Home
Deal of the day

ഈ iQOO സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

വളരെ ചുരുങ്ങിയ കാലവും കുറച്ച് ഡിവൈസുകളും കൊണ്ട് ഇന്ത്യൻ വിപണിയിൽ ജനപ്രിതി നേടിയ ബ്രാന്റാണ് iQOO. ആകർഷകമായ ഫീച്ചറുകളുമായിട്ടാണ് iQOO സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിയിരിക്കുന്നത്. പല വില നിലവാരങ്ങളിലും iQOO സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. നിങ്ങളൊരു iQOO സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരമാണ്. ആമസോണിലൂടെ ഇപ്പോൾ iQOO സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിലും ഡിസ്കൌണ്ടുകളിലും സ്വന്തമാക്കാം.

ഈ iQOO സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോൺ സെയിൽ സമയത്ത് iQOO വിപണിയിൽ എത്തിച്ചിരിക്കുന്ന മിഡ്റേഞ്ച്, ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കെല്ലാം ഓഫറുകൾ ലഭിക്കും. iQOO 9 പ്രോ 5ജി, iQOO 9 5ജി, iQOO 7 5ജി, iQOO Z6 5ജി തുടങ്ങിയ ഡിവൈസുകൾക്കെല്ലാം ആമസോൺ ആകർഷകമായ ഓഫറുകളും ഡീലുകളും നൽകുന്നുണ്ട്. ആമസോൺ സെയിലിലൂടെ ഓഫറിൽ വാങ്ങാവുന്ന iQOO സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

iQOO 9 പ്രോ 5ജി

യഥാർത്ഥ വില: 74,990 രൂപ

ഓഫർ വില: 64,990 രൂപ

കിഴിവ്: 10,000 രൂപ (13%)

iQOO 9 പ്രോ 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 64,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 10,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസ് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 എന്ന ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 120W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

iQOO 9 5ജി

യഥാർത്ഥ വില: 49,990 രൂപ

ഓഫർ വില: 42,990 രൂപ

കിഴിവ്: 7,000 രൂപ (14%)

iQOO 9 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. 49,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 42,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 7,000 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120W ഫ്ലാഷ് ചാർജ് സപ്പോർട്ടാണ് ഉള്ളത്. ഡിസ്പ്ലെ, ക്യാമറ എന്നിങ്ങനെയുള്ള ഫീച്ചറുകളും മികച്ചതാണ്.

iQOO 7 5ജി

യഥാർത്ഥ വില: 34,990 രൂപ

ഓഫർ വില: 29,990 രൂപ

കിഴിവ്: 5,000 രൂപ (14%)

iQOO 7 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5,000 രൂപ ലാഭിക്കാം.

iQOO Z6 5ജി

യഥാർത്ഥ വില: 20,990 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 3,991 രൂപ (18%)

iQOO Z6 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,991 രൂപ ലാഭിക്കാം. സ്നാപ്ഡ്രാഗൺ 695 5ജി ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120Hz എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് ഉള്ളത്. 5000mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

iQOO Z5 5ജി

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 23,990 രൂപ

കിഴിവ്: 6,000 രൂപ (20%)

iQOO Z5 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 23,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

iQOO 9 എസ്ഇ 5ജി

യഥാർത്ഥ വില: 39,990 രൂപ

ഓഫർ വില: 33,990 രൂപ

കിഴിവ്: 6,000 രൂപ (15% %)

iQOO 9 എസ്ഇ 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 39,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 33,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6,000 രൂപ ലാഭിക്കാം. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 66W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

iQOO Z3 5ജി

യഥാർത്ഥ വില: 24,990 രൂപ

ഓഫർ വില: 20,990 രൂപ

കിഴിവ്: 4,000 രൂപ (16%)

ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 20,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസ് ഇന്ത്യയിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 768ജി 5ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. 55W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഫോണിൽ ഉണ്ട്.

English summary
You can now get iQOO smartphones with attractive offers and discounts through Amazon. Take a look at the iQOO smartphones that get offers during the Amazon sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X