വേനൽകാലത്ത് എയർ കൂളറുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

കടുത്ത ചൂടാണ് ഈ വേനൽകാലത്ത് കേരളത്തിലുള്ളത്. ഈ വേനൽ ചൂടിൽ ആശ്വാസത്തിനായി എസി വാങ്ങുക എന്നാൽ എല്ലാവർക്കും പറ്റുന്ന കാര്യമല്ല. എസികളുടെ വില കൂടുതലാണ് എന്നത് പോലെ തന്നെ അവ ഉപയോഗിക്കാൻ വേണ്ട വൈദ്യുതിയും വളരെ കൂടുതലാണ്. ഇത്തരമൊരു അവസരത്തിൽ എയർ കൂളറുകളാണ് നമുക്ക് ആശ്രയിക്കാൻ പറ്റിയ ഉത്പന്നം. ആമസോണിൽ ഇപ്പോൾ എയർ കൂളറുകൾക്ക് ആകർഷകമായ ഓഫറുകളാണ് ലഭിക്കുന്നത്.

 
വേനൽകാലത്ത് എയർ കൂളറുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

സിംഫണി, ബജാജ് തുടങ്ങിയ ബ്രാന്റുകളുടെ എയർകൂളറുകൾക്ക് ആമസോൺ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നു. ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാവുന്ന എയർ കൂളറുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

Symphony Sumo 40 XL Air Cooler for Home with 3-Sides Honeycomb Pads, Powerful Fan, i-Pure Technology and Low Power Consumption (40L, Grey)
₹6,490.00
₹8,999.00
28%

സിംഫണി സുമോ 40 XL എയർ കൂളർ

യഥാർത്ഥ വില: 8,999 രൂപ

ഓഫർ വില: 7,005 രൂപ

കിഴിവ്: 22%

ആമസോൺ സെയിലിലൂടെ സിംഫണി സുമോ 40 XL എയർ കൂളർ ഇപ്പോൾ 22 ശതമാനം കിഴിവിൽ ലഭ്യമാണ്. 8,999 രൂപ വിലയുള്ള ഈ എയർ കൂളർ നിങ്ങൾക്ക് വിൽപ്പന സമയത്ത് 7,005 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ കൂളർ വാങ്ങുന്ന ആളുകൾക്ക് 1997 രൂപ ലാഭിക്കാം. ഈ ഉയർന്ന പ്രവർത്തനക്ഷമതയുള്ള എയർ കൂളർ 16 ചതുരശ്ര മീറ്റർ വരെയുള്ള മുറികൾക്ക് അനുയോജ്യമാണ്. ഐ-പ്യുവർ ടെക്നോളജി ഉപയോഗിച്ച് ശുദ്ധവായു നൽകുന്ന ഈ കൂളറിൽ മൾട്ടിസ്റ്റേജ് ഫിൽട്ടർ ഉണ്ട്. ഇത് വായു മലിനീകരണം, ദുർഗന്ധം ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കൾ, അലർജികൾ എന്നിവയെ ചെറുക്കുന്നു. ഈ കൂളറിന് ഒരു വലിയ 40 ലിറ്റർ ടാങ്കുണ്ട്, അത് എപ്പോൾ റീഫിൽ ചെയ്യണമെന്ന് നിങ്ങളെ അറിയിക്കും.

Symphony Storm 70 XL Desert Air Cooler For Home with Honeycomb Pads, Powerful Fan, i-Pure Technology and Low Power Consumption (70L, Grey)
₹11,400.00
₹14,490.00
21%

