Home
Deal of the day

ഏസർ ലാപ്ടോപ്പുകൾക്ക് ആമസോണിൽ ആകർഷകമായ വിലക്കിഴിവുകൾ

ആമസോണിൺ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രൊഡക്ടുകൾക്ക് ആകർഷകമായ ഓഫറുകളും ഡീലുകളും നൽകുന്നുണ്ട്. പുതിയ ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്കും ഇത് മികച്ചൊരു അവസരം തന്നെയാണ്. ജനപ്രിയ ലാപ്ടോപ്പ് നിർമ്മാതാക്കളായ ഏസറിന്റെ ലാപ്ടോപ്പുകൾക്ക് ആമസോണിൽ വിലക്കിഴിവുകൾ ലഭിക്കും. ആമസോണിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഏസർ ലാപ്ടോപ്പുകളാണ് നമ്മളിന്ന് നോക്കുന്നത്.

ഏസർ ലാപ്ടോപ്പുകൾക്ക് ആമസോണിൽ ആകർഷകമായ വിലക്കിഴിവുകൾ

ഏസറിനറെ ഗെയിമിങ് ലാപ്ടോപ്പായ ഏസർ നൈട്രോ 5 എഎൻ ഇപ്പോൾ ആമസോണിലൂടെ നിങ്ങൾക്ക് 30% കിഴിവിൽ സ്വന്തമാക്കാം. ഏസർ ആസ്പയർ 5 11th ജനറേഷൻ കോർ i5 ലാപ്‌ടോപ്പ്, ഏസർ നൈട്രോ 5 ഇന്റൽ കോർ i5 10th ജനറേഷൻ ലാപ്‌ടോപ്പ്, ഏസർ ആസ്പയർ 7 എഎംഡി റൈസൺ 5 ഹെക്സ കോർ 5500യു 15.6 ഇഞ്ച് ഗെയിമിങ് ലാപ്‌ടോപ്പ് എന്നിവയ്ക്കെല്ലാം ആമസോൺ ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്.

ഏസർ നൈട്രോ 5 എഎൻ 515-56 ഗെയിമിങ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 89,999 രൂപ

ഓഫർ വില: 62,990 രൂപ

കിഴിവ്: 27,009 രൂപ (30%)

ആമസോണിലൂടെ ഏസർ നൈട്രോ 5 എഎൻ 515-56 ഗെയിമിങ് ലാപ്‌ടോപ്പ് 30 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 89,999 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് നിങ്ങൾക്ക് സെയിൽ സമയത്ത് 62,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 27,009 രൂപ കിഴിവാണ് ലഭിക്കുന്നത്. 11th ജനറേഷൻ ഇന്റൽ കോർ i5-11300H പ്രോസസർ, എൻവീഡിയ ജീഫോഴ്സ് ജിടിഎക്സ് 1650 ലാപ്‌ടോപ്പ് ഗ്രാഫിക്‌സ്, 15.6 ഇഞ്ച് എഫ്എച്ച്ഡി 144ഹെർട്സ് ഐപിഎസ് ഡിസ്‌പ്ലേ, 8 ജിബി ഡിഡിആർ 4 റാം, 512 ജിബി എസ്എസ്ഡി, വൈഫൈ 6, ആർജിബി ബാക്ക്‌ലിറ്റ് കീബോർഡ് എന്നിവയാണ് ഈ ലാപ്ടോപ്പിന്റെ സവിശേഷതകൾ.

ഏസർ ആസ്പയർ 5 11th ജനറേഷൻ കോർ i5 ലാപ്‌ടോപ്പ്

യഥാർത്ഥ വില: 64,999 രൂപ

ഓഫർ വില: 49,990 രൂപ

കിഴിവ്: 15,009 രൂപ (23%)

ആമസോണിലൂടെ ഏസർ ആസ്പയർ 5 11th ജനറേഷൻ കോർ i5 14 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് തിൻ & ലൈറ്റ് ലാപ്‌ടോപ്പ് 23 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 64,999 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് നിങ്ങൾക്ക് സെയിൽ സമയത്ത് 49,990 രൂപ രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 15,009 രൂപ വരെ ലാഭിക്കാം. 8 ജിബി റാം, 256 ജിബി എസ്എസ്ഡി, 1 ടിബി എച്ച്ഡിഡി, വിൻഡോസ് 10 ഹോം, ഇന്റൽ ഐറിസ് Xe ഗ്രാഫിക്സ് എന്നീ സവിശേഷതകളാണ് ഈ ലാപ്ടോപ്പിനുള്ളത്.

ഏസർ നൈട്രോ 5 ഇന്റൽ കോർ i5 10th ജനറേഷൻ ലാപ്‌ടോപ്പ്

യഥാർത്ഥ വില: 94,999 രൂപ

ഓഫർ വില: 67,990 രൂപ

കിഴിവ്: 27,009 രൂപ (28%)

ആമസോണിലൂടെ ഏസർ നൈട്രോ 5 ഇന്റൽ കോർ i5 10th ജനറേഷൻ 15.6-ഇഞ്ച് (39.62 സെമി) ഡിസ്‌പ്ലേ ടി&എൽ ഗെയിമിങ് ലാപ്‌ടോപ്പ് 28 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 94,999 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് നിങ്ങൾക്ക് സെയിൽ സമയത്ത് 67,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 27,009 രൂപ വരെ ലാഭിക്കാം. 8 ജിബി റാം/1 ടിബി എച്ച്ഡിഡി + 256 ജിബി എസ്എസ്ഡി, ജിടിഎക്സ് 1650Ti ഗ്രാഫിക്സ് എന്നീ സവിശേഷതകളുള്ള ലാപ്ടോപ്പാണ് ഏസർ നൈട്രോ 5 ഇന്റൽ കോർ i5 10th ജനറേഷൻ.

ഏസർ ആസ്പയർ 7 എഎംഡി റൈസൺ 5 ഹെക്സ കോർ 5500യു 15.6 ഇഞ്ച് ഗെയിമിങ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 89,999 രൂപ

ഓഫർ വില: 57,998 രൂപ

കിഴിവ്: 32,001 രൂപ (36%)

ആമസോണിലൂടെ ഏസർ ആസ്പയർ 7 എഎംഡി റൈസൺ 5 ഹെക്സ കോർ 5500യു 15.6 ഇഞ്ച് ഗെയിമിങ് ലാപ്‌ടോപ്പ് 36 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 89,999 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് നിങ്ങൾക്ക് സെയിൽ സമയത്ത് 57,998 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 32,001 രൂപ ലാഭിക്കാം. 8 ജിബി റാം, 512 ജിബി എസ്എസ്ഡി, വിൻഡോസ്10 ഹോം, 4 ജിബി ഗ്രാഫിക്സ്, എൻവീഡിയ ജീഫോഴ്സ് ജിടിഎക്സ് 1650 ഗ്രാഫിക്സ് എന്നീ സവിശേഷതകളുള്ള മികച്ചൊരു ലാപ്ടോപ്പാണ് ഇത്.

English summary
Amazon is offering attractive offers and discounts for Acer laptops. Acer offers up to 36% off e-commerce platforms for laptops.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X