ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പുകൾക്ക് ആമസോണിൽ ഓഫറുകൾ

ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പുകളുടെ പ്രീമിയം ഫീച്ചറുകൾക്കും ക്ലാസിക് ഡിസൈനും കാരണം ഇന്ത്യൻ വിപണിയിൽ നിരവധി ആളുകൾ ഇവ വാങ്ങുന്നുണ്ട്. നിങ്ങൾ ഒരു ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നെങ്കിൽ നിങ്ങൾക്ക് മികച്ച അവസരമാണ് ആമസോൺ നൽകുന്നത്. എച്ച്പി, അസൂസ്, ലെനോവോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പുകൾ ആമസോണിലൂടെ ഡിസ്‌കൗണ്ടിൽ ലഭിക്കും. എച്ച്പി ഓൾ-ഇൻ-വൺ സിസ്റ്റമോ അസൂസ് വിവോ എഐഒ വി222 പോലുള്ള സിസ്റ്റങ്ങളോ ആമസോണിലൂടെ ഓഫറുകളിൽ സ്വന്തമാക്കാം.

 
ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പുകൾക്ക് ആമസോണിൽ ഓഫറുകൾ

ആമസോണിലൂടെ ഓഫറിൽ സ്വന്തമാക്കാവുന്ന ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പുകളിൽ അലക്‌സ ബിൽറ്റ്-ഇൻ സിസ്റ്റത്തോട് കൂടിയ എച്ച്പി ഓൾ-ഇൻ-വൺ 24-df0215 എഫ്ച്ച്ഡി വെറും 45,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. അസൂസ് വിവോ എഐഒ വി222 ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പും ഓഫറിൽ ലഭിക്കും. 21.5-ഇഞ്ച് എഫ്എച്ച്ഡി മോണിറ്റർ അടക്കമുള്ള മികച്ച സവിശേഷതകൾ ഉള്ള ഈ ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പിന് 19 ശതമാനം കിഴിവിൽ 34,990 രൂപ രൂപയാണ് വില വരുന്നത്.

ആമസോണിലൂടെ ലെനോവോ ഐഡിയ സെന്റർ എ340 23.8-ഇഞ്ച് ഫുൾ എച്ച്‌ഡി ഐപിഎസ് ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പ് 14 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഈ കിഴിവോടെ പ്രൊഡക്ടിന്റെ വില 46,990 രൂപയായി കുറയുന്നു. എച്ച്പി ഓൾ-ഇൻ-വൺ 22-ഇഞ്ച് (54.6 cm) എഫ്എച്ച്ഡി ഡെസ്‌ക്‌ടോപ്പ് ആമസോണിലൂടെ 36,099 രൂപയ്ക്ക് സ്വന്തമാക്കാം. അസൂസ് എഐഒ എം241 23.8-ഇഞ്ച് എഫ്എച്ച്ഡി, ഡ്യുവൽ-കോർ എഎംഡി അത്‌ലോൺ സിൽവർ 3050യു ഓൾ ഇൻ വൺ ഡെസ്ക്ടോപ്പ് ഇപ്പോൾ 24 ശതമാനം കിഴിവോടെ ലഭിക്കും. ഡെൽ ഇൻപറോൺ 27 7700 ടച്ച് ഓൾ ഇൻ വൺ ഡെസ്ക്ടോപ്പ് 22 ശതമാനം ഡിസ്‌കൗണ്ടിൽ നമുക്ക് സ്വന്തമാക്കാം. ആമസോണിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പുകളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളും വിശദമായി നോക്കാം.

HP All-in-One 24-df0215in 60.45 cm (23.8-Inch) FHD with Alexa Built-in (AMD Ryzen 3-3250U/8GB/256GB SSD + 1TB HDD/Win 10/MS Office 2019/Jet Black)
₹45,950.00
₹52,426.00
12%

എച്ച്പി ഓൾ-ഇൻ-വൺ 24-df0215in 60.45 സെമി (23.8-ഇഞ്ച്) എഫ്എച്ച്ഡി, അലക്‌സ ബിൽറ്റ്-ഇൻ

യഥാർത്ഥ വില: 50,696 രൂപ

ഓഫർ വില: 45,990 രൂപ

കിഴിവ്: 4,706 രൂപ (9%)

എച്ച്പി ഓൾ-ഇൻ-വൺ 24-df0215in 60.45 സെമി (23.8-ഇഞ്ച്) എഫ്എച്ച്ഡി, അലക്‌സ ബിൽറ്റ്-ഇൻ ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പ് ആമസോൺ സെയിൽ സമയത്ത് 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 50,696 രൂപ വിലയുള്ള ഈ ഡെസ്‌ക്‌ടോപ്പ് ഇപ്പോൾ 45,990 രൂപയ്ക്ക് സ്വന്തമാക്കാം. 4,706 രൂപ കിഴിവാണ് ആമസോൺ ഈ ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പ് വാങ്ങുന്നവർക്ക് നൽകുന്നത്.

ASUS Vivo AiO V222, 21.5" (54.61 cm) FHD, Intel Pentium Gold 6405U, All-in-One Desktop (4GB/1TB HDD/Office 2019/Windows 10/Integrated Graphics/Wireless Keyboard & Mouse/White/4.8 Kg), V222FAK-WA018TS
₹34,890.00
₹42,990.00
19%

അസൂസ് വിവോ എഐഒ വി222, 21.5 ഇഞ്ച് (54.61 സെമി) എഫ്എച്ച്ഡി, ഇന്റൽ പെന്റിയം ഗോൾഡ് 6405യു

യഥാർത്ഥ വില: 42,990 രൂപ

ഓഫർ വില: 34,990 രൂപ

കിഴിവ്: 8,000 രൂപ (19%)

അസൂസ് വിവോ എഐഒ വി222, 21.5 ഇഞ്ച് (54.61 സെമി) എഫ്എച്ച്ഡി, ഇന്റൽ പെന്റിയം ഗോൾഡ് 6405യു ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പ് ആമസോൺ സെയിലിലൂടെ 19% കിഴിവിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് 42,990 രൂപ വിലയുള്ള ഈ ഡെസ്ക്ടോപ്പ് നിങ്ങൾക്ക് 34,990 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പ് വാങ്ങുന്നവർക്ക് 8,000 രൂപ കിഴിവാണ് ആമസോൺ നൽകുന്നത്.

