Home
Deal of the day

ബോട്ട് വയേഡ് ഇയർഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

ഇന്ത്യയിലെ ഓഡിയോ ആക്‌സസറി വിപണിയിൽ ശക്തമായ സാന്നിധ്യമാണ് ബോട്ട്. മികച്ചതും ഉയർന്ന റേറ്റിംഗ് ഉള്ളതുമായ പ്രൊഡക്ടുകൾ ബോട്ടിന് ഉണ്ട്. ഹെഡ്‌ഫോണുകൾ, ടിഡബ്ല്യുഎസ് ഇയർബഡ്സ്, നെക്‌ബാൻഡ് ഇയർഫോണുകൾ, വയേഡ് ഇയർഫോണുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നിരവധി പ്രൊഡക്ടുകൾ ബോട്ട് വിപണിയിൽ എത്തിച്ചിട്ടണ്ട്. ആമസോണിൽ ഏറ്റവും കൂടുതൽ റേറ്റിങ് നേടിയിട്ടുള്ള ബോട്ട് വയേഡ് ഇയർഫോണുകൾ ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാണ്. ബോട്ടിന്റെ ഏറ്റവും മികച്ച വയേഡ് ഇയർഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന സുവർണാവസരമാണ് ഇത്.

ബോട്ട് വയേഡ് ഇയർഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോണിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള വയർഡ് ഇയർഫോണുകളിലൊന്നായ ബോട്ട് ബാസ്ഹെഡ്സ് 100 ആമസോൺ ഇപ്പോൾ വെറും 379 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. അതുപോലെ ബോട്ട് ബാസ്ഹെഡ്സ് 242 67 ശതമാനം കിഴിവോടെ ലഭ്യമാണ്. ബോട്ട് ബാസ്‌ഹെഡ്‌സ് 102 399 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിൽ വലിയ റേറ്റിങ് ഉള്ള ബോട്ട് വയേർഡ് ഇയർഫോണുകളുടെ പട്ടികയിൽ ഉള്ള ബോട്ട് ബാസ്ഹെഡ്സ് 225, ബോട്ട് ബാസ്ഹെഡ്സ് 152 എന്നിവയും ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. ആമസോണിലൂടെ വാങ്ങാവുന്ന ഏറ്റവും മികച്ച ബോട്ട് വയേഡ് ഇയർഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

ബോട്ട് ബാസ്ഹെഡ്സ് 100 ഇൻ ഇയർ വയേഡ് ഇയർഫോൺസ് വിത്ത് മൈക്ക്

ഓഫർ വില: 379 രൂപ

യഥാർത്ഥ വില: 999 രൂപ

കിഴിവ്: 62%

ബോട്ട് ബാസ്ഹെഡ്സ് 100 ഇൻ ഇയർ വയേഡ് ഇയർഫോൺസ് വിത്ത് മൈക്ക് ആമസോൺ വിൽപ്പന സമയത്ത് 62% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 999 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിലിലൂടെ 379 രൂപയ്ക്ക് സ്വന്തമക്കാൻ സാധിക്കും. 620 രൂപ ലാഭമാണ് ഇപ്പോൾ ആമസോണിലൂടെ ഈ ഇയർഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇത് മികച്ചൊരു ഡീലാണ്.

ബോട്ട് ബാസ്ഹെഡ്സ് 242 ഇൻ ഇയർ വയേഡ് ഇയർഫോൺ വിത്ത് മൈക്ക്

ഓഫർ വില: 499 രൂപ

യഥാർത്ഥ വില: 1,490 രൂപ

കിഴിവ്: 67%

ബോട്ട് ബാസ്ഹെഡ്സ് 242 ഇൻ ഇയർ വയേഡ് ഇയർഫോൺ വിത്ത് മൈക്ക് ആമസോൺ സെയിൽ സമയത്ത് 62% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,490 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിലിലൂടെ 499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർഫോൺ വാങ്ങുന്നവർക്ക് 1000 രൂപ വരെ ലാഭം നേടാം.

ബോട്ട് ബാസ്ഹെഡ്സ് 102 ഇൻ ഇയർ വയേഡ് ഇയർഫോൺ വിത്ത് മൈക്ക്

ഓഫർ വില: 399 രൂപ

യഥാർത്ഥ വില: 1,290 രൂപ

കിഴിവ്: 69%

ബോട്ട് ബാസ്ഹെഡ്സ് 102 ഇൻ ഇയർ വയേഡ് ഇയർഫോൺ വിത്ത് മൈക്ക് (ചാർക്കോൾ ബ്ലാക്ക്) ആമസോൺ സെയിൽ സമയത്ത് 69% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,290 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിലിലൂടെ 399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 900 രൂപ വരെ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ബോട്ട് ബാസ്ഹെഡ്സ് 242 ഇൻ ഇയർ വയേഡ് ഇയർഫോൺ വിത്ത് മൈക്ക്

യഥാർത്ഥ വില: 1,490 രൂപ

ഓഫർ വില: 499 രൂപ

കിഴിവ്: 991 രൂപ (67%)

ബോട്ട് ബാസ്ഹെഡ്സ് 242 ഇൻ ഇയർ വയേഡ് ഇയർഫോൺ വിത്ത് മൈക്ക് (കാർബൺ ബ്ലാക്ക്) ആമസോൺ സെയിൽ സമയത്ത് 67% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,490 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിലിലൂടെ 499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിലിലൂടെ ഈ ഇയർഫോൺ വാങ്ങുന്നവർക്ക് 991 രൂപ ലാഭിക്കാം.

ബോട്ട് ബാസ്ഹെഡ്സ് 152 ഇൻ ഇയർ വയേഡ് ഇയർഫോൺ വിത്ത് മൈക്ക് (ആക്റ്റീവ് ബ്ലാക്ക്)

ഓഫർ വില: 499 രൂപ

യഥാർത്ഥ വില: 1,290 രൂപ

കിഴിവ്: 61%

ബോട്ട് ബാസ്ഹെഡ്സ് 152 ഇൻ ഇയർ വയേഡ് ഇയർഫോൺ വിത്ത് മൈക്ക് (ആക്റ്റീവ് ബ്ലാക്ക്) ആമസോൺ സെയിൽ സമയത്ത് 61% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,290 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിലിലൂടെ 499 രൂപയ്ക്ക് സ്വന്തമാക്കാം. 800 രൂപയോളം ലാഭമാണ് ഇപ്പോൾ ഈ ഇയർഫോൺ ആമസോണിലൂടെ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

ബോട്ട് ബാസ്ഹെഡ്സ് 242 ഇൻ ഇയർ വയേഡ് ഇയർഫോൺ വിത്ത് മൈക്ക് (ബ്ലൂ)

ഓഫർ വില: 548 രൂപ

യഥാർത്ഥ വില: 1,490 രൂപ

കിഴിവ്: 63%

ബോട്ട് ബാസ്ഹെഡ്സ് 242 ഇൻ ഇയർ വയേഡ് ഇയർഫോൺ വിത്ത് മൈക്ക് (ബ്ലൂ) ആമസോൺ വിൽപ്പന സമയത്ത് 63% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ,490 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിലിലൂടെ 548 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 950 രൂപ വരെ ലാഭം ലഭിക്കും. മികച്ച ഡീലാണ് ഇത്.

ബോട്ട് ബാസ്ഹെഡ്സ് 102 ഇൻ ഇയർ വയർഡ് ഇയർഫോൺസ്

ഓഫർ വില: 449 രൂപ

യഥാർത്ഥ വില: 1,229 രൂപ

കിഴിവ്: 65%

ബോട്ട് ബാസ്ഹെഡ്സ് 102 ഇൻ ഇയർ വയർഡ് ഇയർഫോൺസ് ആമസോൺ സെയിൽ സമയത്ത് 65% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,229 രൂപ വിലയുള്ള ഈ ഇയർഫോൺ വിൽപ്പന സമയത്ത് 449 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഇയർഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 800 രൂപയിൽ അധികം ലാഭിക്കാൻ സാധിക്കും.

English summary
You can now get the best rated boat wired earphones at a huge discount on Amazon. Amazon is offering attractive discounts for these products.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X