മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന ഡാറ്റ കാർഡുകൾക്ക് ആമസോണിൽ ഓഫറുകൾ

സ്മാർട്ട്‌ഫോണിൽ മികച്ച കണക്റ്റിവിറ്റി ഇല്ലാത്ത അവസരങ്ങൾ നമുക്ക് ആലോചിക്കാൻ പോലും പറ്റാത്തതാണ്. കണക്റ്റഡ് ആയി ഇരിക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രധാനവുമാണ്. ഫോണുകളെക്കാൾ മികച്ച കണക്റ്റിവിറ്റി നൽകുന്ന ഡാറ്റ കാർഡുകൾ ഉപയോഗിച്ച് വൈഫൈ വഴി ഫോണിലേക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളും ധാരാളം ഉണ്ട്. ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഇല്ലാത്ത അവസരങ്ങളിൽ ജോലികൾ ചെയ്യാനും ഒടിടി സ്ട്രീമിങിനും ഗെയിമിങിനുമെല്ലാം ഡാറ്റ കാർഡുകൾ ഉപയോഗിക്കാം. എയർടെൽ, ഹുവായ്, എന്റർ തുടങ്ങിയ കമ്പനികൾ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്ന ഡാറ്റ കാർഡുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇവയെല്ലാം ആമസോണിലൂടെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

ഈ മികച്ച ഡാറ്റ കാർഡുകൾക്ക് ആമസോണിൽ ഓഫറുകൾ

ആമസോണിലൂടെ ഡാറ്റ കാർഡുകൾ വാങ്ങുന്നവർക്ക് മികച്ച ഓഫറുകളാണ് കമ്പനി നൽകുന്നത്. ഉദാഹരണത്തിന്, എയർടെൽ എഎംഎഫ്-311WW ഡാറ്റാ കാർഡ് ഇപ്പോൾ വെറും രൂപയ്ക്ക് വാങ്ങാം 2,099 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കം. അതുപോലെ, എല്ലാ സിം നെറ്റ്‌വർക്ക് സപ്പോർട്ടും നൽകുന്ന ടക്സെർ 4ജി എൽടിഇ വയർലെസ് ഡോംഗിൾ നിങ്ങൾക്ക് 2,699 രൂപയ്ക്ക് സ്വന്തമാക്കം. എന്റർ യുഎസ്ബി മോഡം ട്രൈം ബാൻഡ് 150എംബിപിഎസ് 4ജി എൽടിഇ ഡോംഗിൾ ഇപ്പോൾ ആമസോണിലൂടെ 2,546 രൂപയ്ക്ക് സ്വന്തമാക്കം. ഇനിയും നിരവധി ഡീലുകൾ ഡാറ്റ കാർഡുകൾക്ക് ആമസോൺ നൽകുന്നുണ്ട്. ആമസോണിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഡാറ്റ കാർഡുകളുടെയും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളുടെയും വിവരങ്ങൾ വിശദമായി നോക്കാം.

എയർടെൽ AMF-311WW ഡാറ്റ കാർഡ്

യഥാർത്ഥ വില: 3,250 രൂപ

ഓഫർ വില: 2,099 രൂപ

കിഴിവ്: 1,151 രൂപ (35%)

ആമസോൺ സെയിൽ സമയത്ത് എയർടെൽ AMF-311WW ഡാറ്റ കാർഡ് 35% കിഴിവിൽ ലഭ്യമാണ്. 3,250 രൂപ വിലയുള്ള ഈ ഡാറ്റാ കാർഡ് നിങ്ങൾക്ക് സെയിൽ സമയത്ത് 2,099 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡാറ്റ കാർഡ് വാങ്ങുന്നവർക്ക് ആമസോൺ 1,151 രൂപ കിഴിവാണ് നൽകുന്നത്. ഇത് മികച്ചൊരു ഡീലാണ്.

ടക്സർ 4ജി എൽടിഇ വയർലെസ് ഡോംഗിൾ

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 2,699 രൂപ

കിഴിവ്: 2,300 രൂപ (46%)

എല്ലാ സിം നെറ്റ്‌വർക്കും സപ്പോർട്ട് ചെയ്യുന്ന ടക്സർ 4ജി എൽടിഇ വയർലെസ് ഡോംഗിൾ ആമസോൺ സെയിൽ സമയത്ത് 46% കിഴിവിൽ ലഭ്യമാണ്. 4,999 രൂപ വിലയുള്ള ഈ ഡാറ്റാ കാർഡ് നിങ്ങൾക്ക് സെയിൽ സമയത്ത് 2,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ 2,300 രൂപ കിഴിവാണ് ഡാറ്റ കാർഡ് വാങ്ങുന്നവർക്ക് നൽകുന്നത്.

