Best Laptops: 32 ജിബി റാമിന്റെ കരുത്തുള്ള ഇന്ത്യയിലെ മികച്ച ലാപ്ടോപ്പുകൾ

|

നിങ്ങൾ ഒരു പുതിയ ലാപ്‌ടോപ്പ് (laptops) വാങ്ങുമ്പോൾ ഡിസൈൻ, സവിശേഷതകൾ എന്നിവയടക്കമുള്ള കാര്യങ്ങൾ നോക്കുന്നുണ്ടാകും. ചില ആളുകൾക്ക് കരുത്തേറിയ ലാപ്ടോപ്പുകൾ തന്നെ ആവശ്യമായി വരും. ഇത്തരം അവസരങ്ങളിൽ തിരഞ്ഞെടുക്കാവുന്ന മികച്ച 32 ജിബി റാം ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. കരുത്തൻ പ്രോസസറും ഈ ലാപ്ടോപ്പുകളിൽ ഉണ്ട്.

ലാപ്ടോപ്പുകൾ

മികച്ച വേഗതയിൽ പ്രവർത്തിക്കുന്നത് ഉൾപ്പെടെ വലിയ റാം കപ്പാസിറ്റിയുള്ള ലാപ്ടോപ്പുകൾക്ക് നിരവധി ഗുണങ്ങളുണ്ട്. അസൂസ്, ആപ്പിൾ, ഡെൽ തുടങ്ങിയ നിരവധി ബ്രാന്റുകൾ ഇത്തരം കരുത്തൻ ലാപ്ടോപ്പുകൾ പുറത്തിറക്കിയിട്ടുമുണ്ട്. 32 ജിബി റാമിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന മികച്ച ലാപ്ടോപ്പുകൾ നോക്കാം.

അസൂസ് ആർഒജി ഫ്ലോ X16 എഎംഡി റൈസൺ 9

അസൂസ് ആർഒജി ഫ്ലോ X16 എഎംഡി റൈസൺ 9

വില: 261,990 രൂപ

പ്രധാന സവിശേഷതകൾ

• ഡിസ്പ്ലേ: 40.64 സെ.മീ (16 ഇഞ്ച്), QHD+ മിനി LED

• മെമ്മറി: 32 ജിബി DDR5 റാം, 1 ടിബി PCIe 4.0 NVMe M.2 SSD

• പ്രോസസ്സർ: എഎംഡി റൈസൺ 9 6900HS

• ഒഎസ്: വിൻഡോസ് 11 ഹോം

• ഗ്രാഫിക്സ്: എൻവീഡിയ ജീഫോഴ്സ് ആർടിഎക്സ് 3070 Ti

• എംഎസ് ഓഫീസ് ഹോമും സ്റ്റുഡന്റും പ്രീലോലഡ്

അസൂസ് ആർഒജി സ്കാർ15 (2022) ജി533 കിടിലൻ ഗെയിമിങ് ലാപ്ടോപ്പ്അസൂസ് ആർഒജി സ്കാർ15 (2022) ജി533 കിടിലൻ ഗെയിമിങ് ലാപ്ടോപ്പ്

