ലാപ്ടോപ്പുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് സെയിൽ 2021

|

പ്രൊഡക്ടുകൾക്ക് ആകർഷകമായ ഡീലുകളും ഡിസ്കൗണ്ടുകളും നൽകുന്ന മികച്ച ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ ഒന്നാണ് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോഴിതാ ലാപ്ടോപ്പുകൾക്ക് വമ്പിച്ച ഓഫറുകൾ നൽകുന്ന പുതിയ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് സെയിൽ 2021 സമയത്ത് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കാനും അവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുമുള്ള അവസരം ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. എല്ലാ മുൻനിര ലാപ്ടോപ്പ് ബ്രാന്റുകളുടെ ലാപ്ടോപ്പുകളും ഈ സെയിലിലൂടെ ലഭ്യമാണ്.

ഫ്ലിപ്കാർട്ട് ലാപ്ടോപ്പ് സെയിൽ 2021

വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നിവയുടെ കാലത്ത് ആവശ്യമായി വരുന്ന ലാപ്ടോപ്പുകൾക്കൊപ്പം ഗെയിമിങ് പോലുള്ള കൂടുതൽ കരുത്ത് ആവശ്യമുള്ള വിനോദ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാവുന്ന മികച്ച ലാപ്ടോപ്പുകൾ വരെ ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ലഭ്യമാകും. ലെനോവോ, എച്ച്പി, ഡെൽ, ഏസർ തുടങ്ങിയ ബ്രാന്റുകളുടെ ലാപ്ടോപ്പുകൾ ഈ സെയിലിലൂടെ ലഭ്യമാകും.

കൂടുതൽ വായിക്കുക: എം1 എസ്ഒസിയുമായി ഐമാക് 24-ഇഞ്ച് വിപണിയിൽ എത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: എം1 എസ്ഒസിയുമായി ഐമാക് 24-ഇഞ്ച് വിപണിയിൽ എത്തി; വിലയും സവിശേഷതകളും

ലെനോവോ ഐഡിയപാഡ് എസ്145 കോർ ഐ3 10 ജനറേഷൻ

ലെനോവോ ഐഡിയപാഡ് എസ്145 കോർ ഐ3 10 ജനറേഷൻ

ഓഫർ വില: 33,990 രൂപ

യഥാർത്ഥ വില: 51,890 രൂപ

കിഴിവ്: 34%

ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് സെയിലിനിടെ ലെനോവോ ഐഡിയപാഡ് എസ്145 കോർ ഐ3 10 ജനറേഷൻ ലാപ്ടോപ്പ് 34% കിഴിവിൽ ലഭ്യമാകും. സെയിൽ സമയത്ത് 51,890 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് 33,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

എച്ച്പി 15എസ് ഡ്യുവൽ കോർ 3020ഇ

എച്ച്പി 15എസ് ഡ്യുവൽ കോർ 3020ഇ

ഓഫർ വില: 23,990 രൂപ

യഥാർത്ഥ വില: 24,784 രൂപ

കിഴിവ്: 3%


എച്ച്പി 15 എസ് ഡ്യുവൽ കോർ 3020e ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് സെയിലിലൂടെ 3% കിഴിവിൽ ലഭ്യമാകും. നിങ്ങൾക്ക് 24,784 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് സെയിലിലൂടെ 23,990 രൂപയ്ക്ക് സ്വന്തമാക്കാം.

കൂടുതൽ വായിക്കുക: ഒന്നര ലക്ഷം രൂപ വിലയുള്ള പാനസോണിക് ടഫ്ബുക്ക് FZ-55 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: ഒന്നര ലക്ഷം രൂപ വിലയുള്ള പാനസോണിക് ടഫ്ബുക്ക് FZ-55 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

എച്ച്പി 15 റൈസൺ 3 ഡ്യുവൽ കോർ 3200 യു

എച്ച്പി 15 റൈസൺ 3 ഡ്യുവൽ കോർ 3200 യു

ഓഫർ വില: 31,490 രൂപ

യഥാർത്ഥ വില: 33,256 രൂപ

കിഴിവ്: 5%

ഫ്ലിപ്പ്കാർട്ട് ലാപ്‌ടോപ്പ് സെയിൽ സമയത്ത് എച്ച്പി 15 റൈസൺ 3 ഡ്യുവൽ കോർ 3200 യു ലാപ്ടോപ്പ് 5% കിഴിവിൽ ലഭ്യമാണ്. 33,256 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് 31,490 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഏസർ വൺ 14 പെന്റിയം ഗോൾഡ്

ഏസർ വൺ 14 പെന്റിയം ഗോൾഡ്

ഓഫർ വില: 22,990 രൂപ

യഥാർത്ഥ വില: 37,500 രൂപ

കിഴിവ്: 38%

ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് സെയിൽ ഏസർ വൺ 14 പെന്റിയം ഗോൾഡ് ലാപ്ടോപ്പ് 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 37,500 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് 22,990 രൂപയ്ക്ക് സ്വന്തമാക്കാം.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ഏസർ നൈട്രോ 5 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ഏസർ നൈട്രോ 5 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഡെൽ വോസ്ട്രോ കോർ i3 10th ജനറേഷൻ

ഡെൽ വോസ്ട്രോ കോർ i3 10th ജനറേഷൻ

ഓഫർ വില: 38,350 രൂപ

യഥാർത്ഥ വില: 39,610 രൂപ

കിഴിവ്; 3%

ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് സെയിൽ സമയത്ത് ഡെൽ വോസ്ട്രോ കോർ ഐ3 10th ജനറേഷൻ ലാപ്ടോപ്പ് 3% കിഴിവിൽ ലഭ്യമാണ്. 39,610 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് 38,350 മുതലുള്ള വിലയിൽ സ്വന്തമാക്കാം.

Best Mobiles in India

English summary
Flipkart has started a new sale that offers great deals on laptops. Check out the laptops that are getting the best offers through Flipkart Laptop Sale 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X