കിടിലൻ ഗ്രാഫിക്സ് കാർഡുകളുമായി വരുന്ന 2 ലക്ഷത്തിൽ താഴെ വിലയുള്ള ലാപ്ടോപ്പുകൾ

|

ലാപ്ടോപ്പുകൾ വാങ്ങുന്നത് നമ്മുടെ ആവശ്യം എന്താണ് എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾക്കായി ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ ഗ്രാഫിക്സ് കാർഡ് ഏതാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 2 ലക്ഷം രൂപയിൽ താഴെ വിലയിൽ ഒരു പ്രശ്‌നവുമില്ലാതെ ഉയർന്ന ഗ്രാഫിക്‌സ് സെറ്റിങ്സിൽ പോലും വലിയ ഗെയിമുകൾ കളിക്കാൻ കഴിയുന്ന വിധത്തിലുള്ള ലാപ്‌ടോപ്പുകൾ ലഭ്യമാണ്.

 

അസൂസ്, എച്ച്പി, ഏസർ, എംഎസ്ഐ, ആപ്പിൾ

അസൂസ്, എച്ച്പി, ഏസർ, എംഎസ്ഐ, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകൾ ഉയർന്ന നിലവാരമുള്ള ലാപ്‌ടോപ്പുകൾ ഏറ്റവും ശക്തമായ ലാപ്‌ടോപ്പ് സിപിയുവുമായി ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ശക്തമായ ഗ്രാഫിക്‌സ് കാർഡുകളോടെ വരുന്ന ചില ഉയർന്ന നിലവാരമുള്ള ലാപ്‌ടോപ്പുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇതിൽ 2 ലക്ഷത്തിൽ താഴെയുള്ള ലാപ്ടോപ്പുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു.

എച്ച്പി ഏവിലിയൻ ഗെയിമിംഗ് 15-dk0041nr (7KW86UA) ലാപ്‌ടോപ്പ്

എച്ച്പി ഏവിലിയൻ ഗെയിമിംഗ് 15-dk0041nr (7KW86UA) ലാപ്‌ടോപ്പ്

വില: 115,229 രൂപ

പ്രധാന സവിശേഷതകൾ

• ഗെയിമിങ്, മൾട്ടിടാസ്കിംഗ് ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന ഗ്രേഡ് ഗ്രാഫിക്സും പ്രോസസ്സിംഗ് പവറും

• വിപുലമായ തെർമൽ മാനേജ്‌മെന്റ്: ഒപ്റ്റിമൈസ് ചെയ്ത തെർമൽ ഡിസൈനും ഐആർ സെൻസറും
• 9th ജനറേഷൻ ഇന്റൽ(r) കോർ(tm) i5-9300h പ്രോസസർ

• എൻവീഡിയ ജീഫോഴ്സ് GTX 1650 (4 GB GDDR5 ഡെഡിക്കേറ്റഡ്).

• ലൈവ് റേ-ട്രേസിംഗ് സാങ്കേതികവിദ്യ

• 15.6-ഇഞ്ച് ഡയഗണൽ FHD IPS ആന്റി-ഗ്ലെയർ മൈക്രോ-എഡ്ജ് WLED-ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേ (1920x1080)

• 12 ജിബി DDR4-2400 റാം

32 ജിബി റാമിന്റെ കരുത്തുള്ള ഇന്ത്യയിലെ മികച്ച ലാപ്ടോപ്പുകൾ32 ജിബി റാമിന്റെ കരുത്തുള്ള ഇന്ത്യയിലെ മികച്ച ലാപ്ടോപ്പുകൾ

ആപ്പിൾ മാക്ബുക്ക് പ്രോ
 

ആപ്പിൾ മാക്ബുക്ക് പ്രോ

വില: 1,25,990 രൂപ

പ്രധാന സവിശേഷതകൾ

• M1 ചിപ്പ്

• 20 മണിക്കൂർ വരെ ബാറ്ററി ലൈഫ്

• 8-കോർ സിപിയു

• ഗ്രാഫിക്സ്-ഇന്റൻസീവ് ആപ്പുകൾക്കും ഗെയിമുകൾക്കുമായി 5x വരെ വേഗതയേറിയ ഗ്രാഫിക്സുള്ള 8-കോർ ജിപിയു

