സ്മാർട്ട്ഫോണുകൾക്കുള്ള വാട്ടർപ്രൂഫ് പ്രൊട്ടക്റ്റീവ് പൗച്ചുകൾക്ക് ആമസോണിൽ ഓഫറുകൾ

നമുക്ക് എല്ലാവർക്കും ഒരിക്കലെങ്കിലും സ്മാർട്ട്ഫോൺ നനഞ്ഞുപോയ അവസ്ഥ ഉണ്ടായിട്ടുണ്ടാകും. വാട്ടർപ്രൂഫ് സംവിധാനം ഉള്ള സ്മാർട്ട്ഫോണുകൾ വിപണിയിൽ ഉണ്ടെങ്കിലും അവയെല്ലാം വില കൂടിയവയാണ്. മിഡ്റേഞ്ച്, ബജറ്റ്, എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിൽ വാട്ടർപ്രൂഫ് സാങ്കേതികവിദ്യ ഉണ്ടാകണം എന്നില്ല. എന്നാൽ ഏത് ഫോണും വെള്ളത്തിനടിയിൽ പോലും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പൌച്ചുകൾ ഇന്ന് വിപണിയിൽ ധാരാളമായി ലഭിക്കുന്നു. ഇവയുടെ അകച്ച് ഇട്ട് കഴിഞ്ഞാൽ നമുക്ക് ഫോൺ ഉപയോഗിക്കാനും ഫോട്ടോകൾ എടുക്കാനുമെല്ലം സാധിക്കും.

 
സ്മാർട്ട്ഫോണുകൾക്കുള്ള വാട്ടർപ്രൂഫ് പൗച്ചുകൾക്ക് ആമസോണിൽ ഓഫറുകൾ

വാട്ടർപ്രൂഫ് പ്രൊട്ടക്റ്റീവ് പൗച്ചുകൾ എന്നത് ഫോൺ ഇടാവുന്ന ചെറിയ പൌച്ചുകളാണ്. ഈ പൌച്ചുകൾക്ക് അകത്തേക്ക് യാതൊരു കാരണവശാലും വെള്ളം കയറില്ല. അതുകൊണ്ട് തന്നെ നമ്മുടെ ഫോൺ സുരക്ഷിതമായിരിക്കും. ഈ പൌച്ചുകൾ ഉപയോഗിച്ച് ടൂർ പോകുമ്പോൾ വെള്ളച്ചാട്ടത്തിലോ സിമ്മിങ് പൂളിലോ വച്ച് നമുക്ക് ഫോൺ ഉപയോഗിക്കാം. ഫോട്ടോകൾ എടുക്കുന്നത് ഉൾപ്പെടെയുള്ളവ ചെയ്യാനും സാധിക്കും. മഴയത്ത് നമ്മൾ നനഞ്ഞാലും നമ്മുടെ കൈയ്യിലുള്ള ഫോൺ നനയാതെ സംരക്ഷിക്കാൻ ഈ പൌച്ചുകൾക്ക് സാധിക്കും.

ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ഇപ്പോൾ സ്മാർട്ട്ഫോണുകൾക്കുള്ള വാട്ടർപ്രൂഫ് പ്രൊട്ടക്റ്റീവ് പൗച്ചുകൾക്ക് ആകർഷകമായ ഓഫറുകളാണ് ലഭിക്കുന്നത്. ആമസോണിലൂടെ ഇപ്പോൾ വിലക്കിഴിവിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾക്കുള്ള വാട്ടർപ്രൂഫ് പ്രൊട്ടക്റ്റീവ് പൗച്ചുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. നിങ്ങൾക്ക് വാങ്ങാൻ താല്പര്യമുള്ള പൌച്ചുകൾ ഇപ്പോൾ കുറഞ്ഞ വിലയിൽ തന്നെ സ്വന്തമാക്കാൻ സാധിക്കും. ഈ സെയിലിലൂടെ ഓഫറിൽ വാങ്ങാവുന്ന പൌച്ചുകളും അവയ്ക്ക് ലഭിക്കുന്ന ഡിസ്കൌണ്ടുകളും വിശദമായി നോക്കാം.

