ആമസോണിലൂടെ ഈ ഗെയിമിങ് ഹെഡ്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം

നിങ്ങൾ ഗെയിമിങ് ഇഷ്ടപ്പെടുന്ന ആളാണ് എങ്കിൽ നിങ്ങൾക്ക് മികച്ചൊരു ഹെഡ്‌ഫോണുകൾ ആവശ്യമാണ്. നമ്മളിൽ പലരും ഹെഡ്‌ഫോണുകൾക്കായി വലിയ തുക ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ട് തന്നെ സെബ്രോണിക്സ് അടക്കമുള്ള ബ്രാൻഡുകൾ ഇന്ത്യയിൽ കുറഞ്ഞ വിലയിൽ ഗെയിമിങ് ഹെഡ്‌ഫോണുകൾ ലഭ്യമാക്കിയിട്ടുണ്ട്. ആമസോണിലൂടെ ഇപ്പോൾ ഇത്തരം ഹെഡ്ഫോണുകൾ ആകർഷകമായ ഓഫറുകളിലും ഡിസ്കൌണ്ടുകളിലും സ്വന്തമാക്കാം. ആമസോൺ ബഡ്ജറ്റ് ഗെയിമിംഗ് ഹെഡ്‌ഫോണുകൾക്ക് 64 ശതമാനം വരെ കിഴിവാണ് നൽകുന്നത്.

 
ആമസോണിലൂടെ ഈ ഗെയിമിങ് ഹെഡ്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം

ആമസോണിലൂടെ ഇപ്പോൾ മികച്ച ഗെയിമിങ് ഹെഡ്ഫോണുകൾ നിങ്ങൾക്ക് 1000 രൂപയിൽ താഴെ മാത്രം വിലയിൽ സ്വന്തമാക്കാവുന്നതാണ്. റെഡ്‌ജിയർ ക്ലോക്ക് വയർഡ് ആർജിബി ഗെയിമിങ് ഹെഡ്‌ഫോൺസ് ഈ സെയിലിലൂടെ പകുതി വിലയ്ക്ക് സ്വന്തമാക്കാവുന്നതാണ്. കോസ്മിക് ബൈറ്റ് GS430 ഗെയിമിങ് വയേഡ് ഓവർ ഇയർ ഹെഡ്‌ഫോൺ 47 ശതമാനം കിഴിവിലും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. കോസ്മിക് ബൈറ്റ് സ്റ്റാർഡസ്റ്റ് ഹെഡ്സെറ്റ്, സെബ്രോണിക്സ് സെബ്-റഷ് വയർഡ് ഓവർ ഇയർ ഹെഡ്‌ഫോൺസ്, കോഷൻ ഈച്ച് ഓവർ ദി ഇയർ വയേഡ് ഹെഡ്സെറ്റ്സ് എന്നിവയ്ക്കെല്ലാം ആമസോൺ ഇപ്പോൾ മികച്ച ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്.

Redgear Cloak Wired RGB Gaming Headphones with Microphone for PC
₹799.00
₹1,799.00
56%

റെഡ്‌ജിയർ ക്ലോക്ക് വയർഡ് ആർജിബി ഗെയിമിങ് ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 1,799 രൂപ

ഓഫർ വില: 899 രൂപ

കിഴിവ്: 900 രൂപ (50%)

ആമസോൺ സെയിലിലൂടെ റെഡ്‌ജിയർ ക്ലോക്ക് വയർഡ് ആർജിബി ഗെയിമിങ് ഹെഡ്‌ഫോൺസ് വിത്ത് മൈക്രോഫോൺ ഫോർ പിസി 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,799 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺസ് വാങ്ങുന്ന ആളുകൾക്ക് 900 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Cosmic Byte GS430 Gaming wired over ear Headphone, 7 Color RGB LED and Microphone for PC, PS5, Xbox, Mobiles, Tablets, Laptops (with mic,Black)
₹799.00
₹1,499.00
47%

കോസ്മിക് ബൈറ്റ് GS430 ഗെയിമിങ് വയേഡ് ഓവർ ഇയർ ഹെഡ്‌ഫോൺ

യഥാർത്ഥ വില: 1,499 രൂപ

ഓഫർ വില: 799 രൂപ

കിഴിവ്: 700 രൂപ (47%)

ആമസോൺ സെയിലിലൂടെ കോസ്മിക് ബൈറ്റ് GS430 ഗെയിമിങ് വയേഡ് ഓവർ ഇയർ ഹെഡ്‌ഫോൺ 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,499 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺ വാങ്ങുന്ന ആളുകൾക്ക് 700 രൂപ ലാഭിക്കാം. 7 കളർ ആർജിബി എൽഇഡിയുള്ള ഈ ഹെഡ്ഫോൺ പിസി, പിഎസ്5, എക്സ്ബോക്സ്, മൊബൈൽസ്, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിലെല്ലാം ഉപയോഗിക്കാം. മൈക്രോഫോണും ഈ ഹെഡ്ഫോണിൽ ഉണ്ട്.

