Home
Deal of the day

ആമസോണിലൂടെ ഈ ആക്ഷൻ ക്യാമറകൾക്ക് 50 ശതമാനം വരെ കിഴിവ് നേടാം

ഇന്ത്യൻ വിപണിയിൽ ധാരാളം ആക്ഷൻ ക്യാമറകളുണ്ട്. ഗോ പ്രോ പോലുള്ള വില കൂടിയ ക്യാമറകൾ കൂടാതെ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി വരുന്ന ക്യാമറകളാണ് വിപണിയിൽ കൂടുതലും. വില കുറവാണ് എങ്കിലും മികച്ച വീഡിയോ ക്വാളിറ്റി നൽകുന്ന ക്യാമറകൾ തന്നെയാണ് ഇവയെല്ലാം. ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ഇപ്പോൾ ഇത്തരം ആക്ഷൻ ക്യാമറകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. യാത്ര ചെയ്യുന്ന ആളുകൾക്കും പ്രത്യേകിച്ചും ബൈക്ക് റൈഡിന് പോകുന്നവർക്കും ഉപകാരപ്പെടുന്ന മികച്ച ക്യാമറകളാണ് നമ്മളിന്ന് നോക്കുന്നത്.

ആമസോണിലൂടെ ഈ ആക്ഷൻ ക്യാമറകൾക്ക് 50 ശതമാനം വരെ കിഴിവ് നേടാം

ആമസോണിലൂടെ ഇപ്പോൾ വില കുറഞ്ഞ ആക്ഷൻ ക്യാമറകൾ വാങ്ങുന്ന ആളുകൾക്ക് 50 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്. ഗോപ്രോ, എസ്ജെക്യാം തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ആക്ഷൻ ക്യാമറകൾക്കാണ് ഇത്തരം കിഴിവ് ലഭിക്കുക. പതിനായിരത്തിലധികം രൂപ ചിലവഴിച്ച് വില കൂടിയ ആക്ഷൻ ക്യാമറകൾ വാങ്ങാൻ പണം ഇല്ലാത്തവർക്കും തങ്ങളുടെ ആദ്യത്തെ ആക്ഷൻ ക്യാമറ വാങ്ങുന്നവർക്കും തിരഞ്ഞെടുക്കാവുന്ന 5000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച ആക്ഷൻ ക്യാമറകളാണ് നമ്മളിന്ന് നോക്കുന്നത്. ഈ ക്യാമറകൾ വാങ്ങാൻ നിങ്ങൾക്ക് ചുവടെയുള്ള ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

വി88ആർ 4കെ 30fps ഔട്ട്‌ഡോർ സ്‌പോർട്‌സ് ക്യാമറ

ഓഫർ വില: 2,499 രൂപ

യഥാർത്ഥ വില: 4,999 രൂപ

കിഴിവ്: 50%

വി88ആർ 4കെ 30fps ഔട്ട്‌ഡോർ സ്‌പോർട്‌സ് ക്യാമറ ആമസോൺ സെയിലിലൂടെ 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ക്യാമറ വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ആക്ഷൻ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. വൈഫൈ സപ്പോർട്ടുള്ള ഈ ആക്ഷൻ ക്യാമറയിലൂടെ 4കെ ഷൂട്ട് ചെയ്യാം. റിമോട്ട് കൺട്രോളും ക്യാമറയിൽ ഉണ്ട്. 170 ° വൈഡ് ആംഗിൾ ലെൻസുള്ള 16 എംപി അൾട്രാ എച്ച്ഡി സ്‌പോർട്‌സ് ക്യാമറയാണ് ഇത്. മൗണ്ടിങ് ആക്‌സസറീസ് കിറ്റോടുകൂടി വരുന്ന ഈ ക്യാമറയിൽ 30 മീറ്റർ വരെ അണ്ടർവാട്ടർ വാട്ടർപ്രൂഫും ഉണ്ട്.

മൈസിക്ക് സ്മാർട്ട്ഹോംസ് ആക്ഷൻ ക്യാമറ

ഓഫർ വില: 2,499 രൂപ

യഥാർത്ഥ വില: 4,950 രൂപ

കിഴിവ്: 50%

ആമസോൺ സെയിലിലൂടെ മൈസിക്ക് സ്മാർട്ട്ഹോംസ് ആക്ഷൻ ക്യാമറ 50% കിഴിവിൽ ലഭ്യമാണ്. 4,950 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 2500 രൂപയോളം ലാഭിക്കാം. പകുതി വില മാത്രമാണ് ഈ ക്യാമറയ്ക്കായി ചിലവഴിക്കേണ്ടി വരുന്നത്. എച്ച്ഡി 4കെ 1080P/60fps ക്വാളിറ്റി നൽകുന്ന ഈ ആക്ഷൻ ക്യാമറയിൽ വാട്ടർപ്രൂഫ് 2.0 ഉണ്ട്. എൽസിഡി, 170 ഡിഗ്രി ലെൻസ് എന്നിവയും ഈ ആക്ഷൻ ക്യാമറയുടെ സവിശേഷതയാണ്.

ബ്ലാക്ക്പൂൾ 4കെ 30fps ആക്ഷൻ ക്യാമറ

ഓഫർ വില: 2,448 രൂപ

യഥാർത്ഥ വില: 3,999 രൂപ

കിഴിവ്: 39%

ബ്ലാക്ക്പൂൾ 4കെ 30fps ആക്ഷൻ ക്യാമറ ആമസോൺ സെയിലിലൂടെ 39% കിഴിവിൽ ലഭ്യമാണ്. 3,999 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 2,448 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 1500 രൂപയോളം ലാഭിക്കാം. 170 ഡിഗ്രി വൈഡ് ആംഗിൾ ലെൻസുള്ള ഈ ക്യാമറയിൽ 16 എംപി സിഎംഒഎസ് സെൻസറാണ് ഉള്ളത്. വൈഫൈ സപ്പോർട്ടും ആക്ഷൻ ക്യാമറയിലുണ്ട്.

ഇൻഫിനിസി 4കെ വൈഫൈ 16 എംപി സ്‌പോർട്‌സ് ആക്ഷൻ ക്യാമറ

ഓഫർ വില: 3,049 രൂപ

യഥാർത്ഥ വില: 3,999 രൂപ

കിഴിവ്: 24%

ഇൻഫിനിസി 4കെ വൈഫൈ 16 എംപി സ്‌പോർട്‌സ് ആക്ഷൻ ക്യാമറ ആമസോൺ സെയിലിലൂടെ നിങ്ങൾക്ക് 24% കിഴിവിൽ ലഭ്യമാണ്. 3,999 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 3049 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 950 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 30 മീറ്റർ വരെ അണ്ടർവാട്ടർ വാട്ടർപ്രൂഫുമായിട്ടാണ് ഈ ക്യാമറ വരുന്നത്. ക്രമീകരിക്കാവുന്ന വ്യൂ ആംഗിൾ, വൈഫൈ, 170 ഡിഗ്രി എച്ച്ഡി വൈഡ് ആംഗിൾ ലെൻസ്, 16 എംപി സിഎംഒഎസ് ഇമേജ് സെൻസർ എന്നിവയെല്ലാം ഈ ആക്ഷൻ ക്യാമറയുടെ സവിശേഷതകളാണ്.

വിസിക്യുബ് ഗോ പ്രോ ടൈപ്പ് ആക്ഷൻ ക്യാമറ 4കെ

ഓഫർ വില: 2,599 രൂപ

യഥാർത്ഥ വില: 8,999 രൂപ

കിഴിവ്: 71%

വിസിക്യുബ് ഗോ പ്രോ ടൈപ്പ് ആക്ഷൻ ക്യാമറ 4കെ ആമസോൺ സെയിലിലൂടെ 71% കിഴിവിൽ ലഭ്യമാണ്. 8,999 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 2,599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 6300 രൂപയോളം ലാഭിക്കാം. ഈ 16 എംപി ക്യാമറയിൽ വൈഫൈ സപ്പോർട്ടുണ്ട്. 30 മീറ്റർ വരെ വാട്ടർപ്രൂഫുമായിട്ടാണ് ആക്ഷൻ ക്യാമറ വരുന്നത്.

റാംബോട്ട് സ്പോർട്സ് ആക്ഷൻ ക്യാമറ

ഓഫർ വില: 1999 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 33%

ആമസോൺ സെയിലിലൂടെ റാംബോട്ട് സ്‌പോർട്‌സ് ആക്ഷൻ ക്യാമറ 33% കിഴിവിൽ ലഭ്യമാണ്. 2999 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 1999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 1000 രൂപയോളം ലാഭിക്കാം. 2 ഇഞ്ച് LCD സ്‌ക്രീനുമായി വരുന്ന ഈ ക്യാമറയിൽ 16 എംപി ഫുൾ എച്ച്ഡി 1080P റെക്കോഡിങ് ഉണ്ട്. വൈഡ് ആംഗിൾ ലെൻസും ക്യാമറയിൽ ഉണ്ട്.

English summary
People who buy cheap action cameras now through Amazon with up to 50 percent off. Take a look at the cameras that are available on offer through Amazon Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X