Home
Deal of the day

ബോട്ട് ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

ധാരാളം ആക്സസറികളും വെയറബിൾസ് ഉൽപ്പന്നങ്ങളും പുറത്തിറക്കുന്ന മുൻനിര ഇന്ത്യൻ ഉപഭോക്തൃ ഇലക്ട്രോണിക് ബ്രാൻഡുകളിലൊന്നാണ് ബോട്ട്. ബോട്ടിന് ധാരാളം മികച്ച ടിഡബ്ല്യുഎസ് ഇയർഫോണുകളും ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോണുകളും ഉണ്ട്. കുറഞ്ഞ വിലയിൽ ഈ ആക്സസറികൾ വിൽപ്പനയ്ക്ക് എത്തിക്കുന്നു എന്നതാണ് ബ്രാന്റിനെ ജനപ്രിയമാക്കുന്നത്. ടിബ്ല്യുഎസ് ഇയർബഡ്സിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബ്രാന്റും ബോട്ട് തന്നെയാണ്.

ബോട്ട് ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

നിങ്ങൾ ബോട്ട് ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോൺസ്, ടിബ്ല്യുഎസ് ഇയർബഡ്സ് എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ മികച്ച അവസരമാണ് ആമസോണിലൂടെ ലഭിക്കുന്നത്. ബോട്ടിൽ നിന്നുള്ള മികച്ച ബ്ലൂടൂത്ത് നെക്ക്‌ബാൻഡ് ഇയർഫോണുകൾക്ക് ആമസോൺ 80 ശതമാനം വരെ കിഴിവ് നൽകുന്നു. ബോട്ട് റോക്കേഴ്‌സ് 261 ഇൻ-ഇയർ വയർലെസ് ഇയർഫോൺസ് ഇപ്പോൾ വെറും 999 രൂപയ്ക്ക് സ്വന്തമാക്കാം. റോക്കേഴ്സ് 255 പ്രോ+ ബ്ലൂടൂത്ത് വയർലെസ് ഇയർഫോൺസ് 1,199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ മികച്ച ഓഫറുകളിൽ വാങ്ങാവുന്ന ബോട്ട് ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോൺസ് പരിചയപ്പെടാം.

ബോട്ട് 100 വയർലസ് ബ്ലൂടൂത്ത് ഇൻ ഇയർ ഇയർഫോൺ

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 1,700 രൂപ (57%)

ബോട്ട് 100 വയർലസ് ബ്ലൂടൂത്ത് ഇൻ ഇയർ ഇയർഫോൺ ആമസോൺ വിൽപ്പന സമയത്ത് 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിലിലൂടെ 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ കിടിലൻ പ്രൊഡക്ട് 1,700 രൂപ കിഴിവിൽ സ്വന്തമാക്കാം.

ബോട്ടോ റോക്കേഴ്സ് 255 ബ്ലൂടൂത്ത് വയർലെസ് ഇൻ ഇയർ ഇയർഫോൺസ്

യഥാർത്ഥ വില: 2,990 രൂപ

ഓഫർ വില: 1,199 രൂപ

കിഴിവ്: 1,791 രൂപ (60%)

ബോട്ടോ റോക്കേഴ്സ് 255 ബ്ലൂടൂത്ത് വയർലെസ് ഇൻ ഇയർ ഇയർഫോൺസ് ആമസോൺ സെയിൽ സമയത്ത് 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,990 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിലിലൂടെ 1,199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുമ്പോൾ 1,791 രൂപ കിഴിവാണ് ലഭിക്കുന്നത്.

ബോട്ട് റോക്കേഴ്സ് 205 പ്രോ വയർലെസ് നെക്ക്ബാൻഡ്

യഥാർത്ഥ വില: 2,499 രൂപ

ഓഫർ വില: 999 രൂപ

കിഴിവ്: 1,500 രൂപ (60%)

ബോട്ട് റോക്കേഴ്സ് 205 പ്രോ വയർലെസ് നെക്ക്ബാൻഡ് ആമസോൺ സെയിലിലൂടെ 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,499 രൂപ വിലയുള്ള ഈ ഇയർഫോൺ വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. 1,500 രൂപ കിഴിവാണ് ആമസോൺ ഈ സെയിലിലൂടെ നൽകുന്നത്.

ബോട്ട് റോക്കേഴ്‌സ് 261 ഇൻ ഇയർ വയർലെസ് ഇയർഫോൺസ്

യഥാർത്ഥ വില: 4,990 രൂപ

ഓഫർ വില: 999 രൂപ

കിഴിവ്: 3,991 രൂപ (80%)

ബോട്ട് റോക്കേഴ്‌സ് 261 ഇൻ ഇയർ വയർലെസ് ഇയർഫോൺസ് ആമസോൺ വിൽപ്പന സമയത്ത് 80% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,990 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിലിലൂടെ 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുമ്പോൾ 3,991 രൂപ കിഴിവിൽ സ്വന്തമാക്കാം.

ബോട്ട് 102 ബ്ലൂടൂത്ത് വയർലെസ് ഇൻ ഇയർ ഇയർഫോൺസ്

യഥാർത്ഥ വില: 1,990 രൂപ

ഓഫർ വില: 1,077 രൂപ

യഥാർത്ഥ വില: 913 രൂപ (46%)

ബോട്ട് 102 ബ്ലൂടൂത്ത് വയർലെസ് ഇൻ ഇയർ ഇയർഫോൺസ് ആമസോൺ വിൽപ്പന സമയത്ത് 46% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,990 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിലിലൂടെ 1,077 രൂപയ്ക്ക് സ്വന്തമാക്കാം.

ബോട്ട് റോക്കേഴ്സ് 245v2 വയർലെസ് ബ്ലൂടൂത്ത് വി5.0

യഥാർത്ഥ വില: 2,490 രൂപ

ഓഫർ വില: 749 രൂപ

യഥാർത്ഥ വില: 1,741 രൂപ (70%)

ബോട്ട് റോക്കേഴ്സ് 245v2 വയർലെസ് ബ്ലൂടൂത്ത് വി5.0 ആമസോൺ സെയിൽ സമയത്ത് 70% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,490 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിൽ സമയത്ത് 749 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 1,741 രൂപ കിഴിവാണ് ലഭിക്കുന്നത്.

ബോട്ട് റോക്കേഴ്സ് 255 പ്രോ+ ബ്ലൂട്ടൂത്ത് വയർലസ് ഇൻ ഇയർ ഇയർഫോൺസ്

യഥാർത്ഥ വില: 3,990 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 2,791 രൂപ (62%)

ബോട്ട് റോക്കേഴ്സ് 255 പ്രോ+ ബ്ലൂട്ടൂത്ത് വയർലസ് ഇൻ ഇയർ ഇയർഫോൺസ് ആമസോൺ സെയിൽ സമയത്ത് 70% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,990 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിൽ സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. 2,791 രൂപ കിഴിവാണ് ആമസോണിലൂടെ ഈ ബ്ലൂട്ടൂത്ത് വയർലസ് ഇൻ ഇയർ ഇയർഫോൺസ് വാങ്ങുമ്പോഴുള്ള ലാഭം. ഇത് വളരെ മികച്ചൊരു ഡീലാണ്.

ബോട്ട് റോക്കേഴ്സ് 330 വയർലെസ് നെക്ക്ബാൻഡ്

യഥാർത്ഥ വില: 3,990 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 2,691 രൂപ (67%)

ബോട്ട് റോക്കേഴ്സ് 330 വയർലെസ് നെക്ക്ബാൻഡ് ആമസോൺ സെയിൽ സമയത്ത് 67% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,990 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിലിലൂടെ 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 2,691 രൂപ കിഴിവാണ് ലഭിക്കുന്നത്. ആകർഷകമായ സവിശേഷതകളുള്ള പ്രൊഡക്ട് ആയതിനാൽ തന്നെ ഇത് വളരെ മികച്ചൊരു ഓഫറാണ്.

English summary
Amazon offers up to 80 percent discounts on boat Bluetooth neckband earphones. Amazon is offering discounts on all popular models of boat.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X