Cosmic Byte Stardust Headset with Flexible Mic for PS4, Xbox One, Laptop, PC, iPhone and Android Phones (Black/Red)
₹889.00
₹1,149.00
23%

കോസ്മിക് ബൈറ്റ് സ്റ്റാർഡസ്റ്റ് ഹെഡ്സെറ്റ്

ഓഫർ വില: 699 രൂപ

യഥാർത്ഥ വില: 1,149 രൂപ

കിഴിവ്: 39%

ആമസോൺ സെയിലിലൂടെ കോസ്മിക് ബൈറ്റ് സ്റ്റാർഡസ്റ്റ് ഹെഡ്സെറ്റ് 39% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,149 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 450 രൂപ ലാഭിക്കാം. പിഎസ്4, എക്സ്ബോക്സ് വൺ, ലാപ്ടോപ്പ്, പിസി, ഐഫോൺ, ആൻഡ്രോയിഡ് ഫോണുകൾ എന്നിവയിലെല്ലാം ഉപയോഗിക്കാവുന്ന ഈ ഹെഡ്ഫോണിൽ ഫ്ലെക്സിബിൾ മൈക്കാണ് നൽകിയിട്ടുള്ളത്.

 
Zebronics Zeb-Rush Wired Over Ear Headphones with Mic (Red)
₹999.00
₹2,499.00
60%

സെബ്രോണിക്സ് സെബ്-റഷ് വയർഡ് ഓവർ ഇയർ ഹെഡ്‌ഫോൺസ്

ഓഫർ വില: 899 രൂപ

യഥാർത്ഥ വില: 2,499 രൂപ

കിഴിവ്: 64%

ആമസോൺ സെയിലിലൂടെ സെബ്രോണിക്സ് സെബ്-റഷ് വയർഡ് ഓവർ ഇയർ ഹെഡ്‌ഫോൺസ് 64% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,499 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺസ് വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Kotion Each: Over The Ear Wired Headsets With Mic & Led - G9000 Edition For Pc/ Ipad/ Iphone/ Tablets/ Mobile Phones (Black/Blue)
₹1,049.00
₹1,699.00
38%

കോഷൻ ഈച്ച് ഓവർ ദി ഇയർ വയേഡ് ഹെഡ്സെറ്റ്സ്

ഓഫർ വില: 1,049 രൂപ

യഥാർത്ഥ വില: 1,699 രൂപ

കിഴിവ്: 38%

കോഷൻ ഈച്ച് ഓവർ ദി ഇയർ വയേഡ് ഹെഡ്സെറ്റ്സ് ആമസോൺ സെയിലിലൂടെ 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,699 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,049 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 650 രൂപ ലാഭിക്കാം. മൈക്കും ലെഡും ഉള്ള ഈ ഇയർ വയേഡ് ഹെഡ്‌സെറ്റ്സ് പിസയിലും ഐപാഡിലും ഐഫോണിലും ടാബ്‌ലെറ്റുകളിലും മൊബൈൽഫോണുകളിലുമെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്നവയാണ്.

Nx100 Stereo Headset With Foldable Microphone
₹690.00
₹1,223.00
44%

എൻഎക്സ്100 സ്റ്റീരിയോ ഹെഡ്‌സെറ്റ് വിത്ത് ഫോൾഡബിൾ വിത്ത് മൈക്രോഫോൺ

ഓഫർ വില: 692 രൂപ

യഥാർത്ഥ വില: 1,223 രൂപ

കിഴിവ്: 43%

ആമസോൺ സെയിലിലൂടെ എൻഎക്സ്100 സ്റ്റീരിയോ ഹെഡ്‌സെറ്റ് വിത്ത് ഫോൾഡബിൾ വിത്ത് മൈക്രോഫോൺ 43% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,223 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 692 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്സെറ്റ് വാങ്ങുന്ന ആളുകൾക്ക് 500 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

EvoFox Antares Wired Gaming Headphone with Lightweight Design, Soft Protein Ear Cushions, Adjustable Headband, Red Backlighting and Durable Photon Cable (1.8 metres) (with mic, Red/Black)
₹999.00
₹1,799.00
44%

ഇവോ ഫോക്സ് ആന്റാറെസ് വയർഡ് ഗെയിമിങ് ഹെഡ്‌ഫോൺ

ഓഫർ വില: 999 രൂപ

യഥാർത്ഥ വില: 1,799 രൂപ

കിഴിവ്: 44%

ഇവോ ഫോക്സ് ആന്റാറെസ് വയർഡ് ഗെയിമിങ് ഹെഡ്‌ഫോൺ ആമസോൺ സെയിൽ സമയത്ത് 44% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,799 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 800 രൂപ ലാഭിക്കാം. ലൈറ്റ്‌വെയ്റ്റ് ഡിസൈനോടുകൂടിയാണ് ഇവോ ഫോക്സ് ആന്റാറെസ് വയർഡ് ഗെയിമിങ് ഹെഡ്‌ഫോൺ വരുന്നത്. സോഫ്റ്റ് പ്രോട്ടീൻ ഇയർ കുഷ്യനുകൾ, ക്രമീകരിക്കാവുന്ന ഹെഡ്‌ബാൻഡ്, റെഡ് ബാക്ക്‌ലൈറ്റിംഗ്, ഡ്യൂറബിൾ ഫോട്ടോൺ കേബിൾ എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X