Home
Deal of the day

ഈ iQOO സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാം

ആമസോണിൽ എല്ലാ സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭ്യമാണ്. സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ മിക്കവരും ഇന്ത്യയിൽ ആശ്രയിക്കുന്നത് ആമസോണിനെയാണ്. യഥാർത്ഥ വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്നു എന്നതാണ് ഇതിന് കാരണം. വിവോയുടെ സബ് ബ്രാന്റായ iQOOയുടെ സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ ആമസോണിൽ മികച്ച വിലക്കിഴിവുകളാണ് ലഭിക്കുന്നത്.

ഈ iQOO സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാം

iQOOയുടെ എല്ലാ ജനപ്രിയ മോഡലുകൾക്കും ആമസോൺ ആകർഷകമായ കിഴിവ് നൽകുന്നുണ്ട്. ഇപ്പോൾ ആമസോണിലൂടെ ഓഫറിൽ വാങ്ങാവുന്ന iQOO സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളും നോക്കാം.

iQOO Z5 5ജി (മിസ്റ്റിക് സ്പേസ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 29,968 രൂപ

ഓഫർ വില: 23,990 രൂപ

കിഴിവ്: 5,978 രൂപ (20%)

ആമസോണിലൂടെ ഇപ്പോൾ iQOO Z5 5ജി (മിസ്റ്റിക് സ്പേസ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 20 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 29,968 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 23,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 5,978 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി 5ജി 6nm ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 5000mAh ബാറ്ററിയും 44W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയുമുണ്ട്. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഫോണിലുള്ളത്. 64 എംപി പ്രൈമറി ക്യാമറയും 16 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്.

iQOO 7 ലെജൻഡ് 5ജി (ലെജൻഡറി ട്രാക്ക് ഡിസൈൻ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 44,990 രൂപ

ഓഫർ വില: 39,990 രൂപ

കിഴിവ്: 5,000 രൂപ (11%)

ആമസോണിലൂടെ ഇപ്പോൾ iQOO 7 ലെജൻഡ് 5ജി (ലെജൻഡറി ട്രാക്ക് ഡിസൈൻ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 11 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 44,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 39,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 5,000 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5ജി മൊബൈൽ പ്ലാറ്റ്ഫോണിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ അഡ്രീനോ 660 ജിപിയു ഉണ്ട്. 48 എംപി ഒഐഎസ് സോണി IMX598 സെൻസറാണ് ഈ ഡിവൈസിൽ ഉള്ളത്. 6.62 ഇഞ്ച് 120Hz അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 1300 പീക്ക് ബ്രൈറ്റ്നസും 300Hz ടച്ച് സാംപ്ലിംഗ് റേറ്റുമുണ്ട്. ശക്തമായ 66W ഫ്ലാഷ് ചാർജ് ടെക്നോളജിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

iQOO Z3 5ജി (സൈബർ ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 24,990 രൂപ

ഓഫർ വില: 18,990 രൂപ

കിഴിവ്: 6,000 രൂപ (24%)

ആമസോണിലൂടെ ഇപ്പോൾ iQOO Z3 5ജി (സൈബർ ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 24 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 24,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 18,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 6,000 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 768ജി 5ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 55W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4400mAh ബാറ്ററിയും ഫോണിലുണ്ട്. ഈ ഫ്ലാഷ് ചാർജ് ഉപയോഗിച്ച് സ്മാർട്ട്ഫോൺ 50% വരെ ചാർജ് ചെയ്യാൻ വെറും 19 മിനിറ്റ് മതിയാകും. 50 മിനിറ്റിനുള്ളിൽ ഫോൺ ഫുൾ ചാർജ് ചെയ്യാനും സാധിക്കും. 4കെ വീഡിയോകൾ @ 60എഫ്പിഎസിൽ ഷൂട്ട് ചെയ്യാൻ സാധിക്കുന്ന, ഓട്ടോഫോക്കസ് ട്രാക്കിങ് ഉള്ള എഎപ്/1.79 അപ്പേർച്ചർ 64 എംപി പ്രൈമറി ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. ഇതിനൊപ്പം 16 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഫോണിൽ നൽകിയിരിക്കുന്നത്.

iQOO 7 5ജി (മോൺസ്റ്റർ ഓറഞ്ച്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 34,990 രൂപ

ഓഫർ വില: 29,990 രൂപ

കിഴിവ്: 5,000 രൂപ (14%)

ആമസോണിലൂടെ ഇപ്പോൾ iQOO 7 5ജി (മോൺസ്റ്റർ ഓറഞ്ച്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 14 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 5,000 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 5ജി മൊബൈൽ പ്ലാറ്റ്ഫോമിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. മെച്ചപ്പെടുത്തിയ ഫ്രെയിം റേറ്റും എച്ച്ഡിആറും ഉള്ള ഇന്റലിജന്റ് ഡിസ്പ്ലേയും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. 48 എംപി ഒഐഎസ് സോണി IMX598 സെൻസറടങ്ങുന്ന ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 4400mAh ബാറ്ററിയും 66W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഫോണിൽ നൽകിയിട്ടുണ്ട്. 6.62 ഇഞ്ച് 120Hz അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. ഈ ഡിസ്പ്ലെയ്ക്ക് 1300 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 300Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയുണ്ട്.

English summary
Take a look at the iQOO smartphones that can be purchased on discounts through Amazon, And the deals they get.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X