Home
Computer

ലാപ്ടോപ്പുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ട് ലാപ്ടോപ്പ് ബോണാൻസ സെയിൽ 2020

ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷ വാർത്ത. എല്ലാ വിധത്തിലുള്ള ലാപ്ടോപ്പുകൾക്കും മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ടി ലാപ്ടോപ്പ് ബോണാൻസ സെയിൽ ആരംഭിച്ചു. ഗെയിമർമാർക്കായി പുതിയ രണ്ട് ലാപ്ടോപ്പുകൾ വിപണിയിലെത്തിച്ചതിന് ശേഷമാണ് ഫ്ലിപ്പ്കാർട്ടിന്റെ പുതിയ ഓഫർ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഫ്ലിപ്പ്കാർട്ട്. ഉപയോക്താക്കൾക്ക് മികച്ച ഓഫറുകൾ നൽകുന്നതിൽ ഫ്ലിപ്പ്കാർട്ട് ശ്രദ്ധകൊടുക്കുന്നുണ്ട്.

ലാപ്‌ടോപ്പ് ബോണൻസ സെയിൽ

ലാപ്‌ടോപ്പ് ബോണൻസ സെയിലിലൂടെ തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകൾക്ക് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളുമാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ജൂലൈ 24 വരെയാണ് ഫ്ലിപ്പ്കാർട്ടിന്റെ ഈ സെയിൽ നടക്കുന്നത്. എച്ച്പി, ലെനോവോ, അസൂസ്, ഡെൽ മുതലായ ബ്രാൻഡുകളിൽ നിന്നുള്ള മികച്ച ലാപ്ടോപ്പുകൾ ഈ സെയിലിലൂടെ സ്വന്തമാക്കാം. എല്ലാതരം ആവശ്യങ്ങളും നിറവേറ്റുന്ന പല വിഭാഗത്തിലുള്ള ലാപ്ടോപ്പുകൾ സെയിലിലൂടെ ലഭ്യമാണ്.

ഡെയിലി ടാസ്‌ക് ലാപ്‌ടോപ്പുകൾക്ക് വിലക്കിഴിവുകൾ

ഡെയിലി ടാസ്‌ക് ലാപ്‌ടോപ്പുകൾക്ക് വിലക്കിഴിവുകൾ

ഫ്ലിപ്പ്കാർട്ടിൽ ഡെയിലി ടാസ്‌കിനായി ഉപയോഗിക്കാവുന്ന അധികം വിലയില്ലാത്ത നിരവധി ലാപ്ടോപ്പുകൾ ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാണ്. ബ്രൌസിംഗ്, ഓൺലൈൻ ആക്ടിവിറ്റീസ്, സിനിമ കാണാൻ തുടങ്ങിയ ആവശ്യങ്ങൾക്ക് ലാപ്ടോപ്പുകൾ ആവശ്യമുള്ളവർക്ക് അധികം സവിശേഷതകളില്ലാത്ത ലാപ്ടോപ്പുകൾ മതിയാകും. ഇത്തരം ലാപ്ടോപ്പുകൾക്ക് ആകർഷകമായ ഓഫർ ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്.

ഹൈ പെർഫോമൻസ് ലാപ്ടോപ്പുകൾക്ക് വിലക്കിഴിവ്

ഹൈ പെർഫോമൻസ് ലാപ്ടോപ്പുകൾക്ക് വിലക്കിഴിവ്

നിങ്ങളുടെ ജോലി ആവശ്യങ്ങൾക്ക് മികച്ച സവിശേഷതകളുള്ള ഹൈ പെർഫോമൻസ് ലാപ്ടോപ്പുകൾ ആവശ്യമാണെങ്കിൽ ഫ്ലിപ്പ്കാർട്ടിലൂടെ ഇത്തരം ലാപ്ടോപ്പുകൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ. നിരവധി ലാപ്ടോപ്പുകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്. ഓഫറുകളും വിലക്കിഴിവുകളും അടക്കം മികച്ച ആനുകൂല്യങ്ങളോടെ ഇത്തരം ലാപ്ടോപ്പുകൾ ലാപ്‌ടോപ്പ് ബോണൻസ സെയിലിലൂടെ സ്വന്തമാക്കാം.

ഡിസൈനർമാകർക്കും മൾട്ടിമീഡിയ ജോലുകൾക്കുമായുള്ള ലാപ്ടോപ്പുകൾ

ഡിസൈനർമാകർക്കും മൾട്ടിമീഡിയ ജോലുകൾക്കുമായുള്ള ലാപ്ടോപ്പുകൾ

നിങ്ങളൊരു ഡിസൈനറോ അത്തരത്തിൽ മൾട്ടിമീഡിയയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്ന ആളാണെങ്കിൽ എല്ലാതരം സോഫ്റ്റ്വയറുകളും അനായാസം ലോഡ് ചെയ്യാൻ പ്രാപ്തിയുള്ള കരുത്തുള്ള ഹാർഡ്വെയറുകളുമായി നിരവധി ലാപ്ടോപ്പുകൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യാണ്. ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് ബോണൻസ സെയിലിലൂടെ ഇത്തരം ലാപ്ടോപ്പുകൾ മികച്ച ഓഫറിൽ സ്വന്തമാക്കാം.

ഗെയിമിംങ് ലാപ്‌ടോപ്പുകൾക്ക് ഓഫറുകൾ

ഗെയിമിംങ് ലാപ്‌ടോപ്പുകൾക്ക് ഓഫറുകൾ

ഗെയിമിംഗിൽ താല്പര്യമുള്ള ആളുകൾക്കായി മികച്ച ലാപ്ടോപ്പുകൾ തന്നെ എല്ലാ ബ്രാന്റുകളും വിപണിയിലെത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഗെയിമിങ് ലാപ്ടോപ്പുകളുടെ ഒരു നിര തന്നെ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഇത്തരം ലാപ്ടോപ്പുകൾക്ക് ആകർഷകമായ വിലക്കിഴിവുകളും ഓഫറുകളും ഫ്ലിപ്കാർട്ട് ലാപ്‌ടോപ്പ് ബോണൻസയിലൂടെ ലഭിക്കും.

More from GizBot

Best Mobiles in India

English summary
Flipkart has hit the headlines by launching a couple of new laptops for gamers and offers some lucrative deals on select laptops during the ongoing Laptop Bonanza Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X