നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന 'ഓള്‍-ഇന്‍-വണ്‍' പിസി

Written By:

നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന പിസി യാണ് ഇന്ത്യന്‍ വിപണിയില്‍ കൂടുതലും ഉളളത്. അതിന്റെ പ്രോബബിലിറ്റിയെ അടിസ്ഥാനമാക്കിയാണ് ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നത്.

വൈ ഫൈയുടെ സ്പീഡ് എങ്ങനെ കൂട്ടാം?

എന്നാലും പിസിയുടെ പ്രോബബിലിറ്റിയെ കുറിച്ച് അറിയാതെ പോകുന്ന ഒരുപാട് ഉപഭോക്താക്കള്‍ ഉണ്ട് ഇവിടെ.

ലാപ്‌ടോപ്പ് സ്‌ക്രീനുകള്‍ വളരെ ചെറുതാണ് എന്ന് തോന്നുന്ന ആള്‍ക്കാരും ഉണ്ട് .അവരെ സംബന്ധിച്ചിടത്തോളം ഓള്‍ ഇന്‍ വണ്‍ കമ്പ്യൂട്ടറുകള്‍ അനുയോജ്യമായ പരിഹാരമാണ്.

നോണ്‍-റിമൂവബിള്‍ ബാറ്ററിയുളള ലാപ്‌ടോപ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

കമ്പ്യൂട്ടറില്‍ വലിയ ഡിസ്‌പ്ലേയും എന്നാല്‍ അത് അധികം നീക്കാന്‍ ആഗ്രഹിക്കാത്തതുമായ ഓള്‍ ഇന്‍ വണ്‍ അതും 35,000രൂപയില്‍ താഴെ വിലവരുന്ന പിസികള്‍ ഇവിടെ പറയാം.

വെറും 25രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ഒരു സ്പീക്കര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡെല്‍ ഇന്‍സ്പിറോണ്‍ വണ്‍ 20 3000 സീരീസ്

വില 28,790രൂപ
. 19.5ഇഞ്ച് ആന്റി ഗ്ലയര്‍ എച്ച്ഡി റിസൊല്യൂഷന്‍
. വിന്‍ഡോസ്10 ഹോം ഇന്റല്‍ പെന്റിയം N3700
. ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ്
. 2ജിബി റാം
. 500ജിബി എച്ച്ഡിഡി

ആസ്യൂസ് ET2040INK

. വില 24,999രൂപ
. വിന്‍ഡോസ് 8.1
. 19.5ഇഞ്ച് എല്‍ഇഡി ബാക്‌ലിറ്റ് ഡിസ്‌പ്ലേ
. J2900 പെന്റിയം പ്രോസസര്‍
. 2ജിബി റാം
. ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ്
. 2.1GHz
. 2എംബി ക്യാച്ചേ

എച്ച് പി ഓള്‍ ഇന്‍ വണ്‍- 20-e101il

. വില 27,490രൂപ
. എച്ച് പി ഓള്‍ ഇന്‍ വണ്‍ 20-e101il മോഡല്‍
. റണ്‍സ്സ്- ഇന്റല്‍ പെന്റിയം N3700
. ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ്
. ഫ്രീ DOS 2.0
. 4ജിബി റാം
. 500ജിബി എച്ച്ഡിഡി
. 19.5ഇഞ്ച് ഡിസ്‌പ്ലേ
. 1920X1080 റിസൊല്യൂഷന്‍

ലെനോവോ C260 ഓള്‍ ഇന്‍ വണ്‍

. വില 25,660രൂപ
. 19.5 ഇഞ്ച് ഡിസ്‌പ്ലേ
. 8ജിബി റാം
. ഡിവിഡി റീഡര്‍/ റൈറ്റര്‍
. സ്റ്റീരിയോ സ്പീക്കര്‍
. HDMI ഔട്ട്പുട്ട്

എച്ച്പി ആള്‍ ഇന്‍ വണ്‍-20-e040in

. വില 24,990രൂപ
. ഇന്റല്‍ സെലിറോണ്‍ N3050 പ്രോസസര്‍
. വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 2ജിബി DDR3 റാം
. 500ജിബി എച്ച്ഡിഡി

ലെനോവോ C20 ഓള്‍ ഇന്‍ വണ്‍

. വില 32,350രൂപ
. ഇന്റല്‍ കോര്‍ i3-5005U (2.0GHz)
. 2.0GHz
.4ജിബി DDR3 മെമ്മറി
. 500ജിബി HDD
. 19.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. യുഎസ്ബി കീബോര്‍ഡ്, മൗസ്

ഫെയിസ്ബുക്ക്

NFC യിന്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അറിയാമോ?

ക്കാം?നിങ്ങളുടെ ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാ

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Laptops have mostly taken over the budget PC market in India. People prefer buying a laptop, regardless of the price range, mainly due to its portability.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot