ഈ മികച്ച ലാപ്ടോപ്പുകൾ ഫ്ലിപ്പ്കാർട്ടിലൂടെ 40 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം

|

ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് സേവനദാതാക്കളായ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ പ്ലാറ്റ്ഫോമിൽ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. എല്ലാ വിധ പ്രൊഡക്ടുകളും ഫ്ലിപ്പ്കാർട്ടിലൂടെ മികച്ച ഡീലിൽ സ്വന്തമാക്കാൻ സാധിക്കും. ഇപ്പോഴിതാ ഫ്ലിപ്പ്കാർട്ട് ലാപ്‌ടോപ്പുകൾക്ക് മികച്ച ഓഫറുകൾ നൽകുന്നുണ്ട്. ലാപ്ടോപ്പ് സെയിൽ സമയത്ത് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ലാപ്ടോപ്പുകൾ മികച്ച ഡീലുകളിലും കിഴിവുകളിലും സ്വന്തമാക്കാം.

 

 പ്രമുഖ ബ്രാന്റുകളുടെ ലാപ്ടോപ്പുകൾ

വീട്ടിലിരുന്ന് ജോലി ചെയ്യുകയും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. ഇത്തരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്രമുഖ ബ്രാന്റുകളുടെ ലാപ്ടോപ്പുകൾ ഫ്ലിപ്പ്കാർട്ടിലുണ്ട്. ഗെയിമർമാർക്കും ഡിസൈനർമാർ അടക്കമുള്ള കൂടുതൽ കരുത്തുള്ള ലാപ്ടോപ്പുകളിൽ ജോലി ചെയ്യുന്നവരുമായ ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ലാപ്ടോപ്പുകളും ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഈ സെയിലിലൂടെ ഓരോ വിഭാഗം ലാപ്ടോപ്പുകൾക്കും ലഭിക്കുന്ന കിഴിവുകൾ പരിശോധിക്കാം.

മികച്ച വിൽപ്പനയുള്ള ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ്

മികച്ച വിൽപ്പനയുള്ള ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ്

ഇ-കൊമേഴ്‌സ് പോർട്ടലിന്റെ വെബ്‌സൈറ്റിലും ആപ്പിലും ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ഫ്ലിപ്കാർട്ട് സ്‌പെഷ്യൽ ഡിസ്കൗണ്ട് സെയിൽ സമയത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലാപ്‌ടോപ്പ് മോഡലുകൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കും.

വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾക്ക് 40% വരെ കിഴിവ്
 

വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾക്ക് 40% വരെ കിഴിവ്

ക്ലാസുകൾ ഓൺലൈനായി നടക്കുന്ന കാലമാണ് ഇത്. ഫോണുകളിൽ ക്ലാസുകൾ അറ്റന്റ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമണ്. കൂടുതൽ സൌകര്യപ്രദമായി വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാനും നോട്ടുകളും പുസ്തകങ്ങളുടെ പിഡിഎഫുകളും സേവ് ചെയ്യാനും എളുപ്പം വായിക്കാനുമെല്ലാം ഉപയോഗിക്കാവുന്ന മികച്ച ലാപ്ടോപ്പുകൾ ഫ്ലിപ്പ്കാർട്ടിൽ 40 ശതമാനം വരെ കിഴിവിൽ ലഭിക്കും.

ടോപ്പ് കോർ ഐ5 ലാപ്ടോപ്പുകൾക്ക് 35% വരെ കിഴിവ്

ടോപ്പ് കോർ ഐ5 ലാപ്ടോപ്പുകൾക്ക് 35% വരെ കിഴിവ്

ഇന്റൽ കോർ i5 ചിപ്പുകളുള്ള ലാപ്ടോപ്പുകൾ പലരും തിരഞ്ഞെടുക്കുന്നവയാണ്. ജോലി ചെയ്യാനും മറ്റുമായി ഈ ലാപ്പ്ടോപ്പ് ഉപയോഗിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. വിപണിയിലെ മികച്ച പെർഫോമൻസ് നൽകുന്നതും അധികം വിലയില്ലാത്തതുമായ ലാപ്ടോപ്പുകളിൽ ഒന്നാണ് ഇത്. ഫ്ലിപ്പ്കാർട്ടിലൂടെ ഇന്റൽ കോർ i5 ലാപ്ടോപ്പുകൾക്ക് 35 ശതമാനം വരെ കിഴിവ് ലഭിക്കും. ഈ ലാപ്‌ടോപ്പുകൾ മികച്ച പെർഫോമൻസും സവിശേഷതകളും നൽകുന്നു.