HUMBLE Universal Waterproof Smartphone Protective Pouch for Pool, Beach for All Smartphones- Random Color
₹199.00
₹599.00
67%

ഹമ്പിൾ യൂണിവേഴ്സൽ വാട്ടർപ്രൂഫ് സ്മാർട്ട്ഫോൺ പൗച്ച്

ഓഫർ വില: 199 രൂപ

യഥാർത്ഥ വില: 599 രൂപ

കിഴിവ്: 67%

ഹമ്പിൾ യൂണിവേഴ്സൽ വാട്ടർപ്രൂഫ് സ്മാർട്ട്ഫോൺ പൗച്ച് ആമസോൺ സെയിലിലൂടെ 67% കിഴിവിൽ ലഭ്യമാണ്. 599 രൂപ വിലയുള്ള ഈ പൗച്ച് നിങ്ങൾക്ക് വിൽപ്പന സമയത്ത് 199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ വാച്ചർപ്രൂഫ് പൌച്ച് വാങ്ങുന്ന ആളുകൾക്ക് 400 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. എല്ലാ സ്മാർട്ട്ഫോണുകളും സപ്പോർട്ട് ചെയ്യുന്ന പൌച്ചാണ് ഇത്.

BKN® 3 Layers Waterproof Sealed Transparent Mobile Case Cover for Protection in rain & Swimming Fit for Holi Festival & Almost All Mobile Phones Size Upto 7" inch - (Pack of 1 Multid)
₹149.00
₹399.00
63%

ബികെഎൻ വാട്ടർപ്രൂഫ് സീൽഡ് ട്രാൻസ്പാരന്റ് ബാഗ്, മൊബൈൽ വാട്ടർ പൗച്ച്

ഓഫർ വില: 199 രൂപ

യഥാർത്ഥ വില: 599 രൂപ

കിഴിവ്: 67%

ബികെഎൻ വാട്ടർപ്രൂഫ് സീൽഡ് ട്രാൻസ്പാരന്റ് ബാഗ്, മൊബൈൽ വാട്ടർ പൗച്ച് ആമസോൺ സെയിലിലൂടെ 67% കിഴിവിൽ ലഭ്യമാണ്. 599 രൂപ വിലയുള്ള ഈ പൗച്ച് നിങ്ങൾക്ക് വിൽപ്പന സമയത്ത് 199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പൌച്ച് വാങ്ങുന്ന ആളുകൾക്ക് 400 രൂപ കിഴിവാണ് ലഭിക്കുന്നത്. 3 ലെയറുകളിൽ വാട്ടർ പ്രൂഫ് ചെയ്ത പൌച്ചാണ് ഇത്.

FYUGO Waterproof Sealed, Transparent Bag with Underwater Pouch Phone Case for Mobiles
₹199.00
₹599.00
67%

ഫ്യൂഗോ വാട്ടർപ്രൂഫ് സീൽഡ് ട്രാൻസ്പരന്റ് അണ്ടർ വാട്ടർ പൌച്ച്

ഓഫർ വില: 199 രൂപ

യഥാർത്ഥ വില: 599 രൂപ

കിഴിവ്: 42%

ആമസോൺ സെയിലിലൂടെ ഫ്യൂഗോ വാട്ടർപ്രൂഫ് സീൽഡ് ട്രാൻസ്പരന്റ് അണ്ടർ വാട്ടർ പൌച്ച് 62% കിഴിവിൽ ലഭ്യമാണ്. 599 രൂപ വിലയുള്ള ഈ പൗച്ച് നിങ്ങൾക്ക് വിൽപ്പന സമയത്ത് 199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പൌച്ച് വാങ്ങുന്ന ആളുകൾക്ക് 400 രൂപ ലാഭിക്കാം.

 
Dopenain Mobile Cover Waterproof Pouch Mobile Water Pouch for Under Water Photography and Holi (Pink)
₹199.00
₹499.00
60%

ഡോപെനൈൻ മൊബൈൽ കവർ വാട്ടർപ്രൂഫ് പൗച്ച്

ഓഫർ വില: 199 രൂപ

യഥാർത്ഥ വില: 499 രൂപ

കിഴിവ്: 60%

ആമസോൺ സെയിലിലൂടെ ഡോപെനൈൻ മൊബൈൽ കവർ വാട്ടർപ്രൂഫ് പൗച്ച് 60% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 499 രൂപ വിലയുള്ള ഈ പൗച്ച് നിങ്ങൾക്ക് 199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ വാട്ടർപ്രൂഫ് പൌച്ച് വാങ്ങുന്നവർക്ക് 300 രൂപ ലാഭിക്കാം. വെള്ളത്തിനടിയിൽ പോലും ഫോൺ ഉപയോഗിക്കാനുള്ള സുരക്ഷിതത്വം ഈ പൌച്ച് നൽകുന്നു.

Super Mobile Phones Transparent Waterproof Mobile Pouch Rain Mobile Cover ( Multicolour Random Colour 1 Piece )
₹59.00
₹199.00
70%

സൂപ്പർ മൊബൈൽ ഫോൺസ് ട്രാൻസ്പരന്റ് വാട്ടർപ്രൂഫ് മൊബൈൽ പൗച്ച്

ഓഫർ വില: 59 രൂപ

യഥാർത്ഥ വില: 199 രൂപ

കിഴിവ്: 70%

ആമസോൺ സെയിലിലൂടെ സൂപ്പർ മൊബൈൽ ഫോൺസ് ട്രാൻസ്പരന്റ് വാട്ടർപ്രൂഫ് മൊബൈൽ പൗച്ച് 70% കിഴിവിൽ ലഭ്യമാണ്. 199 രൂപ വിലയുള്ള ഈ പൗച്ച് വിൽപ്പന സമയത്ത് 59 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ വാട്ടർപ്രൂഫ് ഇപ്പോൾ വാങ്ങുന്നവർക്ക് 140 രൂപയോളം ലാഭിക്കാം. ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന പൌച്ചുകളിൽ ഒന്ന് കൂടിയാണ് ഇത്.

BKN Pouch Case For All Mobile Phones ( Plastic;Thermoplastic Polyurethane|Multi-coloured )
₹174.00
₹599.00
71%

ബികെഎൻ പൌച്ച് ഫോർ ഓൾ മൊബൈൽ ഫോൺസ്

ഓഫർ വില: 149 രൂപ

യഥാർത്ഥ വില: 399 രൂപ

കിഴിവ്: 63%

ആമസോൺ സെയിലിലൂടെ ബികെഎൻ പൌച്ച് ഫോർ ഓൾ മൊബൈൽ ഫോൺസ് 70% കിഴിവിൽ ലഭ്യമാണ്. 399 രൂപ വിലയുള്ള ഈ പൗച്ച് വിൽപ്പന സമയത്ത് 149 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പൌച്ച് വാങ്ങുന്ന ആളുകൾക്ക് 250 രൂപ ലാഭിക്കാം. തെർമോപ്ലാസ്റ്റിക് പോളിയുറീൻ മെറ്റീയലിൽ നിർമ്മിച്ചതാണ് ഈ പൌച്ച്.

Chias Waterproof Pouch Cover for Mobile Phones, Universal Dry Bag IPx8 Case Cover Compatible Upto All 6.5" Smartphones & Suitable for Storing Money, Cards and Other Accessories
₹199.00
₹599.00
67%

ചിയാസ് വാട്ടർപ്രൂഫ് പൗച്ച് കവർ

ഓഫർ വില: 199 രൂപ

യഥാർത്ഥ വില: 599 രൂപ

കിഴിവ്: 67%

ആമസോൺ സെയിലിലൂടെ ചിയാസ് വാട്ടർപ്രൂഫ് പൗച്ച് കവർ 67% കിഴിവിൽ ലഭ്യമാണ്. 599 രൂപ വിലയുള്ള ഈ പൗച്ച് വിൽപ്പന സമയത്ത് 199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പൌച്ച് വാങ്ങുന്ന ആളുകൾക്ക് 400 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X