സിംഫണി സ്റ്റോം 70 XL ഡെസേർട്ട് എയർ കൂളർ

യഥാർത്ഥ വില: 14,499 രൂപ

ഓഫർ വില: 11,299 രൂപ

കിഴിവ്: 22%

ആമസോൺ സെയിലിലൂടെ സിംഫണി സ്റ്റോം 70 XL ഡെസേർട്ട് എയർ കൂളർ ഇപ്പോൾ 22 ശതമാനം കിഴിവിൽ ലഭ്യമാണ്. 14,499 രൂപ വിലയുള്ള ഈ എയർ കൂളർ നിങ്ങൾക്ക് വിൽപ്പന സമയത്ത് 11,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ കൂളർ വാങ്ങുന്ന ആളുകൾക്ക് 1200 രൂപ ലാഭിക്കാം. ഈ മികച്ച പെർഫോമൻസ് നൽകുന്ന പോർട്ടബിൾ ഡെസേർട്ട് കൂളർ 37 ചതുരശ്ര മീറ്റർ വരെയുള്ള മുറികൾക്ക് അനുയോജ്യമാണ്. ഐ-പ്യുവർ ടെക്‌നോളജിയിലൂടെ വായു മലിനീകരണം, ദുർഗന്ധം ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കൾ എന്നിവയെ ചെറുക്കുന്നതിന് മൾട്ടിസ്റ്റേജ് ഫിൽട്ടർ ഉപയോഗിക്കുന്ന കൂളറാണ് ഇത്. ദീർഘനേരം നീണ്ടുനിൽക്കുന്ന ഡ്യൂറ പമ്പ്, കൂടുതൽ നേരം വെള്ളം നിലനിർത്തുന്നതിനുള്ള 3-വശങ്ങളുള്ള പാഡുകൾ എന്നിവയുല്ള ഈ വാട്ടർ കൂളർ 200 വാട്ട്സ് മാത്രം പവർ ഉപയോഗിക്കുന്നു.

Bajaj PX 97 Torque New 36L Personal Air Cooler with Honeycomb Pads, Turbo Fan Technology, Powerful Air Throw and 3-Speed Control, White
₹6,179.00
₹9,050.00
32%

ബജാജ് പിഎക്സ് 97 ടോർക്ക് 36L പേഴ്സണൽ എയർ കൂളർ

യഥാർത്ഥ വില: 9,050 രൂപ

ഓഫർ വില: 6,179 രൂപ

കിഴിവ്: 32%

ആമസോൺ സെയിലിലൂടെ ബജാജ് പിഎക്സ് 97 ടോർക്ക് 36L പേഴ്സണൽ എയർ കൂളർ ഇപ്പോൾ 32 ശതമാനം കിഴിവിൽ ലഭ്യമാണ്. 9,050 രൂപ വിലയുള്ള ഈ എയർ കൂളർ നിങ്ങൾക്ക് വിൽപ്പന സമയത്ത് 6,179 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ കൂളർ വാങ്ങുന്ന ആളുകൾക്ക് 3000 രൂപയോളം ലാഭിക്കാം. 36ലിറ്റർ വാട്ടർ ടാങ്കാണ് ഈ കൂളറിൽ കമ്പനി നൽകിയിട്ടുള്ളത്. ആൻറി ബാക്ടീരിയൽ ഹണികോമ്പ് പാഡുകളും ഉത്പന്നത്തിൽ ഉണ്ട്. 30 അടി എയർ ത്രോ ഉള്ള ടർബോ ഫാൻ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന കൂളറിലൂടെ 1500 ചതുരശ്ര അടി വരെ എയർ ഡെലിവറി ലഭിക്കുന്നു. ഒരു വർഷത്തെ വാറന്റിയും ഈ ഉത്പന്നത്തിന് ഉണ്ട്.

