Home
Deal of the day

ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പ്രൊഡക്ടുകൾ വാങ്ങാനുള്ള ഏറ്റവും മികച്ചൊരു അവസരമാണ്. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ പോവുകയാണെങ്കിൽ ഈ സെയിൽ നടക്കുന്ന സമയത്ത് തന്നെ ഫോൺ വാങ്ങുന്നതാണ് ഏറ്റവും നല്ലത്. മികച്ച വിലക്കിഴിവുകളും ഓഫറുകളും നൽകുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ പ്രത്യേക ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന സ്മാർട്ട്ഫോണുകളുടെ വിഭാഗമാണ് ബജറ്റ് സ്മാർട്ട്ഫോണുകൾ. ഈ വിഭാഗത്തിൽ വരുന്ന ജനപ്രിയ ഡിവൈസുകൾക്കെല്ലാം ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്.

ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകളുമായി ആമസോൺ

ബജറ്റ് ഫോണുകളെന്നത് 15,000 രൂപയോ അതിൽ താഴെയോ വിലയുള്ള സ്മാർട്ട്ഫോണുകളാണ്. ഈ വിഭാഗത്തിൽ മികച്ച ഡിവൈസുകൾ ഇന്ത്യയിൽ ലഭ്യമാണ്. റെഡ്മി, റിയൽമി, സാംസങ്, തുടങ്ങിയ സ്മാർട്ട്ഫോൺ കമ്പനികളെല്ലാം ഈ വിഭാഗത്തിൽ കിടിലൻ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ നിങ്ങൾക്ക് ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ചില ബജറ്റ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. ഈ ഓഫറുകൾ സെയിൽ സമയത്ത് മാത്രം ലഭ്യമായിട്ടുള്ളവയാണ് എന്ന കാര്യം ശ്രദ്ധിക്കുക.

സാംസങ് ഗാലക്സി എം12

യഥാർത്ഥ വില: 15,499 രൂപ

ഓഫർ വില: 11,499 രൂപ

കിഴിവ്: 3,500 രൂപ (26%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലിലൂടെ സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോൺ 26% കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സെയിൽ സമയത്ത് 15,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 11,499 രൂപയ്ക്ക് വാങ്ങാം.

റെഡ്മി നോട്ട് 10 ലൈറ്റ്

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ്: 2,000 രൂപ (24%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ റെഡ്മി നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോൺ 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിലിലൂടെ 12,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി നാർസോ 50എ

യഥാർത്ഥ വില: 13,999 രൂപ

ഓഫർ വില: 12,499 രൂപ

കിഴിവ്: 1,500 രൂപ (11%)

റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 12,499 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി 9

യഥാർത്ഥ വില: 10,999 രൂപ

ഓഫർ വില: 8,499 രൂപ

കിഴിവ്: 2,500 രൂപ (23%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് റെഡ്മി 9 സ്മാർട്ട്ഫോൺ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 8,499 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി നോട്ട് 10എസ്

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 13,999 രൂപ

കിഴിവ്: 3,000 രൂപ (18%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ റെഡ്മി നോട്ട് 10എസ് 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഓപ്പോ എ74 5ജി

യഥാർത്ഥ വില: 20,990 രൂപ

ഓഫർ വില: 15,990 രൂപ

കിഴിവ്: 5,000 രൂപ (24%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിലിലൂടെ 15,990 രൂപയ്ക്ക് സ്വന്തമാക്കാം.

നോക്കിയ ജി20

യഥാർത്ഥ വില: 19,999 രൂപ

ഓഫർ വില: 15,999 രൂപ

കിഴിവ്: 4,000 രൂപ (10%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നോക്കിയ ജി20 സ്മാർട്ട്ഫോൺ 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

English summary
All the popular budget smartphones in India can get great offers and discounts through the Amazon Great Indian Festival Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X