 
Lenovo IdeaCentre A340 23.8-inch Full HD IPS All-in-One Desktop (10th Gen Intel Core i3/8GB/1TB HDD/Windows 10/MS Office 2019/Integrated Intel UHD Graphics/HD 720p Camera/Business Black), F0E800Y4IN
₹46,990.00
₹54,890.00
14%

ലെനോവോ ഐഡിയസെന്റർ എ340 23.8-ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഓൾ-ഇൻ-വൺ ഡെസ്ക്ടോപ്പ്

യഥാർത്ഥ വില: 54,890 രൂപ

ഓഫർ വില: 46,990 രൂപ

കിഴിവ്: 7,900 രൂപ (14%)

ലെനോവോ ഐഡിയസെന്റർ എ340 23.8-ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഓൾ-ഇൻ-വൺ ഡെസ്ക്ടോപ്പ് ആമസോൺ സെയിൽ സമയത്ത് 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 54,890 രൂപ വിലയുള്ള ഈ ഡെസ്‌ക്‌ടോപ്പ് വിൽപ്പന സമയത്ത് 46,990 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പ് വാങ്ങുമ്പോൾ നിങ്ങൾക്ക് 7,900 രൂപ ലാഭിക്കാം.

ASUS AIO M241, 23.8-inch (60.45 cms) FHD, Dual Core AMD Athlon Silver 3050U, All-in-One Desktop (4GB/1TB HDD/Windows 10/Integrated Graphics/with Wired Keyboard & Mouse/White/5.4 Kg), M241DAK-WA169T
₹32,990.00
₹36,990.00
11%

അസൂസ് എഐഒ എം241, 23.8 ഇഞ്ച് എഫ്എച്ച്ഡി, ഡ്യുവൽ കോർ എഎംഡി അത്‌ലോൺ സിൽവർ 3050യു

യഥാർത്ഥ വില: 36,990 രൂപ

ഓഫർ വില: 32,990 രൂപ

കിഴിവ്: 4,000 രൂപ (11%)

ആമസോൺ സെയിൽ സമയത്ത് അസൂസ് എഐഒ എം241, 23.8 ഇഞ്ച് എഫ്എച്ച്ഡി, ഡ്യുവൽ കോർ എഎംഡി അത്‌ലോൺ സിൽവർ 3050യു ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പ് 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡെസ്‌ക്‌ടോപ്പ് 32,990 രൂപയ്ക്ക് സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് 4,000 രൂപ ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്.

HP All-in-One PC 23.8-Inch(60.8 cm) FHD Desktop PC 11th Gen Intel Core i3 with Alexa Built-in (8GB/256GB SSD + 1TB HDD/HD Camera/Windows 11 Home/MS Office 2019/Natural Silver), 24-dp1801in
₹56,884.00
₹66,000.00
14%

എച്ച്പി ഓൾ-ഇൻ-വൺ പിസി 23.8-ഇഞ്ച് (60.8 സെമി) എഫ്എച്ച്ഡി ഡെസ്ക്ടോപ്പ്

യഥാർത്ഥ വില: 66,000 രൂപ

ഓഫർ വില: 56,884 രൂപ

കിഴിവ്: 9,116 രൂപ (14%)

എച്ച്പി ഓൾ-ഇൻ-വൺ പിസി 23.8-ഇഞ്ച് (60.8 സെമി) എഫ്എച്ച്ഡി ഡെസ്ക്ടോപ്പ് ആമസോൺ സെയിൽ സമയത്ത് 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 66,000 രൂപ വിലയുള്ള ഈ ഡെസ്‌ക്‌ടോപ്പ് വിൽപ്പന സമയത്ത് 56,884 രൂപയ്ക്ക് സ്വന്തമാക്കാം. 9,116 രൂപ കിഴിവാണ് ഈ പ്രൊഡക്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആമസോൺ നൽകുന്നത്.

Dell Inspiron 27 7700 Touch All in One Desktop 11th Generation Core i7-1165G7 16GB RAM,1TB HDD+512GB SSD,2GB Graphics Windows 10 + MS Office 27" FHD All in One Desktop
₹1,31,910.00
₹155,000.00
15%

ഡെൽ ഇൻസ്പിറോൺ 27 7700 ടച്ച് ഓൾ ഇൻ വൺ ഡെസ്ക്ടോപ്പ്

യഥാർത്ഥ വില: 1,68,900 രൂപ

ഓഫർ വില: 1,31,910 രൂപ

കിഴിവ്: 36,900 രൂപ (22%)

ഡെൽ ഇൻസ്പിറോൺ 27 7700 ടച്ച് ഓൾ ഇൻ വൺ ഡെസ്ക്ടോപ്പ് ആമസോൺ സെയിൽ സമയത്ത് 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,68,900 രൂപ വിലയുള്ള ഈ ഡെസ്‌ക്‌ടോപ്പ് ആമസോണിലൂടെ 1,32,000 രൂപയ്ക്ക് സ്വന്തമാക്കാം. 36,900 രൂപയാണ് ആമസോണിലൂടെ ഈ ഓൾ ഇൻ വൺ ഡെസ്ക്ടോപ്പ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കിഴിവ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X