ആമസോണില്‍ ലാപ്‌ടോപ്പുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫറുകള്‍: വേഗമാകട്ടേ!
ലാപ്‌ടോപ്പുകളും സ്മാര്‍ട്ട്‌ഫോണുകളും വാങ്ങാന്‍ ഇപ്പോള്‍ അത്യുത്തമമായ സമയമാണ്. ലോകത്തിലെ ഏറ്റവും വലിയ ഈ-കൊമേഴ്‌സ് സൈറ്റായ ആമസോണില്‍ വന്‍ ഓഫറുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും മറ്റു ആക്‌സറീസുകള്‍ക്കും നല്‍കുന്നുണ്ട്.

ആമസോണില്‍ ഇപ്പോള്‍ നോ-കോസ്റ്റ് ഇഎംഐ നല്‍കുന്നു. കൂടാതെ 10% ക്യാഷ്ബാക്ക് ഓഫറുകള്‍ സിറ്റി ക്രഡിറ്റ് കാര്‍ഡ്/ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോഴും നല്‍കുന്നുണ്ട്. ആമസോണില്‍ ഓഫറുകള്‍ നല്‍കുന്ന ലാപ്‌ടോപ്പുകളുടെ ലിസ്റ്റ് ഇവിടെ നല്‍കാം. ഈ പറയുന്ന ലാപ്‌ടോപ്പുകള്‍ എല്ലാം തന്നെ ഇന്റര്‍കോര്‍ ഐ5 പ്രോസസര്‍ നല്‍കുന്നതാണ്.

ലെനോവോ
ലെനോവോ ഐഡിയപാഡ് 320E-151KB 80XL03FYIN 15 ഇഞ്ച് ലാപ്‌ടോപ്പിന് 15,200 രൂപയാണ് ഡിസ്‌ക്കൗണ്ട്. ഉപഭോക്താക്കള്‍ക്ക് ഈ ലാപ്‌ടോപ്പ് 38,900 രൂപയ്ക്കു വാങ്ങാം. ഇതു കൂടാതെ 15,520 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്.

ഏസര്‍
ഏസര്‍ ആസ്പയര്‍ E5-575-59FD 15.6 ഇഞ്ച് ലാപ്‌ടോപ്പിന് 4,000 രൂപയാണ് ഡിസ്‌ക്കൗണ്ട് ഓഫര്‍. i5 ഡിവൈസ് വാങ്ങണം എങ്കില്‍ ഇതൊരു മികച്ച ഓഫര്‍ ആണ്. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ലാപ്‌ടോപ്പ് നിങ്ങള്‍ക്ക് 34,990 രൂപയ്ക്കു ലഭിക്കുന്നു. കൂടാതെ 15,520 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നു.

എച്ച്പി
എച്ച്പി 15-BE002TX 15.6 ഇഞ്ച് ലാപ്‌ടോപ്പിന് 8,301 രൂപ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്ക് 44,990 രൂപയ്ക്കു ലഭിക്കുന്നു. ഇതു കൂടാതെ 15,520 രൂപ വരെ എക്‌ച്ചേഞ്ച് ഓഫറും നല്‍കുന്നു.

ഡെല്‍
ഡെല്‍ വിസ്‌ട്രോ 14 3468 14-ഇഞ്ച് ലാപ്‌ടോപ്പിന് 3,000 രൂപ വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് 41,990 രൂപയ്ക്ക് ഇതു വാങ്ങാം. കൂടാതെ 15,520 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നു.

ഡെല്‍ ഇന്‍സ്പിറോണ്‍
ഡെല്‍ ഇന്‍സ്പിറോണ്‍ 15 3567 15 ഇഞ്ച് ലാപ്‌ടോപ്പിന് 6,000 രൂപ വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 36,900 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാവുന്നതാണ്. മുകളില്‍ പറഞ്ഞതു പോലെ 15,520 രൂപയ്ക്ക് എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്.


Click it and Unblock the Notifications