• വിപുലമായ മെഷീൻ ലേണിംഗിനുള്ള 16-കോർ ന്യൂറൽ എഞ്ചിൻ

• 8 ജിബി ഏകീകൃത മെമ്മറി

• സൂപ്പർഫാസ്റ്റ് എസ്എസ്ഡി സ്റ്റോറേജ്

• ആക്ടീവ് കൂളിംഗ് സിസ്റ്റം

• 33.78cm (13.3-ഇഞ്ച്) റെറ്റിന ഡിസ്‌പ്ലേ

ഏസർ പ്രെഡേറ്റർ ഹെലിയോ 300 ഇന്റൽ കോർ i7 10th ജെൻ

ഏസർ പ്രെഡേറ്റർ ഹെലിയോ 300 ഇന്റൽ കോർ i7 10th ജെൻ

വില: 1,09,990 രൂപ

പ്രധാന സവിശേഷതകൾ

• 15.6 ഐപിഎസ് ഡിസ്‌പ്ലേ, ബ്ലാക്ക് മെറ്റൽ ബോഡി

• 6 ജിബി എൻവീഡിയ ജീഫോഴ്സ് ആർടിഎക്സ് 2060

• 16 ജിബി DDR4 2666 റാം, 10th ജെൻ ഇന്റൽ കോർ i7 പ്രോസസർ

• HDMI 2.0, DisplayPort 1.4

എച്ച്ഡി ഒമെൻ 15-en1036AX (3W218PA) ലാപ്‌ടോപ്പ്

എച്ച്ഡി ഒമെൻ 15-en1036AX (3W218PA) ലാപ്‌ടോപ്പ്

വില: 109,990 രൂപ

പ്രധാന സവിശേഷതകൾ

• 5th ജെൻ എഎംജി റൈസൺ 7 5800H

• 16 ജിബി DDR4-3200 എസ്ഡി റാം (2 x 8 GB), 32 ജിബിയിലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും

• 1 ടിബി PCIe NVMe TLC M.2 എസ്എസ്ഡി സ്റ്റോറേജ്

• 15.6-ഇഞ്ച് FHD(1920 x 1080) IPS, ആന്റി-ഗ്ലെയർ ഡിസ്പ്ലേ

• എൻവീഡിയ ജീഫോഴ്സ് ആർടിഎക്സ് 3060

• വിൻഡോസ് 10 ഹോം പ്രീ-ലോഡഡ്

ഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ അസൂസിന്റെ പുതിയ മൂന്ന് ലാപ്ടോപ്പുകൾ പുറത്തിറങ്ങിഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ അസൂസിന്റെ പുതിയ മൂന്ന് ലാപ്ടോപ്പുകൾ പുറത്തിറങ്ങി

അസൂസ് ആർഒജി സ്ട്രിക്സ് G15 G513QM-HQ403TS ലാപ്‌ടോപ്പ്

അസൂസ് ആർഒജി സ്ട്രിക്സ് G15 G513QM-HQ403TS ലാപ്‌ടോപ്പ്

വില: 1,54,990 രൂപ

പ്രധാന സവിശേഷതകൾ

• 15.6 QHD (2560 x 1440) 16:9, ആന്റി-ഗ്ലെയർ ഡിസ്‌പ്ലേ

• എഎംഡി റൈസൺ 9 5900HX മൊബൈൽ പ്രോസസർ

• വിൻഡോസ് 10 ഹോം

• എൻവീഡിയ ജീഫോഴ്സ് RTXTM 3070 ലാപ്‌ടോപ്പ് ജിപിയു

• നം പാഡ്, ടച്ച് പാഡ് എന്നിവയ്‌ക്കൊപ്പം ബാക്ക്‌ലിറ്റ് ചിക്ലെറ്റ് കീബോർഡ്

• 90WHrs, 4S1P, 4-സെൽ Li-ion ബാറ്ററി

Best Mobiles in India

English summary
Here is the list of top-end laptops in India that come with powerful graphics cards. This includes only laptops below 2 lakhs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X