Home
Deal of the day

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ സെയിലിലൂടെ ലഭ്യമാകുന്ന ഓഫറുകൾ ആമസോൺ പുറത്ത് വിട്ട് തുടങ്ങി. വൺപ്ലസ് സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. പ്രീമിയം, മിഡ്റേഞ്ച് വിഭാഗങ്ങളിൽ തങ്ങളുടെ ഡിവൈസുകൾ പുറത്തിറക്കി ആധിപത്യം സ്ഥാപിച്ച വൺപ്ലസിന്റെ ജനപ്രീയ സ്മാർട്ട്ഫോണുകൾക്കെല്ലാം ഈ സെയിലിലൂടെ ഓഫറുകളും വിലക്കിഴിവുകളും ലഭിക്കും. പുതിയ വൺപ്ലസ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളുമായി ആമസോൺ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021

വൺപ്ലസി്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 9 പ്രോ 5ജി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 57,999 രൂപയ്ക്ക് സ്വന്തമാക്കാം. അടുത്തിടെ വിപണിയിലെത്തിയ വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിനും ഈ സെയിയിൽ ഓഫറുകൾ ലഭിക്കും. വൺപ്ലസ് 9, വൺപ്ലസ് 9ആർ 5ജി, വൺപ്ലസ് നോർഡ് സിഇ 5ജി, വൺപ്ലസ് 8ടി 5ജി സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം സാധിക്കും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകൾ വിശദമായി നോക്കാം.

വൺപ്ലസ് 9 5ജി

യഥാർത്ഥ വില: 49,999 രൂപ

ഓഫർ വില: 39,999 രൂപ

വൺപ്ലസ് 9 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 49,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 39,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

വൺപ്ലസ് 9ആർ 5ജി

യഥാർത്ഥ വില: 39,999 രൂപ

ഓഫർ വില: 34,999 രൂപ

വൺപ്ലസ് 9ആർ 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 34,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

വൺപ്ലസ് 9 പ്രോ 5ജി

യഥാർത്ഥ വില: 64,999 രൂപ

ഓഫർ വില: 57,999 രൂപ

വൺപ്ലസ് 9 പ്രോ 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 64,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 57,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

വൺപ്ലസ് നോർഡ് സിഇ 5ജി

വില: 23,499 രൂപ

• കോട്ടക് ബാങ്ക് കാർഡുകളിൽ 20,400 രൂപയിൽ കൂടുതലുള്ള പർച്ചേസുകളിൽ 1,000 രൂപ ഇൻസ്റ്റന്ര് ഡിസ്കൌണ്ട്.

• ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് ഇടപാടുകളിൽ 20,400 രൂപയിൽ കൂടുതൽ പർച്ചേസുകൾക്ക് 1,000 ഇൻസ്റ്റന്റ് ഡിസ്കൌണ്ട്

• ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട്. (ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഒഴികെ)

• സിറ്റി ക്രെഡിറ്റ് ഇഎംഐ ഇടപാടുകളിൽ 1,250 രൂപയുടെ ആമസോൺ പേ ഗിഫ്റ്റ് കാർഡ്

• എച്ച്എസ്ബിസി ക്യാഷ്ബാക്ക് കാർഡ് ഇടപാടുകൾക്ക് 5% ഇൻസ്റ്റന്റ് ഡിസ്കൌണ്ട്

വൺപ്ലസ് നോർഡ് 2 5ജി

വില: 28,499 രൂപ

• നോ കോസ്റ്റ് ഇഎംഐ: 3,000രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്കായി തിരഞ്ഞെടുത്ത കാർഡുകളിൽ നോ കോസ്റ്റ് ഇഎംഐ

• ബാങ്ക് ഓഫർ (5): കോട്ടക് ബാങ്ക് കാർഡുകളിൽ 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട്.

• എക്സ്ചേഞ്ച് ഓഫർ: എക്സ്ചേഞ്ചിൽ 16,000 രൂപ വരെ കിഴിവ്

• ക്യാഷ്ബാക്ക് (2): 500 രൂപ വരെയുള്ള മിനി ഷോപ്പിംഗ് ഓർഡറിൽ 50 രൂപ വരെ ആമസോൺ പേ ക്യാഷ്ബാക്ക്

• പാർട്ട്ണർ ഓഫറുകൾ: ജിഎസ്ടി ഇൻവോയ്സിനൊപ്പം ബിസിനസ്സ് പർച്ചേസുകളിൽ 28% വരെ ലാഭിക്കാം

വൺപ്ലസ് 8ടി 5ജി

വില: 35,499 രൂപ

• നോ കോസ്റ്റ് ഇഎംഐ: 3,000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകളിൽ തിരഞ്ഞെടുത്ത കാർഡുകളിൽ നോ കോസ്റ്റ് ഇഎംഐ

• എക്സ്ചേഞ്ച് ഓഫർ: എക്സ്ചേഞ്ചിൽ 15,000 രൂപ വരെ കിഴിവ്

• ക്യാഷ്ബാക്ക് (2): 500 രൂപ വരെയുള്ള മിനി ഷോപ്പിംഗ് ഓർഡറിൽ 50 രൂപ ആമസോൺ പേ ക്യാഷ്ബാക്ക്. സൈൻ അപ്പ് ചെയ്ത് ഓട്ടോ റീപെയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് 150 രൂപ ക്യാഷ് ബാക്ക്

• പാർട്ട്ണർ ഓഫറുകൾ: ജിഎസ്ടി ഇൻവോയ്സ് നേടുകയും ബിസിനസ്സ് പർച്ചേസുകളിൽ 28% വരെ ലാഭിക്കുകയും ചെയ്യാം.

English summary
Amazon is offering great discounts on OnePlus smartphones during Great Indian Festival Sale. Take a look at the OnePlus smartphones available on offer through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X