എംഎസ്ഐ ലാപ്ടോപ്പുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

ഇന്ത്യൻ ലാപ്ടോപ്പ് വിപണിയിലെ ഏറ്റവും ശക്തമായ ബ്രാന്റുകളിൽ ഒന്നാണ് എംഎസ്ഐ. എല്ലാ വില നിലവാരങ്ങളിലും കരുത്തുള്ള ലാപ്ടോപ്പുകൾ ബ്രാന്റ് പുറത്തിറക്കിയിട്ടുണ്ട്. ആമസോണിലൂടെ ഇപ്പോൾ എംഎസ്ഐ ലാപ്ടോപ്പുകൾ വമ്പിച്ച വിലക്കിഴിവിൽ ലഭ്യമാകും. മികച്ച പ്രോസസർ, ഡിസ്പ്ലെ, ഡിസൈൻ എന്നിങ്ങനെയുള്ള എല്ലാ സവിശേഷതകളുമായി വിപണിയിലെത്തിയ ഈ ലാപ്ടോപ്പുകൾക്ക് 23 ശതമാനം വരെ കിഴിവാണ് ആമസോൺ നൽകുന്നത്.

 
എംഎസ്ഐ ലാപ്ടോപ്പുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

എംഎസ്ഐ മോഡേൺ 14, ഇന്റൽ i5-10210U, 14 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ ലാപ്‌ടോപ്പ്, എംഎസ്ഐ മോഡേൺ 14 ഇന്റൽ i5-1155G7, 14 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ ലാപ്‌ടോപ്പ്, എംഎസ്ഐ മോഡേൺ 14 ഇന്റൽ i3-1115G4, 14 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ ലാപ്‌ടോപ്പ്, എംഎസ്ഐ മോഡേൺ 14, ഇന്റൽ i7-1195G7, 14 ഇഞ്ച് എഫ്പിഎസ് ഐപിഎസ് ലെവൽ ലാപ്‌ടോപ്പ് എന്നിവയെല്ലാം 23 ശതമാനം വരെ കിഴിവിൽ ആമസോണിലൂടെ വാങ്ങാവുന്നതാണ്.

MSI Modern 14, Intel i5-10210U, 14" FHD IPS-Level 60Hz Panel Laptop (8GB/512GB NVMe SSD/Windows 10 Home/Intel UHD Graphics/Carbon Grey/1.3Kg), B10MW-639IN
₹48,990.00
₹61,990.00
21%

എംഎസ്ഐ മോഡേൺ 14, ഇന്റൽ i5-10210U, 14 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ ലാപ്‌ടോപ്പ്

യഥാർത്ഥ വില: 61,990 രൂപ

ഓഫർ വില: 47,990 രൂപ

കിഴിവ്: 14,000 രൂപ (23%)

ആമസോണിലൂടെ എംഎസ്ഐ മോഡേൺ 14, ഇന്റൽ i5-10210U, 14 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ ലാപ്‌ടോപ്പ് 23 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 61,990 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് സെയിൽ സമയത്ത് നിങ്ങൾക്ക് 47,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 14,000 രൂപ ലാഭിക്കാം. ഇന്റൽ 10th Gen i5-10210U 4.2GHz പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ എംഎസ്ഐ ലാപ്ടോപ്പിൽ ആജീവനാന്ത വാലിഡിറ്റിയുള്ള വിൻഡോസ് 10 ഹോം പ്രീ-ലോഡ് ചെയ്തിട്ടുണ്ട്. വിൻഡോസ് 11ലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. 14 ഇഞ്ച് എഫ്എച്ച്ഡി (1920x1080), 60Hz 45%NTSC ഐപിഎസ് ലെവൽ പാനലാണ് ലാപ്ടോപ്പിൽ ഉള്ളത്. 8 ജിബി DDR4 റാമും 512 ജിബി NVMe PCIe Gen3x4 എസ്എസ്ഡിയും ലാപ്ടോപ്പിൽ ഉണ്ട്. 1.3 കിലോ ഗ്രാം ഭാരമുള്ള ലാപ്ടോപ്പിൽ വൈറ്റ് ബാക്ക്ലിറ്റ് കീബോർഡാണ് ഉള്ളത്. എച്ച്ഡി ടൈപ്പ് ക്യാമറയും ബിൽറ്റ്-ഇൻ മൈക്രോഫോണും ലാപ്ടോപ്പിൽ ഉണ്ട്.

MSI Modern 14, Intel i5-1155G7, 14" FHD IPS-Level 60Hz Panel Laptop (8GB/512GB NVMe SSD/Windows 10 Home/Intel UHD Graphics/Carbon Grey/1.3Kg), B11MOU-861IN
₹53,990.00
₹66,990.00
19%

എംഎസ്ഐ മോഡേൺ 14 ഇന്റൽ i5-1155G7, 14 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ ലാപ്‌ടോപ്പ്

യഥാർത്ഥ വില: 66,990 രൂപ

ഓഫർ വില: 53,490 രൂപ

കിഴിവ്: 13,500 രൂപ (20%)

