2016ലെ 10 മികച്ച അള്‍ട്രാ സ്ലിം ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍!!!

Written By:

ആപ്പിളിന്റെ മാക്ബുക്ക് എയര്‍ ആണ് അള്‍ട്രാ സ്ലിം ലാപ്‌ടോപ്പുകളില്‍ വെല്ലുവിളിയായി നില്‍ക്കാന്‍ തുടങ്ങിയത്. അതിനു ശേഷം ഇതു പോലെയുളള ലാപ്‌ടോപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. അടിസ്ഥാനപരമായി പറയുകയാണെങ്കില്‍ നേര്‍ത്ത കട്ടികുറഞ്ഞ ലാപ്‌ടോപ്പുകളാണ് മികച്ച അനുഭവം കാഴ്ച വയ്ക്കുന്നത്.

മൈക്രോമാക്‌സിന്റെ വിന്‍ഡോസ് 10 LPQ61408W ലാപ്‌ടോപ്പ് വിപണിയില്‍

2016ലെ 10 മികച്ച അള്‍ട്രാ സ്ലിം ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍!!!

ഇവിടെ ഇപ്പോള്‍ ഇന്ത്യല്‍ വിപണിയില്‍ ലഭിക്കുന്ന അള്‍ട്രാബുക്കുകളുടെ ഒരു ലിസ്റ്റ് തരാം. നിങ്ങളുടെ ആവശ്യകതകള്‍ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാം.

എങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ മാക്ബുക്ക് എയര്‍ (Apple MacBook Air)

വില 82,800രൂപ

click here to buy

. 11.6ഇഞ്ച് എല്‍ഇഡി ബ്ലാക്ക്‌ലിറ്റ് ഗ്ലോസി വൈഡ്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ
. അഞ്ചാം ഇനറേഷന്‍ ഇന്റല്‍ കോര്‍ i5-5250U പ്രോസസര്‍
. ഓപ്പറേറ്റിങ്ങ് സ്പീഡ് 1.6GHz
. 4ജിബി റാം
. എക്‌സ്പാര്‍ഡബിള്‍ 8ജിബി
. 17.0എംഎം കട്ടി
. ലി-പോ ബാറ്ററി

 

ഡെല്‍ XPS 13

വില 95,990രൂപ

Click here to buy

. 13.3ഇഞ്ച് അള്‍ഡ്രാഷാര്‍പ്പ് QHD ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. ഇന്റല്‍ കോര്‍ i7-4510U പ്രോസസര്‍
. 8ജിബി DDR3
. ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 4400
. വിന്‍ഡോസ് 8.1
. 15.0എംഎം കട്ടി
. 1.2Kg ഭാരം
. Li-lon സെല്‍ ബാറ്ററി

 

ലെനോവോ ഐഡിയപാഡ് YOGA 2 (Lenova IdeaPad YOGA)

വില 65,990രൂപ

Click here to buy

. 13.3ഇഞ്ച് ക്യൂഎച്ച്ഡി+എല്‍ഇഡി മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ, ഇന്റഗ്രേറ്റഡ് ക്യാമറ (3200x1800)
. നാലാം ജമറേഷന്‍ ഇന്റല്‍ കോര്‍ i5-4200U പ്രോസസര്‍
. 4ജിബി രാം
. 128ജിബി എസ്എസ്ഡി
. വിന്‍ഡോസ് 8.1
. 17.3എംഎം കട്ടി
. 1.6Kg ഭാരം
. 6സെല്‍ Li-ion ബാറ്ററി

 

ആപ്പിള്‍ മാക്ബുക്ക് എയര്‍ 13-ഇഞ്ച്

വില 57,294

Click here to buy

. 1.4GHz ഇന്റല്‍ കോര്‍ i5 പ്രോസസര്‍
. 4ജിബി റാം
. 256ജിബി ഹാര്‍ഡ് ഡ്രൈവ്
. 13ഇഞ്ച് സ്‌ക്രീന്‍
. ഇന്റല്‍ എച്ച്ഡി ഗ്രാഫഇക്‌സ് 5000
. മാക് OS, Mavericks ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 1.3Kു ഭാരം
. 17.0എംഎം കട്ടി
. 12മണിക്കൂര്‍ ബാറ്ററി ലൈഫ്

 

