ആമസോണിൽ ഇപ്പോൾ അലക്സാ ഫയർ ടിവി സ്റ്റിക്ക്, എക്കോ ഡോട്ട് തുടങ്ങിയവയ്ക്ക് ഓഫറുകൾ
ആമസോൺ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം എന്നതിൽ ഉപരിയായി നിരവധി പ്രൊഡക്ടുകളുടെ ഉത്പാദകർ കൂടിയാണ്. ആമസോണിന് ഇന്ന് ഒരു ക്ലൗഡ് സേവനം, ഒരു ബഹിരാകാശ കമ്പനി, ഹാർഡ്‌വെയർ നിർമ്മാണ യൂണിറ്റുകൾ എന്നിവയും ഉണ്ട്. ആമസോൺ എക്കോ, ഫയർ ടിവി, സ്പീക്കറുകൾ എന്നിങ്ങനെയുള്ള നിരവധി പ്രൊഡക്ടുകൾ ആമസോൺ സ്വന്തമായി ഉത്പാദിപ്പിക്കുന്നു. ഇത്തരം പ്രൊഡക്ടുകൾക്ക് ഇപ്പോൾ ആമസോണിൽ ആകർഷകമായ വിലക്കിഴിവുകൾ ലഭിക്കും.

നിങ്ങൾ ഒരു പുതിയ സ്‌മാർട്ട് സ്പീക്കർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ മികച്ച അവസരമാണ് ആമസോൺ നൽകുന്നത്. ഈ സെയിലിലൂടെ എക്കോ ഡോട്ട് (3rd ജനറേഷൻ), ഓൾ-ന്യൂ എക്കോ ഷോ 5, എക്കോ ഡോട്ട് തുടങ്ങിയ ഡിവൈസുകൾ വലിയ വിലക്കുറവിൽ വാങ്ങാം. ആമസോൺ ഫയർ ടിവി ഡിവൈസുകൾക്കും വൻ കിഴിവ് ലഭിക്കും. ഏറ്റവും പുതിയ അലക്‌സാ വോയ്‌സ് റിമോട്ടിനൊപ്പം ഫയർ ടിവി സ്റ്റിക്ക് (3rd ജനറേഷൻ, 2021), അലക്‌സാ വോയ്‌സ് റിമോട്ട് ലൈറ്റിനൊപ്പം ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് തുടങ്ങിയവയെല്ലാം ഓഫറിൽ സ്വന്തമാക്കാം.
എക്കോ ഡോട്ട് (3rd ജനറേഷൻ), എക്കോ ഷോ 5, ഫയർ ടിവി സ്റ്റിക്ക് (3rd ജനറേഷൻ, 2021) വിത്ത് അലക്സ വോയിസ് റിമോട്ട്, ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് വിത്ത് അലക്‌സാ വോയ്‌സ് റിമോട്ട് ലൈറ്റ്, ഫയർ ടിവി സ്റ്റിക്ക് 4കെ വിത്ത് അലക്സ വോയിസ് റിമോട്ട്,എക്കോ ഷോ 8, എക്കോ ഡോട്ട് എന്നീ ഡിവൈസുകളെല്ലാം ആമസോണിലൂടെ വിലക്കിഴിവിൽ ലഭ്യമായ പ്രൊഡക്ടുകളാണ്. ആമസോണിലൂടെ ഇപ്പോൾ ആകർഷകമായ കിഴിവിലും ഓഫറുകളിലും നിങ്ങൾക്ക് സ്വന്തമാക്കാവുന്ന ഈ പ്രൊഡക്ടുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.
എക്കോ ഡോട്ട് (3rd ജനറേഷൻ)
ഓഫർ വില: 3,499 രൂപ
യഥാർത്ഥ വില: 4,499 രൂപ
കിഴിവ്: 22%
ആമസോൺ വിൽപ്പന സമയത്ത് എക്കോ ഡോട്ട് (3rd ജനറേഷൻ) 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,499 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്നവർക്ക് 1000 രൂപ ലാഭിക്കാം.
എക്കോ ഷോ 5
ഓഫർ വില: 8,499 രൂപ
യഥാർത്ഥ വില: 12,999 രൂപ
കിഴിവ്: 35%
എക്കോ ഷോ 5 ആമസോൺ സെയിൽ സമയത്ത് 35% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 8,499 രൂപയ്ക്ക് സ്വന്തമക്കാം. ആമസോൺ സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 4500 രൂപ ലാഭിക്കാം.
ഫയർ ടിവി സ്റ്റിക്ക് (3rd ജനറേഷൻ, 2021) വിത്ത് അലക്സ വോയിസ് റിമോട്ട്
ഓഫർ വില: 3,999 രൂപ
യഥാർത്ഥ വില: 4,999 രൂപ
കിഴിവ്: 20%
ആമസോൺ വിൽപ്പന സമയത്ത് ഫയർ ടിവി സ്റ്റിക്ക് (3rd ജനറേഷൻ, 2021) വിത്ത് അലക്സ വോയിസ് റിമോട്ട് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമക്കാം. ആമസോണിലൂടെ ഈ ഫയർ ടിവി സ്റ്റിക്ക് വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം.
ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് വിത്ത് അലക്‌സാ വോയ്‌സ് റിമോട്ട് ലൈറ്റ്
ഓഫർ വില: 2,499 രൂപ
യഥാർത്ഥ വില: 3,999 രൂപ
കിഴിവ്: 38%
ആമസോൺ വിൽപ്പന സമയത്ത് ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് വിത്ത് അലക്‌സാ വോയ്‌സ് റിമോട്ട് ലൈറ്റ് 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് വാങ്ങുന്നവർക്ക് 1500 രൂപ ലാഭിക്കാം. ആകർഷകമായ ഡീലാണ് ഇത്.
ഫയർ ടിവി സ്റ്റിക്ക് 4കെ വിത്ത് അലക്സ വോയിസ് റിമോട്ട്
ഓഫർ വില: 4,499 രൂപ.
യഥാർത്ഥ വില: 5,999 രൂപ
കിഴിവ്: 25%
ആമസോൺ വിൽപ്പന സമയത്ത് ഫയർ ടിവി സ്റ്റിക്ക് 4കെ വിത്ത് അലക്സ വോയിസ് റിമോട്ട് 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 4,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം.
എക്കോ ഷോ 8
ഓഫർ വില: 8,499 രൂപ
യഥാർത്ഥ വില: 12,999 രൂപ
കിഴിവ്: 35%
ആമസോൺ വിൽപ്പന സമയത്ത് എക്കോ ഷോ 8 35% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 8,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 4500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.
എക്കോ ഡോട്ട്
ഓഫർ വില: 4,599 രൂപ
യഥാർത്ഥ വില: 6,598 രൂപ
കിഴിവ്: 1,999 രൂപ (30%)
ആമസോൺ സെയിലിലൂടെ ഓൾ ന്യൂ എക്കോ ഡോട്ട് 30% കിഴിവ് ലഭ്യമാണ്. നിങ്ങൾക്ക് 6,598 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 4,599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 2000 1999 രൂപ ലാഭമാണ് ലഭിക്കുന്നത് വളരെ മികച്ചൊരു ഡീൽ തന്നെയാണ് ഇത്. ആകർഷകമായ ഡിസൈനും സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.


Click it and Unblock the Notifications