കരുത്തുള്ള ലാപ്ടോപ്പ് വേണോ?, ഇന്ത്യൻ വിപണിയിലെ മികച്ച കോർ ഐ9 ലാപ്ടോപ്പുകൾ ഇവയാണ്

|

ഇന്റൽ കോർ ഐ സീരീസ് ചിപ്പുകൾ പിസികൾക്ക് കരുത്ത് നൽകുന്ന ഏറ്റവും മികച്ച ചിപ്പ്സെറ്റുകളാണ്. ഇവയിൽ ഏറ്റവും പുതിയത് ഇന്റൽ കോർ ഐ9 പ്രോസസറുകളാണ്. ഈ പ്രോസസ്സറുകൾ ശക്തമായ ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ഐ9 പ്രോസസറുകളുള്ള ലാപ്ടോപ്പുകൾ കാര്യക്ഷമമായ പെർഫോമൻസ് നൽകുന്നവയാണ്. ഐ9 ചിപ്പ്സെറ്റുകൾ ഡിവൈസിന്റെ കരുത്ത് വർധിപ്പിക്കുക മാത്രമല്ല, മറ്റ് പല കാര്യങ്ങളിലും ലാപ്ടോപ്പിനെ മികച്ചതാക്കുന്നു.

ഇന്റർ കോർ

ഊർജ്ജസ്വലമായ ഗെയിമിംഗ് അനുഭവം നൽകുന്നതിനാണ് ഇന്റൽ കോർ ഐ9 പ്രോസസർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൾട്ടി ടാസ്കിങ്, മികച്ച ബാറ്ററി ഉപയോഗം എന്നിവയെല്ലാം ഈ ചിപ്പ്സെറ്റിന്റെ സവിശേഷതയാണ്. ഇന്റർ കോർ ഐ9 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന മികച്ച 10 ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ആപ്പിൾ മാക്ബുക്ക് പ്രോ കോർ ഐ9 9th ജനറേഷൻ

ആപ്പിൾ മാക്ബുക്ക് പ്രോ കോർ ഐ9 9th ജനറേഷൻ

വില: 2,24,990 രൂപ

ആപ്പിൾ മാക്ബുക്ക് പ്രോ കോർ i9 9th ജനറേഷൻ മാകോസ് മൊജാവേയിൽ പ്രവർത്തിക്കുകയാണ്. 15.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 16 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമായാണ് ഈ ലാപ്ടോപ്പ് വരുന്നത്. 4 ജിബി എഎംഡി റേഡിയൻ പ്രോ 560 എക്സ് ഗ്രാഫിക്സ് കാർഡും ഇതിലുണ്ട്.

ഡെൽ ജി7 കോർ i9 10th ജനറേഷൻ

ഡെൽ ജി7 കോർ i9 10th ജനറേഷൻ

വില: 2,00,690 രൂപ

ഡെൽ ജി7 കോർ ഐ9 10th ജനറേഷൻ വിൻഡോസ് 10 ഹോം ഒഎസ്. ലാപ്ടോപ്പിന്റെ ഹാർഡ്‌വെയർ സവിശേഷതകളിൽ ഇന്റൽ കോർ ഐ9 പ്രോസസർ, 8 ജിബി എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് ജിപിയു, 15.6 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് ഉള്ളത്.

അസൂസ് സെൻ‌ബുക്ക് പ്രോ 15 കോർ ഐ9 8th ജനറേഷൻ

അസൂസ് സെൻ‌ബുക്ക് പ്രോ 15 കോർ ഐ9 8th ജനറേഷൻ

വില: 2,04,990 രൂപ

അസൂസ് സെൻബുക്ക് പ്രോ 15 ലാപ്ടോപ്പിൽ ഇന്റൽ കോർ ഐ 9th ജനറേഷൻ പ്രോസസർ, 15.6 ഇഞ്ച് 4 കെ യുഎച്ച്ഡി ലൈറ്റ് ടച്ച് ഡിസ്പ്ലേ, 8 ജിബി റാം, 1 ടിബി എസ്എസ്ഡി, വിൻഡോസ് 10 ഒഎസ്, 4 ജിബി ജിഫോഴ്സ് ജിടിഎക്സ് 1050 ജിപിയു എന്നീ സവിശേഷതകളുണ്ട്.

ഏലിയൻവെയർ കോർ ഐ9 10th ജനറേഷൻ

ഏലിയൻവെയർ കോർ ഐ9 10th ജനറേഷൻ

വില: 3,19,990 രൂപ

വിൻഡോസ് 10 ഹോം ഒഎസിൽ പ്രവർത്തിക്കുന്ന ഗെയിമിംഗ് ലാപ്‌ടോപ്പാണ് ഡെൽ ഏലിയൻവെയർ m15-R3 കോർ ഐ9 10th ജനറേഷൻ ജനറൽ ലാപ്‌ടോപ്പ്. ഏലിയൻ‌എഫ്‌എക്സ് ക്രമീകരണങ്ങളുള്ള ഏലിയൻ‌വെയർ കമാൻഡ് സെന്ററിലാണ് ഇത് വരുന്നത്.