ആമസോണിലൂടെ എംഎസ്ഐ മോഡേൺ 14 ഇന്റൽ i5-1155G7, 14 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ ലാപ്‌ടോപ്പ് 20 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 66,990 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് സെയിൽ സമയത്ത് നിങ്ങൾക്ക് 53,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 13,500 രൂപ ലാഭിക്കാം. ഇന്റൽ ടൈഗർ ലേക്ക് i5-1155G7 4.5GHz പ്രോസസറിന്റെ കരുത്തിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. ആജീവനാന്ത വാലിഡിറ്റിയുള്ള വിൻഡോസ് 10 ഹോം പ്രീ-ലോഡ് ചെയ്ത ലാപ്ടോപ്പിൽ 14 ഇഞ്ച് എഫ്എച്ച്ഡി (1920x1080), 60Hz റിഫ്രഷ് റേറ്റ്, 45%NTSC ഐപിഎസ് ലെവൽ ഡിസ്പ്ലെ പാനലാണ് ഉള്ളത്. 8 ജിബി DDR4 റാമും 512 ജിബി NVMe PCIe Gen3x4 എസ്എസ്ഡിയുമുള്ള ലാപ്ടോപ്പിൽ യുഎച്ച്ഡി ഗ്രാഫിക്സാണ് ഉള്ളത്. 1.3 കിലോഗ്രാം ഭാരമുള്ള ലാപ്ടോപ്പിൽ വൈറ്റ് ബാക്ക്ലിറ്റ് കീബോർഡും ഉണ്ട്.

 
MSI Modern 14, Intel i3-1115G4, 14" FHD IPS-Level 60Hz Panel Laptop (8GB/512GB NVMe SSD/Windows 10 Home/Intel UHD Graphics/Carbon Grey/1.3Kg), B11MOU-862IN
₹44,990.00
₹55,990.00
20%

എംഎസ്ഐ മോഡേൺ 14 ഇന്റൽ i3-1115G4, 14 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ ലാപ്‌ടോപ്പ്

യഥാർത്ഥ വില: 55,990 രൂപ

ഓഫർ വില: 44,490 രൂപ

കിഴിവ്: 11,500 രൂപ (21%)

ആമസോണിലൂടെ എംഎസ്ഐ മോഡേൺ 14 ഇന്റൽ i3-1115G4, 14 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ ലാപ്‌ടോപ്പ് 21 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 55,990 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് സെയിൽ സമയത്ത് നിങ്ങൾക്ക് 44,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 11,500 രൂപ ലാഭിക്കാം. ഇന്റൽ ടൈഗർ ലേക്ക് i3-1115G4 4.1GHz പ്രോസസറിന്റെ കരുത്തിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. ലൈഫ്ടൈം വാലിഡിറ്റിയുള്ള വിൻഡോസ് 10 പ്രീലോഡ് ചെയ്ത് ലഭിക്കുന്ന ലാപ്ടോപ്പിൽ 14 ഇഞ്ച് എഫ്എച്ച്ഡി (1920x1080), 60Hz റിഫ്രഷ് റേറ്റ് 45%NTSC ഐപിഎസ് ലെവൽ ഡിസ്പ്ലെയാണ് ഉള്ളത്. 8 ജിബി DDR4 റാമുള്ള ലാപ്ടോപ്പിൽ 512 ജിബി NVMe PCIe Gen3x4 എസ്എസ്ഡിയാണ് ഉള്ളത്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.3 കിലോ ഗ്രാം ആണ്. വൈറ്റ് ബാക്ക്ലിറ്റ് കീബോർഡുള്ള ലാപ്ടോപ്പിൽ എച്ച്ഡി ടൈപ്പ് (30fps@720p) ക്യാമറയും ബിൽറ്റ്-ഇൻ മൈക്രോഫോണുമുണ്ട്.

MSI Modern 14, Intel i7-1195G7, 14" FHD IPS-Level 60Hz Panel Laptop (8GB/512GB NVMe SSD/Windows 10 Home/Nvidia MX450 2GB Graphics/Carbon Grey/1.3Kg), B11SBU-688IN
₹76,490.00
₹89,990.00
15%

എംഎസ്ഐ മോഡേൺ 14, ഇന്റൽ i7-1195G7, 14 ഇഞ്ച് എഫ്പിഎസ് ഐപിഎസ് ലെവൽ ലാപ്‌ടോപ്പ്

യഥാർത്ഥ വില: 89,990 രൂപ

ഓഫർ വില: 75,990 രൂപ

കിഴിവ്: 14,000 രൂപ (16%)

ആമസോണിലൂടെ എംഎസ്ഐ മോഡേൺ 14, ഇന്റൽ i7-1195G7, 14 ഇഞ്ച് എഫ്പിഎസ് ഐപിഎസ് ലെവൽ ലാപ്‌ടോപ്പ് 16 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 89,990 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് സെയിൽ സമയത്ത് നിങ്ങൾക്ക് 75,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 14,000 രൂപ ലാഭിക്കാം. ഇന്റൽ ടൈഗർ ലേക്ക് i7-1195G7 5GHz പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ലൈഫ്ടൈം വാലിഡിറ്റിയുള്ള വിൻഡോസ് 10 ഹോം പ്രീ-ലോഡ് ചെയ്ത് ലഭിക്കുന്ന ലാപ്ടോപ്പിൽ 14 ഇഞ്ച് എഫ്എച്ച്ഡി (1920*1080), 60Hz റിഫ്രഷ് റേറ്റ് 72%എൻടിഎസ്ഇ 100%s ആർജിബി ഡിസ്പ്ലെയാണ് ഉള്ളത്. 8 ജിബി DDR4 3200MHz റാമും 512 ജിബി NVMe PCIe Gen3x4 എസ്എസ്ഡിയുമായിട്ടാണ് ലാപ്ടോപ്പ് വരുന്നത്. എൻവീഡിയ ജീഫോഴ്സ് MX450 GDDR5 2 ജിബി ഡെഡിക്കേറ്റഡ് ഗ്രാഫിക്സും ലാപ്ടോപ്പിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X