ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളുമായി ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിൽ

ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾ നിരവധി വില നിരവാരങ്ങളിൽ ലഭ്യമാണ്. നിങ്ങൾ ബജറ്റ് സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തന്നെ മുൻനിര ബ്രാന്റുകളുടെ മികച്ച ഡിവൈസുകൾ നിരവധിയുണ്ട്. ഇപ്പോൾ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് അവ വിലക്കിഴിവിൽ സ്വന്തമാക്കാൻ സുവർണാവസരമൊരുക്കുകയാണ് ആമസോൺ. ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് 2022 സെയിലിലൂടെയാണ് ഫോണുകൾ വിലക്കിഴിവിൽ ലഭ്യമാകുന്നത്. ഈ സെയിൽ ഇന്ന് അവസാനിക്കും.

ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളുമായി ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിൽ

ഓപ്പോ, സാംസങ്, റെഡ്മി, വിവോ തുടങ്ങിയ ബ്രാൻഡുകളുടെ ചില മികച്ച ബജറ്റ് സ്‌മാർട്ട്‌ഫോണുകൾക്കെല്ലാം ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിലൂടെ മികച്ച കിഴിവുകളും ഓഫറുകളും ലഭിക്കും. ഈ സെയിലിലൂടെ ഓപ്പോ എ15എസ് സ്മാർട്ട്ഫോൺ നിങ്ങൾക്ക് 10,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. സാംസങ് ഗാലക്‌സി എം12 സ്മാർട്ട്ഫോൺ 11,999 രൂപയ്ക്ക് ലഭ്യമാണ്. റെഡ്മി നോട്ട് 11എസ്, ടെക്നോ സ്പാർക്ക് 8 പ്രോ തുടങ്ങിയ ഡിവൈസുകൾക്കും വിലക്കിഴിവുകൾ ലഭിക്കും. റെഡ്മി നോട്ട് 10ടി 5ജി, റെഡ്മി നോട്ട് 10എസ് എന്നിവയും ഈ സെയിലിലൂടെ വിലക്കിഴിവിൽ ലഭ്യമാകും.

സാംസങ് ഗാലക്സി എം21 2021 എഡിഷൻ, ഓപ്പോ എ31, ഓപ്പോ എ54 എന്നീ സ്മാർട്ട്ഫോണുകളും ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് 2022 സെയിലിലൂടെ വിലക്കിഴിവിൽ ലഭ്യമാണ്. ഈ സെയിൽ ഇന്ന് അവസാനിക്കും എന്നതിനാൽ നിങ്ങൾ പുതിയൊരു ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇന്ന് തന്നെ ബുക്ക് ചെയ്ത് വില കുറവിൽ നേടാം. ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിലൂടെ വിലക്കിഴിവിൽ വാങ്ങാവുന്ന സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

ഓപ്പോ എ15എസ്

യഥാർത്ഥ വില: 13,990 രൂപ

ഓഫർ വില: 10,990 രൂപ

കിഴിവ്: 3,000 രൂപ (21%)

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് 2022 സെയിലിലൂടെ ഓപ്പോ എ15എസ് സ്മാർട്ട്ഫോൺ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 10,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിലിലൂടെ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി എം12

യഥാർത്ഥ വില: 15,499 രൂപ

ഓഫർ വില: 11,999 രൂപ

കിഴിവ്: 3,500 രൂപ (23%)

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് 2022 സെയിലിലൂടെ സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോൺ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 3,500 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 11എസ്

യഥാർത്ഥ വില: 20,999 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 4,000 രൂപ (19%)

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് 2022 സെയിലിലൂടെ റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം.

ടെക്നോ സ്പാർക്ക് 8 പ്രോ

യഥാർത്ഥ വില: 13,499 രൂപ

ഓഫർ വില: 9,999 രൂപ

കിഴിവ്: 3,500 രൂപ (26%)

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് 2022 സെയിലിലൂടെ ടെക്നോ സ്പാർക്ക് 8 പ്രോ 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 9,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

റെഡ്മി നോട്ട് 10ടി 5ജി

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 13,999 രൂപ

കിഴിവ്: 3,000 രൂപ (18%)

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് 2022 സെയിലിലൂടെ റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

സാംസങ് ഗാലക്സി എം21 2021 എഡിഷൻ

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ്: 2,000 രൂപ (13%)

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് 2022 സെയിലിലൂടെ സാംസങ് ഗാലക്സി എം21 2021 എഡിഷൻ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,000 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 10എസ്

യഥാർത്ഥ വില: 20,999 രൂപ

ഓഫർ വില: 17,499 രൂപ

കിഴിവ്: 3,500 രൂപ (17%)

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് 2022 സെയിലിലൂടെ റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോൺ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 17,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ഇന്ത്യയിൽ വലിയ തോതിൽ വിൽപ്പന നടത്തപ്പെടുന്ന ഡിവൈസുകളിൽ ഒന്ന് കൂടിയാണ് ഇത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X