അസൂസ് കോർ ഐ9 10th ജനറേഷൻ

അസൂസ് കോർ ഐ9 10th ജനറേഷൻ

വില: 2,88,990 രൂപ

വിൻഡോസ് 10 ഹോം ഒഎസിൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പാണ് അസൂസ് കോർ ഐ9 10th ജനറേഷൻ. ഈ ലാപ്‌ടോപ്പ് എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 2060 നൊപ്പം 32 ജിബി / 1 ടിബി എസ്എസ്ഡിയും 6 ജിബി ഗ്രാഫിക്സും ഉപയോഗിക്കുന്നു.

എംഎസ്ഐ ജിഇ75 റൈഡർ കോർ ഐ9 10th ജനറേഷൻ

എംഎസ്ഐ ജിഇ75 റൈഡർ കോർ ഐ9 10th ജനറേഷൻ

വില: 2,39,990 രൂപ

എം‌എസ്‌ഐ ജി‌ഇ 75 റൈഡർ കോർ ഐ9 10th ജനറേഷൻ ലാപ്ടോപ്പിൽ 17.3 ഇഞ്ച് ഫുൾ എച്ച്ഡി (1920 x 1080) ഡിസ്‌പ്ലേയാണ് ഉള്ളത്. കോർ ഐ9 പ്രോസസ്സറിൽ നിന്നും എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്സ് 2080 ജിപിയുവിൽ നിന്നുമാണ് ലാപ്ടോപ്പിന് കരുത്ത് ലഭിക്കുന്നത്.

ലെനോവോ കോർ ഐ9 10th ജനറേഷൻ

ലെനോവോ കോർ ഐ9 10th ജനറേഷൻ

വില: 2,62,900 രൂപ

ലെനോവോ ലെജിയൻ 7ഐ ഒരു കോർ ഐ9 പ്രോസസർ ഉപയോഗിക്കുന്നു, വിൻഡോസ് 10 ഹോം ഒഎസിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. 16 ജിബി റാമും 1 ടിബി എസ്എസ്ഡിയുമുള്ള ഈ ലാപ്ടോപ്പിൽ എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 2080 ജിപിയു നൽകിയിട്ടുണ്ട്.

എംഎസ്ഐ ജിഎസ്75 സ്റ്റെൽത്ത് കോർ ഐ9 10th ജനറേഷൻ

എംഎസ്ഐ ജിഎസ്75 സ്റ്റെൽത്ത് കോർ ഐ9 10th ജനറേഷൻ

വില: 2,44,990 രൂപ

അടുത്തിടെ ലോഞ്ച് ചെയ്ത 10th ജനറേഷൻ ഇന്റൽ കോർ ഐ9 പ്രോസസർ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ലാപ്‌ടോപ്പാണ് എംഎസ്ഐ ജിഎസ്75 സ്റ്റെൽത്ത്. 17.3 ഇഞ്ച് എഫ്‌എച്ച്ഡി മാക്‌സ്-ക്യു ഡിസ്‌പ്ലേയും ജിഫോഴ്‌സ് ആർടിഎക്‌സ് 2080 സൂപ്പർ ജിപിയുവും ഈ ലാപ്ടോപ്പിൽ ഉണ്ട്.

എച്ച്പി ഒമാൻ എക്സ് 2 എസ് കോർ ഐ9 9th ജനറേഷൻ

എച്ച്പി ഒമാൻ എക്സ് 2 എസ് കോർ ഐ9 9th ജനറേഷൻ

വില: 3,45,000 രൂപ

16 ജിബി സ്റ്റോറേജ് സ്പേസ്, 2 ടിബി എസ്എസ്ഡി എന്നിവയുള്ള ലാപ്‌ടോപ്പാണ് എച്ച്പി ഒമാൻ എക്സ്2 എസ് കോർ ഐ9 9th ജനറേഷൻ. വിൻഡോസ് 10 ഹോം ഒഎസും 8 ജിബി എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്സ് 2080 ജിപിയുവും ഈ ലാപ്ടോപ്പിൽ ഉണ്ട്.

ഡെൽ ജി7 7500 15.6 ഇഞ്ച് എഫ്എച്ച്ഡി 300 ഹെർട്സ് ഡിസ്പ്ലേ ഗെയിമിംഗ് ലാപ്‌ടോപ്പ്

ഡെൽ ജി7 7500 15.6 ഇഞ്ച് എഫ്എച്ച്ഡി 300 ഹെർട്സ് ഡിസ്പ്ലേ ഗെയിമിംഗ് ലാപ്‌ടോപ്പ്

വില: 2,00,690 രൂപ

ഡെൽ ജി7 കോർ ഐ9 10th ജനറേഷൻ ലാപ്ടോപ്പിൽ 16 ജിബി സ്റ്റോറേജ് സ്പേസ്, 1 ടിബി എസ്എസ്ഡി, വിൻഡോസ് 10 ഹോം ഒഎസ് എന്നിവയുണ്ട്. ലാപ്ടോപ്പ് 8 ജിബി എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 2070 ജിപിയു ഉപയോഗിക്കുന്നു, ഇത് ശക്തമായ ഗെയിമിംഗ് ലാപ്‌ടോപ്പാണ്.

Best Mobiles in India

English summary
Intel Core i Series chips are one of the best chipsets to power PCs. The latest of these is the Intel Core i9 processor. Here is the list of 10 core i9 laptops.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X