എന്റർ യുഎസ്ബി മോഡം ട്രൈ ബാൻഡ് 150എംബിപിഎസ് 4ജി എൽടിഇ ഡോംഗിൾ

യഥാർത്ഥ വില: 3,495 രൂപ

ഓഫർ വില: 2,546 രൂപ

കിഴിവ്: 949 രൂപ (27%)

എന്റർ യുഎസ്ബി മോഡം ട്രൈ ബാൻഡ് 150എംബിപിഎസ് 4ജി എൽടിഇ ഡോംഗിൾ ആമസോൺ സെയിൽ സമയത്ത് 27% കിഴിവിൽ ലഭ്യമാണ്. 3,495 രൂപ വിലയുള്ള ഈ ഡാറ്റാ കാർഡ് നിങ്ങൾക്ക് സെയിൽ സമയത്ത് 2,546 രൂപയ്ക്ക് സ്വന്തമാക്കാം.

കോക്കനട്ട് WUD04 4G ഡോംഗിൾ | 4ജി ഡാറ്റ കാർഡ്

യഥാർത്ഥ വില: 3,999 രൂപ

ഓഫർ വില: 2,399 രൂപ

കിഴിവ്: 1,600 രൂപ (40%)

എല്ലാ സിം കാർഡുകളും സപ്പോർട്ട് ചെയ്യുന്ന കോക്കനട്ട് WUD04 4G ഡോംഗിൾ | 4ജി ഡാറ്റ കാർഡ് ആമസോൺ വിൽപ്പന സമയത്ത് 40% കിഴിവിൽ ലഭ്യമാണ്. 3,999 രൂപ വിലയുള്ള ഈ ഡാറ്റാ കാർഡ് നിങ്ങൾക്ക് സെയിൽ സമയത്ത് 2,399 രൂപയ്ക്ക് സ്വന്തമാക്കാം. 1,600 രൂപ കിഴിവാണ് ആമസോൺ ഈ ഡാറ്റ കാർഡിന് നൽകുന്നത്.

എന്റർ ഇ-ഡി4ജി 100എംബിപിഎസ് യുഎസ്ബി ഡോംഗിൾ

യഥാർത്ഥ വില: 3,495 രൂപ

ഓഫർ വില: 2,440 രൂപ

കിഴിവ്: 1,055 രൂപ (30%)

സിംഗിൾ ബാൻഡ് സപ്പോർട്ടുള്ള എന്റർ ഇ-ഡി4ജി 100എംബിപിഎസ് യുഎസ്ബി ഡോംഗിൾ ആമസോൺ സെയിൽ സമയത്ത് 30% കിഴിവിൽ ലഭ്യമാണ്. 3,495 രൂപ വിലയുള്ള ഈ ഡാറ്റാ കാർഡ് നിങ്ങൾക്ക് സെയിൽ സമയത്ത് 2,440 രൂപയ്ക്ക് സ്വന്തമാക്കാം. എന്റർ ഇ-ഡി4ജി 100എംബിപിഎസ് യുഎസ്ബി ഡോംഗിൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,055 രൂപ കിഴിവാണ് ലഭിക്കുന്നത്.

ഹുവാവേ ഇ3372-607 ഓൾ സിം സപ്പോർട്ട് ഡാറ്റ കാർഡ്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 3,999 രൂപ

കിഴിവ്: 2,000 രൂപ (33%)

ആമസോൺ വിൽപ്പന സമയത്ത് ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളുടെയും സിം കാർഡുകൾ സപ്പോർട്ട് ചെയ്യുന്ന ഹുവാവേ ഇ3372-607 ഡാറ്റാ കാർഡ് 33% കിഴിവിൽ ലഭ്യമാണ്. 5,999 രൂപ വിലയുള്ള ഈ ഡാറ്റാ കാർഡ് നിങ്ങൾക്ക് സെയിൽ സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡാറ്റ കാർഡ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2,000 രൂപ കിഴിവാണ് ലഭിക്കുന്നത്.

എല്ലാ സിമ്മും സപ്പോർട്ട് ചെയ്യുന്ന എച്ച്&എച്ച് 4ജി ഡോംഗിൾ

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 2,101 രൂപ

കിഴിവ്: 898 രൂപ (30%)

ആമസോൺ സെയിലിലൂടെ ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളുടെയും സിം കാർഡ് സപ്പോർട്ട് ചെയ്യുന്ന എച്ച്&എച്ച് 4ജി ഡോംഗിൾ 30% കിഴിവിൽ ലഭ്യമാണ്. 2,999 രൂപ വിലയുള്ള ഈ ഡാറ്റാ കാർഡ് നിങ്ങൾക്ക് സെയിൽ സമയത്ത് 2,101 രൂപയ്ക്ക് സ്വന്തമാക്കാം. 898 രൂപ കിഴിവാണ് ആമസോൺ ഈ ഡോംഗിളിന് നൽകുന്നത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X