Home
Deal of the day

ജെബിഎൽ വയർലസ് ഇയർഫോണുകൾക്ക് ആമസോണിലൂടെ വമ്പിച്ച വിലക്കിഴിവ്

ഓഡിയോ ആക്സസറീസ് വാങ്ങുന്ന ആളുകൾ ആദ്യം പരിഗണിക്കുന്ന ബ്രാന്റുകളിൽ ഒന്നാണ് ജെബിഎൽ. ജെബിഎല്ലിന് മികച്ച വയർലസ് ഇയർഫോണുകളും ഉണ്ട്. ആകർഷകമായ ഡിസൈൻ, മികച്ച സൌണ്ട് ക്വാളിറ്റി എന്നിവയെല്ലാം ഈ ഡിവൈസുകൾക്ക് ഉണ്ട്. ജെബിഎൽ വയർലസ് ഇയർഫോണുകൾക്ക് ആമസോൺ ഇപ്പോൾ മികച്ച വിലക്കിഴിവാണ് നൽകുന്നത്. ജനപ്രിയ മോഡലുകൾക്കെല്ലാം ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്.

ജെബിഎൽ വയർലസ് ഇയർഫോണുകൾക്ക് ആമസോണിലൂടെ വമ്പിച്ച വിലക്കിഴിവ്

ജെബിഎൽ സി115 ടിഡബ്ല്യുഎസ് ഇയർബഡ്സ്, ജെബിഎൽ ട്യൂൺ 225 ടിഡബ്ല്യുഎസ് ബൈ ഹർമാൻ ട്രൂ വയർലസ് ഇൻ ഇയർ ഹെഡ്ഫോൺസ്, ജെബിഎൽ സി105 ടിഡബ്ല്യുഎസ് ബൈ ഹർമൻ ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ ഹെഡ്ഫോൺ, ജെബിഎൽ ട്യൂൺ 215ബിടി ഇൻ ഇയർ ബ്ലൂട്ടൂത്ത് വയർലസ് ഇയർഫോൺസ്, ജെബിഎൽ എൻഡ്യൂറൻസ് റൺബിടി സ്‌പോർട്‌സ് ഇൻ ഇയർ വയർലെസ് ബ്ലൂടൂത്ത് ഇയർഫോൺസ് എന്നിവയ്ക്കെല്ലാം ആമസോൺ ഓഫറുകൾ നൽകും.

ജെബിഎൽ സി115 ടിഡബ്ല്യുഎസ് ഇയർബഡ്സ്

യഥാർത്ഥ വില: 8,999 രൂപ

ഓഫർ വില: 3,999 രൂപ

കിഴിവ്: 5,000 രൂപ (56%)

ആമസോണിലൂടെ ജെബിഎൽ സി115 ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇപ്പോൾ 56 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 8,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് നിങ്ങൾക്ക് സെയിൽ സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ 5000 രൂപ ലാഭിക്കാൻ സാധിക്കും. മികച്ച ഡീലാണ് ഇത്. 21 മണിക്കൂർ പ്ലേടൈം (ഇയർബഡുകളിൽ 6 മണിക്കൂറും ചാർജ്ജിംഗ് കെയ്‌സിൽ 15 മണിക്കൂറും) നൽകുന്ന ഈ ഇയർബഡ്സ് 15 മിനിറ്റ് ചാർജ് ചെയ്ത് 1 മണിക്കൂർ വരെ പ്ലേബാക്ക് നേടാൻ സാധിക്കും. 5.8 എംഎം ഡ്രൈവറുകൾ വഴി മികച്ച സൌണ്ട് ക്വാളിറ്റി നൽകാൻ ഈ ഡിവൈസിന് സാധിക്കും.

ജെബിഎൽ ട്യൂൺ 225 ടിഡബ്ല്യുഎസ് ബൈ ഹർമാൻ ട്രൂ വയർലസ് ഇൻ ഇയർ ഹെഡ്ഫോൺസ്

യഥാർത്ഥ വില: 9,500 രൂപ

ഓഫർ വില: 8,199 രൂപ

കിഴിവ്: 1,301 രൂപ (14%)

ആമസോണിലൂടെ ജെബിഎൽ ട്യൂൺ 225 ടിഡബ്ല്യുഎസ് ബൈ ഹർമാൻ ട്രൂ വയർലസ് ഇൻ ഇയർ ഹെഡ്ഫോൺസ് ഇപ്പോൾ 14 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 9,500 രൂപ വിലയുള്ള ഈ ഇയർബഡ്സ് നിങ്ങൾക്ക് സെയിൽ സമയത്ത് 8,199 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഹെഡ്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ 1,301 രൂപ ലാഭിക്കാൻ സാധിക്കും. 25 മണിക്കൂർ പ്ലേബാക്ക് ടൈം (ഇയർബഡുകളിൽ 5 മണിക്കൂറും ചാർജിംഗ് കേസിൽ 20 മണിക്കൂറും) നൽകുന്ന ഈ ഡിവൈസ് ഡ്യുവൽ കണക്റ്റ് ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയുമായിട്ടാണ് വരുന്നത്. യുഎസ്ബി ടൈപ്പ് സി ചാർജിങ് കേബിൾ ഉപയോഗിച്ച് 2 മണിക്കൂറിൽ താഴെ മാത്രം സമയത്തിൽ ഇത് ചാർജ് ചെയ്യാൻ സാധിക്കും.