അസ്യൂസ് സെന്‍ബുക്ക് UX302LG

വില 99,990രൂപ

Click here to buy

. 13.3ഇഞ്ച് ഫുണ്‍ എച്ച്ഡി എല്‍ഇഡി ഡിസ്‌പ്ലേ
. 1.6GHz ഇന്റല്‍ കോര്‍ i5 നാലാം ജനറേഷന്‍ പ്രോസസര്‍
. 4ജിബി റാം
. 64ബിറ്റ് വിന്‍ഡോസ് 8 ഓഎസ്
. 17.2എംഎം കട്ടി
. 1.5Kg ഭാരം
. 3 സെല്‍ Li-lion ബാറ്ററി

 

എച്ച്പി എന്‍വി 13-do15TU

വില 74,390 രൂപ

Click here to buy

. 2.3GHz ഇന്റല്‍ കോര്‍ i5 6200Uപ്രോസസര്‍
. 4ജിബി റാം
. 256 ജിബി സീരിയല്‍ ATA ഹാര്‍ഡ്‌വയര്‍
. 13.3ഇഞ്ച് സ്‌ക്രീന്‍, ഇന്റല്‍ എച്ച്ഡി 520 ഗ്രാഫിക്‌സ്
. വിന്‍ഡോസ് 10 ബോം, 64ബിറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 12.99എംഎം കട്ടി
. 1.3Kg ഭാരം
. 3 സെല്‍ Li-lio ബാറ്ററി

 

ലെനോവോ യോഗ 710(14)

വില 85,480 രൂപ

Click here to buy

. 14ഇഞ്ച് ഫുള്‍ എച്ച്ഡി (1920X1080) ഐപിഎസ് ടച്ച് 300 നിറ്റ്‌സ്
. ആറാം ജനറേഷന്‍ ഇന്റല്‍ കോര്‍ i7 പ്രോസസര്‍
. വിന്‍ഡോസ് 10 ഹോം
. 1എംി് ഫിക്‌സ്ഡ് ഫോക്കസ് CMOS ക്യാമറ(720p)
. 8ജിബി DDR4
. 256ജിബി SSD
. 17.3എംഎം കട്ടി
. 1.55Kg ഭാരം
. 4സെല്‍ 53WH, ബ്ലാക്ക് 65W 2- PIN (8 മണിക്കൂര്‍ വരെ)

 

ലെനോവോ യോഗ 900

വില 123,690 രൂപ

Ckick here to buy

. 13.3ഇഞ്ച് സ്‌ക്രീന്‍
. 2.5GHz ഇന്റല്‍ കോര്‍ i7 പ്രോസസര്‍
. 8ജിബി റാം
. 512ജിബി എസ്എസ്ഡി
. വിന്‍ഡോസ് 10 ഹോം
. 14.9എംഎം കട്ടി
. 1.2Kg ഭാരം
. 9 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ്

 

ആസ്യൂസ് സെന്‍ബുക്ക് UX305CA-FCO75T അള്‍ഡ്രാബുക്ക്

വില 52,328 രൂപ

Click here to buy

. 13.3ഇഞ്ച് എച്ച്ഡി എല്‍ഇഡി ഡിസ്‌പ്ലേ
. വിന്‍ഡോസ് 10
. ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ്
. 4ജിബി റാം
. 256ജിബി എസ്എസ്ഡി
. 1.2Kg ഭാരം
. 3 സെല്‍ ബാറ്ററി

 

ഡെല്‍ ഇന്‍സ്പിറോണ്‍ 15 7000 സീരീസ്

വില 90,590 രൂപ

Click here to buy

. 15.6 ഇഞ്ച് 4കെ അള്‍ഡ്രാ എച്ച്ഡി 3840X21609) ട്രൂ ലൈഫ് എല്‍ഇഡി ബ്ലാക്ക്‌ലിറ്റ് ടച്ച് ഡിസ്‌പ്ലേ
. 5-ാം ജനറേഷന്‍ ഇന്റല്‍ കോര്‍ i7 5500U പ്രോസസര്‍
. വിന്‍ഡോസ് 10 ഹോം
. 16ജിബി DDR3L
. 1TB 5400rpm ഹാര്‍ഡ്‌വയര്‍
. 8 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Ultrabooks were initially introduced to give a touch challenge to the MacBook Air from Apple.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot