Home
Deal of the day

ഇലക്ട്രിക്കൽ എയർ പ്യൂരിഫയർ മാസ്‌ക്കുകൾക്ക് ആമസോണിൽ ഓഫറുകൾ

മഹാമാരിയുടെ കാലം നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. എയർ പ്യൂരിഫയറുകളുടെ ജനപ്രിതി വർധിച്ചതും മാസ്ക്കുകൾ എല്ലാവരും ഉപയോഗിക്കാൻ തുടങ്ങയതും ഈ മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്. ഹോം എയർ പ്യൂരിഫയറുകൾ എല്ലാ വീടുകളിലും സജീവമാകുന്നതിന് പുറമേ മാസ്കിൽ ഇലക്ട്രിക്കൽ എയർ പ്യൂരിഫയർ നൽകിയിട്ടുള്ള ഉത്പന്നവും ഇന്ന് വിപണിയിൽ സജീവമാണ്. ഇത്തരത്തിലുള്ള നിരവധി ഇലക്ട്രിക്കൽ എയർ പ്യൂരിഫയർ മാസ്ക്കുകൾ നിങ്ങൾക്ക് ആമസോണിലൂടെ സ്വന്തമാക്കാൻ സാധിക്കും.

ഇലക്ട്രിക്കൽ എയർ പ്യൂരിഫയർ മാസ്‌ക്കുകൾക്ക് ആമസോണിൽ ഓഫറുകൾ

ആമസോൺ സെയിലിലൂടെ ഇലക്ട്രിക്കൽ എയർ പ്യൂരിഫയർ മാസ്കുകൾക്ക് ലഭിക്കുന്ന ഓഫറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ബ്രോഡ്, എച്ച്ആർമെഡ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ പ്രൊഡക്ടുകൾ ഈ സെയിലിലൂടെ ലഭിക്കും. ബ്രോഡ് റീചാർജബിൾ ഇലക്ട്രിക്കൽ എയർ പ്യൂരിഫയിംഗ് മാസ്ക്ക് നിങ്ങൾക്ക് 38 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇത് വില വെറും 4,000 രൂപയ്ക്ക് ലഭിക്കും. വെയറബിൾ എയർ പ്യൂരിഫയർ മാസ്‌ക്കും നിങ്ങൾക്ക് ഓഫറിൽ സ്വന്തമാക്കാം. 59 ശതമാനം കിഴിവാണ് ഈ പ്രൊഡക്റ്റിന് ലഭിക്കുന്നത്. ഈ കിഴിവിന് ശേഷം 14,500 രൂപയ്ക്ക് ഈ മാസ്ക്ക് സ്വന്തമാക്കാം. 40 ശതമാനം കിഴിവോടെ ആമസോൺ സെയിലിലൂടെ എച്ച്ആർമെഡ് ഡീലക്സ് സ്മാർട്ട് ഇലക്ട്രിക് ആന്റി പൊല്യൂഷൻ എയർ പ്യൂരിഫയർ മാസ്‌ക്കും സ്വന്തമാക്കാം.

എയർഷാർക്ക് സ്മാർട്ട് ഇലക്ട്രിക്ക് എയർ പ്യൂരിഫയർ മാസ്ക് 34 ശതമാനം കിഴിവോടെ ആമസോണിൽ നിന്നും നിങ്ങൾക്ക് വാങ്ങാൻ സാധിക്കും. ഈ കിഴിവ് ലഭിക്കുന്നതോടെ മാസ്കിന്റെ വില 2,999 രൂപയായി മാറുന്നു. ആമസോൺ സെയിലിലൂടെ ബിലവ്ഡ്വൺ അഡൾട്ട്സ് 4-പ്ലേ റീചാർജബിൾ ഇലക്ട്രിക്ക് പ്യൂരിഫയർ 58 ശതമാനം കിഴിവോടെ നിങ്ങൾക്ക് ലഭിക്കും. ആമസോണിലൂടെ വമ്പിച്ച വിലക്കിഴിവിലും ഓഫറുകളിലും സ്വന്തമാക്കാവുന്ന ഇലക്ട്രിക്കൽ എയർ പ്യൂരിഫയർ മാസ്‌ക്കുകൾ വിശദമായി നോക്കാം.

ബ്രോഡ് റീചാർജബിൾ ഇലക്ട്രിക്കൽ എയർ പ്യൂരിഫയിങ് മാസ്ക്

യഥാർത്ഥ വില: 6,500 രൂപ

ഓഫർ വില: 4,000 രൂപ

കിഴിവ്: 2,500 രൂപ (38%)

ആമസോൺ സെയിലിലൂടെ ബ്രോഡ് റീചാർജബിൾ ഇലക്ട്രിക്കൽ എയർ പ്യൂരിഫയിങ് മാസ്ക് 38% കിഴിവിൽ ലഭ്യമാണ്. 6,500 രൂപ വിലയുള്ള ഈ മാസ്‌ക് നിങ്ങൾക്ക് ആമസോണിലൂടെ വിൽപ്പന സമയത്ത് 4,000 രൂപയ്ക്ക് സ്വന്തമാക്കാം. ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് ആമസോൺ 2,500 രൂപ കിഴിവാണ് നൽകുന്നത്.

വെയറബിൾ എയർ പ്യൂരിഫയർ മാസ്ക്

യഥാർത്ഥ വില: 35,000 രൂപ

ഓഫർ വില: 14,500 രൂപ

കിഴിവ്: 20,500 രൂപ (59%)

ആമസോൺ സെയിലിലൂടെ വെയറബിൾ എയർ പ്യൂരിഫയർ മാസ്ക് 59% കിഴിവിൽ ലഭ്യമാണ്. 35,000 രൂപ വിലയുള്ള ഈ മാസ്‌ക് സെയിൽ സമയത്ത് 14,500 രൂപയ്ക്ക് സ്വന്തമാക്കാം. 20,500 രൂപ കിഴിവാണ് മാസ്കിന് ആമസോൺ നൽകുന്നത്. ഇത് വളരെ മികച്ചൊരു ഡീൽ തന്നെയാണ്.

എച്ച്ആർമെഡ് ഡീലക്‌സ് സ്‌മാർട്ട് ഇലക്‌ട്രിക് ആന്റി പൊല്യൂഷൻ എയർ പ്യൂരിഫയർ മാസ്‌ക്

യഥാർത്ഥ വില: 9,999 രൂപ

ഓഫർ വില: 5,999 രൂപ

കിഴിവ്: 4,000 രൂപ (40%)

എച്ച്ആർമെഡ് ഡീലക്‌സ് സ്‌മാർട്ട് ഇലക്‌ട്രിക് ആന്റി പൊല്യൂഷൻ എയർ പ്യൂരിഫയർ മാസ്‌ക് ആമസോൺ സെയിലിലൂടെ 40% കിഴിവിൽ ലഭ്യമാണ്. ഈ മാസ്‌ക് നിങ്ങൾക്ക് വിൽപ്പന സമയത്ത് 5,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ മാസ്ക് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 4,000 രൂപ കിഴിവാണ് ലഭിക്കുന്നത്.

എയർഷാർക്ക് സ്മാർട്ട് ഇലക്ട്രിക് എയർ പ്യൂരിഫയർ മാസ്ക്

യഥാർത്ഥ വില: 4,550 രൂപ

ഓഫർ വില: 2,999 രൂപ

കിഴിവ്: 1,551 രൂപ (34%)

എയർഷാർക്ക് സ്മാർട്ട് ഇലക്ട്രിക് എയർ പ്യൂരിഫയർ മാസ്ക് ആമസോൺ സെയിലിലൂടെ 34% കിഴിവിൽ ലഭ്യമാണ്. 4,550 രൂപ വിലയുള്ള ഈ മാസ്‌ക് നിങ്ങൾക്ക് വിൽപ്പന സമയത്ത് 2,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. 1,551 രൂപ കിഴിവാണ് ആമസോൺ ഈ മാസ്കിന് നൽകുന്നത്.

