISO2200

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm

Aperture: 1/2000th
Focal length: f/3.3
iso: ISO100

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm f/2.8 lens

Aperture: 1/500th
Focal length: f/4
iso: ISO200

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm f/2.8 lens

Aperture: 1/500th
Focal length: f/3.3
iso: ISO450

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 200-400mm f/4 lens

Aperture: 1/360th
Focal length: f/4.8
iso: ISO1000

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm f/2.8 lens

Aperture: 1/500th
Focal length: f/2.8
iso: ISO1250

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 300mm f/4 lens + 1.4 TC

Aperture: 1/1000th
Focal length: f/8
iso: ISO1600

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 70-200mm f/2.8 lens

Aperture: 1/350th
Focal length: f/5.6
iso: ISO400

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 70-200mm f/2.8 lens

Aperture: 1/500th
Focal length: f/4
iso: ISO100

 

ഡേവിഡ് ലോയിഡ്

ഡേവിഡ് ലോയിഡ്

Lens: 400mm f/2.8

Aperture: 1/800th
Focal length: f/3.5
iso: ISO1600

ഡേവിഡ് ലോയിഡിന്റെ ഫേസ്ബുക്ക് പേജിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. ലോയിഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ.

 

Best Mobiles in India

Read more about:
English summary
In this column we are presenting the best photographers with their favourite camera. Today it is David Lloyd.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X