ആപ്പിൾ മാക്ബുക്ക് പ്രോ എം1 മാക്സ്

ആപ്പിൾ മാക്ബുക്ക് പ്രോ എം1 മാക്സ്

വില: 3,09,990 രൂപ

പ്രധാന സവിശേഷതകൾ

• 16.2 ഇഞ്ച് 41.05 സെമി ലിക്വിഡ് റെറ്റിന XDR ഡിസ്പ്ലേ

• 32 ജിബി റാം

• 1ടിബി എച്ച്ഡിഡി

• 16 കോർ ജിപിയു

• മാക് ഒഎസ് മൊന്ററേയ്

• 100-വാട്ട് മണിക്കൂർ ലിഥിയം-പോളിമർ ബാറ്ററി

അസൂസ് ആർഒജി സൈഫറസ് G14 റൈസൺ 9

അസൂസ് ആർഒജി സൈഫറസ് G14 റൈസൺ 9

വില: 1,91,990 രൂപ

പ്രധാന സവിശേഷതകൾ

• 14 ഇഞ്ച് QHD+, WQXGA, ബാക്ക്ലിറ്റ് LCD, IPS ഡിസ്പ്ലെ

• ഒപ്റ്റിക്കൽ ഡിസ്ക് ഡ്രൈവ് ഇല്ലാതെ ലൈറ്റ് ലാപ്ടോപ്പ്

• എംഎസ് ഓഫീസ് പ്രീലോഡ് ആയി ലഭിക്കും

• 32 ജിബി റാം

• 1 ടിബി ഇന്റേണൽ മെമ്മറി

• വിൻഡോസ് 11 ഹോം

• റൈസൺ 9 ഒക്ടാ കോർ

• 4 സ്പീക്കർ സിസ്റ്റം

• 76WHrs, 4S1P, Li-ion ബാറ്ററി

ഡെൽ XPS 9500 15.6 ഇഞ്ച് (39.6cm) UHD ലാപ്‌ടോപ്പ്

ഡെൽ XPS 9500 15.6 ഇഞ്ച് (39.6cm) UHD ലാപ്‌ടോപ്പ്

വില: 2,18,500 രൂപ

പ്രധാന സവിശേഷതകൾ

• ഡിസ്പ്ലേ: 15.6 ഇഞ്ച് UHD (3840 x 2400) ഇൻഫിനിറ്റി എഡ്ജ് ടച്ച് ആന്റി റിഫ്ലക്ടീവ് 500 നിറ്റ് ഡിസ്പ്ലേ

• പ്രോസസ്സർ: 10th ജനറേഷൻ ഇന്റൽ കോർ i7-10750H പ്രോസസർ

• മെമ്മറിയും സ്റ്റോറേജും: 2933 MHz 32 ജിബി DDR4, ഡ്യുവൽ ചാനൽ |1 ടിബി HDD

• ഗ്രാഫിക്സ്: എൻവീഡിയ ജീഫോഴ്സ് GTX 1650 Ti 4GB GDDR6

• ഓപ്പറേറ്റിംഗ് സിസ്റ്റം: വിൻഡോസ് 10 ഹോം

• കീബോർഡും ബാറ്ററിയും:ബാക്ക്ലിറ്റ് ചിക്ലെറ്റ് കീബോർഡ് | 6-സെൽ ലിഥിയം അയോൺ ബാറ്ററി |6

• സെൽ 86 Whr|13 മണിക്കൂർ ബാറ്ററി ലൈഫ്

ഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ അസൂസിന്റെ പുതിയ മൂന്ന് ലാപ്ടോപ്പുകൾ പുറത്തിറങ്ങിഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ അസൂസിന്റെ പുതിയ മൂന്ന് ലാപ്ടോപ്പുകൾ പുറത്തിറങ്ങി

അസൂസ് ആർഒജി സൈഫറസ് എസ്15

അസൂസ് ആർഒജി സൈഫറസ് എസ്15

വില: 2,34,990 രൂപ

പ്രധാന സവിശേഷതകൾ

• 15.6 ഇഞ്ച് ഫുൾ എച്ച്‌ഡി എൽഇഡി ബാക്ക്‌ലിറ്റ് ആന്റി-ഗ്ലെയർ ഐപിഎസ് ഡിസ്‌പ്ലേ

• വിൻഡോസ് 10 ഹോം

• 1 ടിബി SSD

• 32 ജിബി റാം

• 8 ജിബി ഗ്രാഫിക്സ്

• കോർ i7 പ്രോസസർ

• മാക്‌സ്-ക്യു ഡിസൈൻ

• 4 സെൽ ബാറ്ററി

Best Mobiles in India

English summary
Here is the list of best powerful laptops with 32 GB RAM in the Indian market. These are laptops of brands like Apple, Asus and Dell.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X