 
Symphony Diet 12T Personal Tower Air Cooler for Home with Honeycomb Pad, Powerful Blower, i-Pure Technology and Low Power Consumption (12L, White)
₹4,999.00
₹10,499.00
52%

സിംഫണി ഡയറ്റ് 12T പേഴ്സണൽ ടവർ എയർ കൂളർ

യഥാർത്ഥ വില: 7,299 രൂപ

ഓഫർ വില: 5,991 രൂപ

കിഴിവ്: 18%

ആമസോൺ സെയിലിലൂടെ സിംഫണി ഡയറ്റ് 12T പേഴ്സണൽ ടവർ എയർ കൂളർ ഇപ്പോൾ 18 ശതമാനം കിഴിവിൽ ലഭ്യമാണ്. 7,299 രൂപ വിലയുള്ള ഈ എയർ കൂളർ നിങ്ങൾക്ക് വിൽപ്പന സമയത്ത് 5,991 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ കൂളർ വാങ്ങുന്ന ആളുകൾക്ക് 1500 രൂപയോളം ലാഭിക്കാം. ഈ എയർ കൂളർ 12 ചതുരശ്ര മീറ്റർ വരെയുള്ള മുറികൾക്ക് അനുയോജ്യമാണ്. ഐ-പ്യുവർ ടെക്നോളജി ഉപയോഗിച്ച് ശുദ്ധവായു നൽകുന്ന കൂളറിൽ മൾട്ടിസ്റ്റേജ് ഫിൽട്ടറിലൂടെ വായു മലിനീകരണം, ദുർഗന്ധം ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കൾ, അലർജികൾ എന്നിവയെ ചെറുക്കുന്നു. ദീർഘനേരം നീണ്ടുനിൽക്കുന്ന ഡ്യൂറ പമ്പ്, ഉയർന്ന വെള്ളം നിലനിർത്താനുള്ള ശേഷിയുള്ള ഹണികോമ്പ് പാഡുകൾ, എല്ലാ വശങ്ങളിലും ഒരേപോലെ വെള്ളം വിതരണം ചെയ്യുന്നതിനുള്ള കൂൾ ഫ്ലോ ഡിസ്പെൻസർ എന്നിവയും ഈ കൂളറിൽ ഉണ്ട്.

Bajaj DMH 65 Neo 65L Desert Air Cooler with Antibacterial Honeycomb Pads, Turbo Fan Technology, Powerful Air Throw and 3-Speed Control, White
₹11,990.00
₹13,000.00
8%

ബജാജ് ഡിഎംഎച്ച് 65 നിയോ 65L ഡെസേർട്ട് എയർ കൂളർ

യഥാർത്ഥ വില: 13,000 രൂപ

ഓഫർ വില: 11,990 രൂപ

കിഴിവ്: 8%

ആമസോൺ സെയിലിലൂടെ ബജാജ് ഡിഎംഎച്ച് 65 നിയോ 65L ഡെസേർട്ട് എയർ കൂളർ ഇപ്പോൾ 8 ശതമാനം കിഴിവിൽ ലഭ്യമാണ്. 13,000 രൂപ വിലയുള്ള ഈ എയർ കൂളർ നിങ്ങൾക്ക് വിൽപ്പന സമയത്ത് 11,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ കൂളർ വാങ്ങുന്ന ആളുകൾക്ക് 1000 രൂപയോളം ലാഭിക്കാം. 5600 ക്യുബിക് മീറ്റർ / മണിക്കൂർ എന്ന നിരക്കിലുള്ള ശക്തമായ വായുപ്രവാഹമുള്ള ഈ കൂളറിലുള്ള ഹണികോമ്പ് പാഡുകൾ ബാക്ടീരിയകളെ കൊല്ലുകയും വളർച്ച തടയുകയും ചെയ്യുന്ന ആൻറി ബാക്ടീരിയൽ സാങ്കേതികവിദ്യയുമായി വരുന്നു. ഐസ് ക്യൂബുകൾ സൂക്ഷിക്കാൻ ഐസ് ചേമ്പറുള്ള 65 ലിറ്റർ വാട്ടർ ടാങ്ക് കപ്പാസിറ്റിയാണ് ഇതിലുള്ളത്. 90 അടി വരെ ശക്തമായ എയർ ത്രോയുള്ള ഇതിൽ 3 സൂപ്പർ എയർ ഡെലിവറി സ്പീഡ് കൺട്രോളും ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X