Home
Deal of the day

ആമസോണിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന 30000 രൂപയിൽ താഴെ വിലയുള്ള 4കെ സ്മാർട്ട് ടിവികൾ

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന് ഇന്ത്യയിൽ വലിയ ജനപ്രിതിയാണ് ഉള്ളത്. എല്ലാതരം ഉത്പന്നങ്ങൾക്കും ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നു എന്നതാണ് ഈ ജനപ്രിതിക്കുള്ള പ്രധാന കാരണം. ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും ഗാഡ്‌ജെറ്റുകൾക്കും ആമസോൺ മികച്ച ഡീലുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. ഇന്ത്യയിലെ ഉപഭോക്തൃ ഇലക്ട്രോണിക്സിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങളിലൊന്നാണ് സ്മാർട്ട് ടിവികൾ. സ്മാർട്ട് ടിവികൾക്കും ആമസോണിൽ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ഉണ്ട്.

ആമസോണിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന കിടിലൻ സ്മാർട്ട് ടിവികൾ

മിക്ക ആളുകളും ഇന്ന് സ്മാർട്ട് ടിവികൾ വാങ്ങുന്നുണ്ട്. പല വില വിഭാഗങ്ങളിൽ ഇന്ന് സ്മർട്ട് ടിവികൾ ലഭ്യമാണ്. 30000 രൂപയിൽ താഴെ വിലയിൽ എല്ലാ പ്രമുഖ ബ്രാന്റുകളും സ്മാർട്ട് ടിവികൾ പുറത്തിറക്കിയിട്ടുണ്ട്. ആമസോണിലൂടെ വാങ്ങാവുന്ന 30000 രൂപയിൽ താഴെ വിലയുള്ള 4കെ സ്മാർട്ട് ടിവികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ലിസ്റ്റിൽ ഏസർ, കൊഡാക്ക്, ആമസോൺ ബേസിക്സ്, ,ഷിൻകോ, ടിസിഎൽ തുടങ്ങിയ ജനപ്രീയ ബ്രാന്റുകളുടെ ടിവികളാണ് ഉള്ളത്. ഇവയെല്ലാം 43 ഇഞ്ച് സ്മാർട്ട് ടിവികളാണ്. ഈ സ്മാർട്ട് ടിവികൾക്ക് ആമസോൺ നൽകുന്ന ഓഫറുകളും ഡിസ്കൌണ്ടുകളും വിശദമായി നോക്കാം. 42 ശതമാനം വിലക്കിഴിവിൽ പോലും ഈ സ്മാർട്ട് ടിവികൾ ആമസോൺ വിൽപ്പന നടത്തുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഏസർ 108 സെമി (43 ഇഞ്ച്) ബൌണ്ട്ലസ് സീരീസ് 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി

യഥാർത്ഥ വില: 34,990 രൂപ

ഓഫർ വില: 29,999 രൂപ

കിഴിവ്: 4,991 രൂപ (14%)

ഏസർ 108 സെമി (43 ഇഞ്ച്) ബൌണ്ട്ലസ് സീരീസ് 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി AR43AP2851UDFL ആമസോൺ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി സെയിൽ സമയത്ത് 29,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. 4,991 രൂപ കിഴിവാണ് ഈ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നത്.

കൊഡാക്ക് 108 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി 43സിഎ2022

യഥാർത്ഥ വില: 37,999 രൂപ

ഓഫർ വില: 25,999 രൂപ

കിഴിവ്: 12,000 രൂപ (32%)

കൊഡാക്ക് 108 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി 43സിഎ2022 ആമസോൺ സെയിലിലൂടെ 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 37,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 25,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ടിവി ആമസോണിൽ നിന്നും വാങ്ങിയാൽ നിങ്ങൾക്ക് 12,000 രൂപ ലാഭിക്കാം.

ആമസോൺബേസിക്സ് 109 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി

യഥാർത്ഥ വില: 50,000 രൂപ

ഓഫർ വില: 29,999 രൂപ

കിഴിവ്: 20,001 രൂപ (40%)

ആമസോണിന്റെ സ്വന്തം ഉത്പന്നമായ ആമസോൺബേസിക്സ് 109 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി AB43U20PS സെയിൽ സമയത്ത് 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 50,000 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി 29,999 രൂപയ്ക്ക് സ്വന്തമാക്കാം. 20,001 രൂപ കിഴിവാണ് ഈ ടിവി വാങ്ങുന്നവർക്ക് ലഭിക്കുന്നത് ഇത് വളരെ മികച്ചൊരു ഡീലാണ്.

ഷിൻകോ 109 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി

യഥാർത്ഥ വില: 36,999 രൂപ

ഓഫർ വില: 24,999 രൂപ

കിഴിവ്: 12,000 രൂപ (32%)

ഷിൻകോ 109 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി എസ്43 യുക്യുഎൽഎസ് ആമസോൺ സെയിലിലൂടെ 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 36,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 24,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ടിവി ആമസോണിൽ നിന്നും വാങ്ങിയാൽ നിങ്ങൾക്ക് 12,000 രൂപ ലാഭിക്കാം.

ടിസിഎൽ 108 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി

യഥാർത്ഥ വില: 51,990 രൂപ

ഓഫർ വില: 29,900 രൂപ

കിഴിവ്: 22,090 രൂപ (42%)

ടിസിഎൽ 108 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 43P615 ആമസോൺ സെയിലിലൂടെ 42% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 51,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 29,900 രൂപയ്ക്ക് സ്വന്തമാക്കാം. ഈ മികച്ച സ്മാർട്ട് ടിവിക്ക് 22,090 രൂപ കിഴിവാണ് ആമസോൺ നൽകുന്നത്. ഇത് വളരെ മികച്ചൊരു ഡീൽ തന്നെയാണ്.

കൊഡാക്ക് 108 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി

യഥാർത്ഥ വില: 37,990 രൂപ

ഓഫർ വില: 25,999 രൂപ

കിഴിവ്: 12,000 രൂപ (32%)

കൊഡാക്ക് 108 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി 43UHDX7XPRO ആമസോൺ സെയിലിലൂടെ 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 37,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 25,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ടിവി ആമസോണിൽ നിന്നും വാങ്ങിയാൽ നിങ്ങൾക്ക് 12,000 രൂപ ലാഭിക്കാം.

English summary
All the leading brands have launched smart TVs for less than Rs 30,000. These are the best 4K smart TVs priced below Rs 30,000 which can be purchased through Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X