ബിലോവിഡ്വൺ അഡൾട്ട്സ് 4-പ്ലൈ റീചാർജബിൾ ഇലക്ട്രിക് പ്യൂരിഫയർ

യഥാർത്ഥ വില: 12,000 രൂപ

ഓഫർ വില: 4,990 രൂപ

കിഴിവ്: 7,010 രൂപ (58%)

ആമസോൺ സെയിലിലൂടെ ബിലോവിഡ്വൺ അഡൾട്ട്സ് 4-പ്ലൈ റീചാർജബിൾ ഇലക്ട്രിക് പ്യൂരിഫയർ 58% കിഴിവിൽ ലഭ്യമാണ്. 12,000 രൂപ വിലയുള്ള ഈ മാസ്‌ക് നിങ്ങൾക്ക് വിൽപ്പന സമയത്ത് 4,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. 7,010 രൂപ കിഴിവാണ് ആമസോൺ ഈ മാസ്ക്ക് വാങ്ങുന്നവർക്ക് നൽകുന്നത്.

കുരിൻ സിസ്റ്റംസ് ആറ്റം - ഫസ്റ്റ് ഇലക്ട്രോണിക് എയർ പ്യൂരിഫിക്കേഷൻ മാസ്ക്

യഥാർത്ഥ വില: 5,499 രൂപ

ഓഫർ വില: 3,999 രൂപ

കിഴിവ്: 1,500 രൂപ (27%)

ആമസോൺ സെയിലിലൂടെ കുരിൻ സിസ്റ്റംസ് ആറ്റം - ഫസ്റ്റ് ഇലക്ട്രോണിക് എയർ പ്യൂരിഫിക്കേഷൻ മാസ്ക് 27% കിഴിവിൽ ലഭ്യമാണ്. 5,499 രൂപ വിലയുള്ള ഈ മാസ്‌ക് നിങ്ങൾക്ക് സെയിൽ സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. 1,500 രൂപ കിഴിവാണ് ആമസോൺ ഈ സെയിലിലൂടെ നൽകുന്നത്.

സ്മാർട്ട് ഇലക്ട്രിക് എയർ പ്യൂരിഫയർ ഫെയ്സ് മാസ്ക്

യഥാർത്ഥ വില: 12,000 രൂപ

ഓഫർ വില: 2,850 രൂപ

കിഴിവ്: 9,150 രൂപ (76%)

സ്മാർട്ട് ഇലക്ട്രിക് എയർ പ്യൂരിഫയർ ഫെയ്സ് മാസ്ക് ആമസോൺ സെയിലിലൂടെ 76% കിഴിവിൽ ലഭ്യമാണ്. ഇത് വമ്പിച്ച കിഴിവ് തന്നെയാണ്. പകുതി വിലപോലും കൊടുക്കാതെ നിങ്ങൾക്ക് ഈ മാസ്ക് സ്വന്തമാക്കാം. 12,000 രൂപ വിലയുള്ള ഈ മാസ്‌ക് നിങ്ങൾക്ക് സെയിൽ സമയത്ത് 2,850 രൂപയ്ക്ക് വാങ്ങാം. ആമസോണിലൂടെ ഈ സ്മാർട്ട് ഇലക്ട്രിക് എയർ പ്യൂരിഫയർ ഫെയ്സ് മാസ്ക് വാങ്ങുന്നവർക്ക് 9,150 രൂപ കിഴിവാണ് ആമസോൺ നൽകുന്നത്.

English summary
Many electrical air purifier masks are available on Amazon. Amazon offer discounts of up to 75% on these Electrical Air Purifier Masks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X