ജെബിഎൽ സി105 ടിഡബ്ല്യുഎസ് ബൈ ഹർമൻ ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ ഹെഡ്ഫോൺ

യഥാർത്ഥ വില: 7,999 രൂപ

ഓഫർ വില: 4,449 രൂപ

കിഴിവ്: 3,550 രൂപ (44%)

ആമസോണിലൂടെ ജെബിഎൽ സി105 ടിഡബ്ല്യുഎസ് ബൈ ഹർമൻ ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ ഹെഡ്ഫോൺ ഇപ്പോൾ 44 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 7,999 രൂപ വിലയുള്ള ഈ ഹെഡ്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 4,449 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഹെഡ്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ 3,550 രൂപ ലാഭിക്കാൻ സാധിക്കും. 17 മണിക്കൂർ പ്ലേബാക്ക് ടൈം (ഇയർബഡ്സിൽ 5 മണിക്കൂറും ചാർജിംഗ് കേസിൽ 12 മണിക്കൂറും) നൽകുന്ന ഹെഡ്ഫോണിൽ ക്രിസ്റ്റൽ ക്ലിയർ ഓഡിയോ ഉള്ള ഹാൻഡ്‌സ് ഫ്രീ സ്റ്റീരിയോ കോളിങ് ആണ് ഉള്ളത്.

ജെബിഎൽ ട്യൂൺ 215ബിടി ഇൻ ഇയർ ബ്ലൂട്ടൂത്ത് വയർലസ് ഇയർഫോൺസ്

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 1,500 രൂപ (50%)

ആമസോണിലൂടെ ജെബിഎൽ ട്യൂൺ 215ബിടി ഇൻ ഇയർ ബ്ലൂട്ടൂത്ത് വയർലസ് ഇയർഫോൺസ് ഇപ്പോൾ 50 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 2,999 രൂപ വിലയുള്ള ഈ ഇയർഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഹെഡ്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ 1,500 രൂപ ലാഭിക്കാം. എർഗണോമിക് ആയി രൂപകൽപ്പന ചെയ്ത കംഫർട്ട് ഫിറ്റ് ഇയർബഡ്സിൽ ഘടിപ്പിച്ച 12.5 എംഎം ഡൈനാമിക് ഡ്രൈവറുകൾ മികച്ച സൌണ്ട് ക്വാളിറ്റിയാണ് നൽകുന്നത്. ഒപ്റ്റിമൽ ഓഡിയോ സെറ്റിങ്സിന് കീഴിൽ 16 മണിക്കൂർ പ്ലേടൈം, ബ്ലൂടൂത്ത് ഫ്രീക്വൻസി 2.400 GHz - 2.4835 GHz, ഫാസ്റ്റ് ചാർജ്ജിങ് എന്നീ ഫീച്ചറുകളെല്ലാം ഈ ഡിവൈസിൽ ഉണ്ട്.

ജെബിഎൽ എൻഡ്യൂറൻസ് റൺബിടി, സ്‌പോർട്‌സ് ഇൻ ഇയർ വയർലെസ് ബ്ലൂടൂത്ത് ഇയർഫോൺസ്

യഥാർത്ഥ വില: 3,199 രൂപ

ഓഫർ വില: 1,999 രൂപ

കിഴിവ്: 1,200 രൂപ (38%)

ആമസോണിലൂടെ ജെബിഎൽ എൻഡ്യൂറൻസ് റൺബിടി, സ്‌പോർട്‌സ് ഇൻ ഇയർ വയർലെസ് ബ്ലൂടൂത്ത് ഇയർഫോൺസ് ഇപ്പോൾ 38 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 3,199 രൂപ വിലയുള്ള ഈ ഇയർഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഹെഡ്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ 1,200 രൂപ ലാഭിക്കാം. ഒപ്റ്റിമൽ ഓഡിയോ സെറ്റിങ്സും 6 മണിക്കൂർ വയർലെസ് പ്ലേബാക്ക് തുടങ്ങിയ സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട്. 1kHz/1mW (dB) 102 dB ഡ്രൈവർ സെൻസിറ്റിവിറ്റി, മികച്ച ഡൈനാമിക് ഫ്രീക്വൻസി റെസ്‌പോൺസ് റേഞ്ച് എന്നിവയെല്ലാം ഈ ഡിവൈസിൽ ഉണ്ട്.

English summary
Amazon is now offering the best discounts on JBL wireless earphones. Amazon is offering discounts all the popular models.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X