ഉയർന്ന പെർഫോമൻസുള്ള ലാപ്‌ടോപ്പിൽ 28% വരെ കിഴിവ്

ഉയർന്ന പെർഫോമൻസുള്ള ലാപ്‌ടോപ്പിൽ 28% വരെ കിഴിവ്

ഉയർന്ന പെർഫോമൻസ് നൽകുന്ന ലാപ്ടോപ്പുകൾ ആവശ്യമുള്ള ധാരാളം ആളുകൾ ഉണ്ട്. പ്രത്യേകിച്ചും ഗ്രാഫിക് ഡിസൈനർമാർക്കും ഗെയിമർമാർക്കും ഇത്തരം ലാപ്ടോപ്പുകൾ ആവശ്യമായി വരുന്നു. ഇത്തം ലാപ്‌ടോപ്പുകൾ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഫ്ലിപ്പാകാർട്ടിലൂടെ ലഭിക്കുന്നത്. ഇത്തരം മോഡലുകൾ ഇപ്പോൾ 28 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

നേർത്ത ലാപ്‌ടോപ്പുകൾക്ക് 35% വരെ കിഴിവ്

നേർത്ത ലാപ്‌ടോപ്പുകൾക്ക് 35% വരെ കിഴിവ്

മിക്കവാറും ആളുകൾക്ക് വലിയ ലാപ്ടോപ്പുകൾ വാങ്ങാൻ താല്പര്യം ഉണ്ടാകില്ല. നേർത്ത ലാപ്ടോപ്പുകൾ സ്റ്റെയിലും കൊണ്ടുനടക്കാൻ എളുപ്പവുമാണ്. നേർത്തതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പുകൾ വാങ്ങാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഫ്ലിപ്പ്കാർട്ട് വഴി നിങ്ങൾക്ക് 35 ശതമാനം വരെ വിലക്കുറവിൽ ഇത്തരം ലാപ്‌ടോപ്പുകൾ സ്വന്തമാക്കാം.

ഏസർ ലാപ്ടോപ്പുകൾക്ക് 20% വരെ കിഴിവ്

ഏസർ ലാപ്ടോപ്പുകൾക്ക് 20% വരെ കിഴിവ്

ഏസർ എന്നത് ലാപ്ടോപ്പ് വിപണിയിലെ ശക്തമായ സാന്നിധ്യമാണ്. ഏസറിന്റെ ലാപ്‌ടോപ്പുകൾ വാങ്ങാൻ താല്പര്യമുള്ള ആളുകൾക്ക് മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഫ്ലിപ്പ്കാർട്ട് സെിലിലൂടെ 20% വരെ കിഴിവിൽ നിങ്ങൾക്ക് ഏസർ ലാപ്ടോപ്പുകൾ സ്വന്തമാക്കാം.

ഡെസ്ക്ടോപ്പുകൾക്ക് 30% വരെ കിഴിവ്

ഡെസ്ക്ടോപ്പുകൾക്ക് 30% വരെ കിഴിവ്

വീട്ടിലിരുന്ന് ജോലി ചെയ്യാനും ക്ലാസുകൾ അറ്റന്റ് ചെയ്യാനുമെല്ലാം ലാപ്ടോപ്പുകളെക്കാൾ നല്ലത് ഡെസ്ക്ടോപ്പുകൾ ആണെന്ന് കരുതുന്നവർ ധാരാളം ഉണ്ട്. ഇത്തരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡെക്ടോപ്പുകൾ ഫ്ലിപ്പ്കാർട്ടിൽ ഉണ്ട്. ഫ്ലിപ്പകാർട്ടിലൂടെ നിങ്ങൾക്ക് 30% വരെ കിഴിവിൽ ഡെസ്ക്ടോപ്പുകൾ വാങ്ങാവുന്നതാണ്.

മാക്ബുക്കിൽ 30% വരെ കിഴിവ്

മാക്ബുക്കിൽ 30% വരെ കിഴിവ്

ആപ്പിൾ മാക്ബുക്ക് വാങ്ങുക എന്നത് പലർക്കും ആഗ്രഹമുള്ള കാര്യമായിരിക്കും. ആപ്പിൾ മാക്ബുക്ക് ഫ്ലിപ്പ്കാർട്ടിലൂടെ 30 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഇ-കൊമേഴ്‌സ് പോർട്ടലിലെ സെയിൽ സമയത്ത് മികച്ച മാക്ബുക്ക് മോഡലുകൾ നിങ്ങൾക്ക് ഈ കിഴിവിൽ ലഭിക്കും.

Most Read Articles
Best Mobiles in India

English summary
Flipkart offers up to 40% discounts on laptops. You can buy laptops that suit your needs during the laptop sale on offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X